KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
വന്യമൃഗ ശല്യം ഉള്‍പ്പെടെ ഏതാവശ്യത്തിന് വിളിച്ചാലും ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്... വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി
26 January 2023
വന്യമൃഗ ശല്യം ഉള്‍പ്പെടെ ഏതാവശ്യത്തിന് വിളിച്ചാലും ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്... വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി. വന്യമൃഗ ശല്യം ഉള്‍പ്പെടെ ഏതാവ...
പത്തനാപുരം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് ചൂഴിയില്‍ നിന്നും
26 January 2023
പത്തനാപുരത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കൊല്ലം കൊറ്റന്‍കര തട്ടാര്‍കോണം പേരൂര്‍ തൊടിയ...
റിപ്പബ്ലിക് ദിനത്തില്‍ നാരീശക്തി' പ്രമേയമാക്കി കേരളം അവതരിപ്പിച്ച ഫ്ലോട്ടിന് അഭിനന്ദനം.. കളരിപ്പയറ്റും ഗോത്രനൃത്തവും ചെണ്ടമേളം അടക്കമുള്ള നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സംസ്ഥാനത്തിന്റെ ഫ്ലോട്ട്
26 January 2023
റിപ്പബ്ലിക് ദിനത്തില്‍ നാരീശക്തി' പ്രമേയമാക്കി കേരളം അവതരിപ്പിച്ച ഫ്ലോട്ടിന് അഭിനന്ദനം... കളരിപ്പയറ്റും ഗോത്രനൃത്തവും ചെണ്ടമേളം അടക്കമുള്ള നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സംസ്ഥാനത്തി...
സാമൂഹിക സുരക്ഷയിൽ രാജ്യത്ത് തന്നെ മികച്ച നേട്ടം സംസ്ഥാനം കൈവരിച്ചു; വ്യവസായ വളർച്ചയിൽ രാജ്യ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനം ഉൾക്കൊണ്ടു; കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി; കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
26 January 2023
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിലാണ് രാജ്യം. സംസ്ഥാനത്തും റിപ്പബ്ലിക് ദിനാഘോഷങ്ങൾ അരങ്ങേറി. ഗവർണർ പതാക ഉയർത്തിയിരിക്കുകയാണ്. അദ്ദേഹം തന്റെ പ്രസംഗത്തിൽ നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുക...
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി സജി ചെറിയാന്... ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുമ്പോള്‍ കാവലാളായി മാറണമെന്നും മന്ത്രി
26 January 2023
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി സജി ചെറിയാന്... ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുമ്പോള്‍ കാവലാളായി മാറണമെന്നും മന്ത്രി. ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയ...
ചവറയിൽ തെരുവുനായ ആക്രമണം : രണ്ടുപേർക്ക് കടിയേറ്റു, കൂട്ടത്തോടെയെത്തി ആടുകളെ കടിച്ച് കൊന്നു; പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ
26 January 2023
ചവറയിൽ തെരുവുനായ ആക്രമണം. തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ചവറ പട്ടത്താനം, ഭരണിക്കാവ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ആടുകളെ ...
തിരുവനന്തപുരം- കന്യാകുമാരി സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍: ട്രെയിന്‍ സര്‍വീസില്‍ മാറ്റം വരുത്തി; ഏതാനും തീവണ്ടികള്‍ റദ്ദാക്കി; വിവരങ്ങൾ ഇങ്ങനെ
26 January 2023
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായ ട്രെയിന്‍ സര്‍വീസില്‍ മാറ്റം. തിരുവനന്തപുരം- കന്യാകുമാരി സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ...
മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍...
26 January 2023
മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടിന് ഇയാളുടെ നെടുങ്കണ്ടത്തെ വീടിന് സമീപത്ത് നിന്നാണ് അറസ്റ്റിലായത്. ഏഴാം ക്ലാ...
ഓടയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
26 January 2023
ഓടയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളൂര്‍ തറേപ്പറമ്പില്‍ സുധീഷ് (37) ആണ് മരിച്ചത്. പണിക്കായി സുരക്ഷാ മുന്നറിയിപ്പില്ലാതെ തുറന്നുവച്ച ഓടയിലേക്...
എല്ലാം ക്രൈം ത്രില്ലര്‍പോലെ.... ഗ്രീഷ്മ അറസ്റ്റിലായി 85ാംദിവസം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേട്ടത് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍; സെക്സ് ചാറ്റിലൂടെ ഗ്രീഷ്മ ഷാരോണിനെ വശീകരിച്ച് ലൈംഗിക ബന്ധത്തിനായി വിളിച്ചു വരുത്തി; കഷായം കുടിപ്പിച്ചതോടെ ഒന്നിനും കഴിയാതെ ഛര്‍ദിച്ചവശനായി
26 January 2023
പാറശാല ഷാരോണ്‍ വധക്കേസില്‍ കാണാത്ത കേള്‍ക്കാത്ത നിരവധി കഥകളാണ് വീണ്ടും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്....
ചരിത്രവരുമാനം.... ശബരിമലയില്‍ ഇത്തവണത്തെ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ വരുമാനം 351 കോടി രൂപ
26 January 2023
ചരിത്രവരുമാനം.... ശബരിമലയില്‍ ഇത്തവണത്തെ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ വരുമാനം 351 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. അരക്കോടിയിലേറെ തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. കൊവിഡിന് ത...
സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി
26 January 2023
രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന തിരക്കുകളിൽ ആണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് അവധിയായിരിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃ...
ഒറ്റൊരുത്തനും കൂടെ നിന്നില്ല... ബിബിസി ഡോക്യുമെന്ററിയില്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതിന് അനില്‍ ആന്റണിയെ തേച്ചൊട്ടിച്ച് കോണ്‍ഗ്രസ്; അനിലിന്റെ വളര്‍ച്ച മുളയിലേ നുള്ളാനായി ആഞ്ഞടിച്ചു; ആന്റണിക്ക് മൗനം; ഒറ്റപ്പെട്ട് അനില്‍ ആന്റണി; കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകും
26 January 2023
അനില്‍ ആന്റണിയെ കോണ്‍ഗ്രസുകാര്‍ നേരത്തെ ഓങ്ങി വച്ചതാണ്. ഇപ്പോഴാണ് തരത്തില്‍ കിട്ടിയത്. ഡിജിറ്റല്‍ മീഡിയയുടെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ തുടങ്ങിയ കലിപ്പാണ്. ഇനിയും തടയിട്ടില്ലെങ്കില്‍ കെ മുരളീധരനെക്കാള്‍ ...
കൊല്ലപ്പെട്ട കണ്ണമ്മൂല സുനില്‍ ബാബുവിന്റെ സഹോദരന് ഡിനി ബാബു പ്രതിയായ സ്ഫോടകവസ്തു - ആയുധം കൈവശം വച്ചെന്ന കേസ് ... വിചാരണക്കായി മജിസ്ട്രേട്ട് കോടതി തിരുവനന്തപുരം സെഷന്‍സ് കോടതിക്കയച്ചു, കൊലക്കേസില്‍ കള്ള സാക്ഷ്യം നല്കിയ സാക്ഷിയെ പ്രതിയാക്കി കോടതി 2018 ല്‍ നേരിട്ട് കേസെടുത്തു
26 January 2023
കൊല്ലപ്പെട്ട കണ്ണമ്മൂല സുനില്‍ ബാബുവിന്റെ സഹോദരന് ഡിനി ബാബു അടക്കം 5 പേരെ പ്രതികളാക്കി സിറ്റി മെഡിക്കല്‍ കോളേജ് സ്റ്റേഷന് കുറ്റ ചാര്‍ജ് സമര്‍പ്പിച്ച സ്ഫോടകവസ്തു - ആയുധം കൈവശം വച്ചെന്ന കേസ് വിചാരണക്...
കണ്ണമ്മൂല തേന്‍ കെണി - കൂട്ടായ്മ കവര്‍ച്ച കേസ്: ഫേസ് ബുക്ക് പ്രണയം നടിച്ച് ബിരുദ വിദ്യാര്‍ത്ഥിയെ തടങ്കലില്‍ വച്ച് അര ലക്ഷം രൂപ കൂട്ടായ്മ കവര്‍ച്ച ചെയ്ത കേസ് :യുവ ദമ്പതികളും കൂട്ടാളികളുമടക്കം 7 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്
26 January 2023
സോഷ്യല്‍ മീഡിയയിലൂടെ പ്രണയം നടിച്ച് തേന്‍ കെണിയൊരുക്കി വിളിച്ചു വരുത്തി അന്യായ തടങ്കലില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിയില്‍ നിന്ന് അര ലക്ഷം രൂപ കൂട്ടായ്മ കവര്‍ച്ച ചെയ്ത കണ്ണമ്മൂല തേന്‍ കെണി - കൂട്ടായ്മ ക...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















