Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമൂഹിക സുരക്ഷയിൽ രാജ്യത്ത് തന്നെ മികച്ച നേട്ടം സംസ്ഥാനം കൈവരിച്ചു; വ്യവസായ വളർച്ചയിൽ രാജ്യ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനം ഉൾക്കൊണ്ടു; കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി; കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

26 JANUARY 2023 12:16 PM IST
മലയാളി വാര്‍ത്ത

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിലാണ് രാജ്യം. സംസ്ഥാനത്തും റിപ്പബ്ലിക് ദിനാഘോഷങ്ങൾ അരങ്ങേറി. ഗവർണർ പതാക ഉയർത്തിയിരിക്കുകയാണ്. അദ്ദേഹം തന്റെ പ്രസംഗത്തിൽ നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. മലയാളത്തിലാണ് അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയത്. ലൈഫ് പദ്ധതിയെ ഗവർണർ പ്രശംസിച്ചു. എല്ലാവർക്കും പാർപ്പിടം എന്ന സ്വപ്നത്തിന് പദ്ധതി കരുത്ത് പകർന്നു എന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നേതൃസ്ഥാനത്ത് ഉണ്ടെന്നും ഗവർണർ ചൂണ്ടിക്കാണിച്ചു. രാജ്യം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പിണറായി സർക്കാരിനെ പുകഴ്ത്തിയിരിക്കുകയാണ് ഗവർണർ തന്റെ പ്രസംഗത്തിൽ. സാമൂഹിക സുരക്ഷയിൽ രാജ്യത്ത് തന്നെ മികച്ച നേട്ടം സംസ്ഥാനം കൈവരിച്ചു. വ്യവസായ വളർച്ചയിൽ രാജ്യ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനം ഉൾക്കൊണ്ടു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. പൂർണ്ണമായ തോതിൽ പരേഡ് നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നതാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കിയെന്നാണ് ഗവർണർ പറയുന്നത്. ലൈഫ് പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. ആരോഗ്യ മേഖലയിൽ കേരളം വലിയ നേട്ടങ്ങൾ ഉണ്ടാക്കി. ആർദ്രാം മിഷൻ കേരളത്തിന് ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. കർഷകർക്കും മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ഗവർണർ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലും അദ്ദേഹം സംസ്ഥാനത്തെ പുകഴ്ത്തി കൊണ്ടുള്ള വാക്കുകൾ പറഞ്ഞിരിക്കുകയാണ്. അതേസമയം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (35 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (1 hour ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (1 hour ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (2 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (11 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (11 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (11 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (11 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (11 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (11 hours ago)

Malayali Vartha Recommends