KERALA
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
എം.സി റോഡിൽ കോട്ടയം കുറവിലങ്ങാട് കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു : അപകടം കുറവിലങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ ; മരിച്ചത് തോട്ടുവാ സ്വദേശി വി. കെ തോമസ്..ഗുരുതരമായി പരിക്കേറ്റതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തോമസ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു...
28 November 2022
എംസി റോഡിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യാത്രക്കാരൻ മരിച്ചു. കുറവിലങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ എം.സി റോഡിൽ കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരന...
വിഴിഞ്ഞം സംഘർഷം, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി മെഡിക്കല്‍ കോളേജ്, അധിക സൗകര്യങ്ങളൊരുക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
28 November 2022
വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സംഭവം അറിഞ്ഞയുടന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അധിക സൗകര്യ...
ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടതെന്ന് അച്ഛന്റെ വിയോഗത്തോടെയാണ് മനസിലാക്കിയത്: വേദന വച്ച് വൈകാരിക കുറിപ്പുമായി മകൻ ബിനീഷ് കോടിയേരി
28 November 2022
അച്ഛൻറെ വിയോഗത്തിലെ വേദന വച്ച് വൈകാരിക കുറിപ്പുമായി മകൻ ബിനീഷ് കോടിയേരി. കേരള ജനത അച്ഛനെ എത്രതോളം സ്നേഹിച്ചിരുന്നു എന്നത് ഓരോ അനുഭവങ്ങളിലൂടെയും ബിനിഷ് കൃത്യമായി പങ്കുവച്ചിട്ടുണ്ട്. കൂത്തുപറമ്പിൽ വെടിയ...
മാമോദീസ ചടങ്ങിന് വിളമ്പാനെത്തിച്ച ബീഫ് ബിരിയാണി ചെമ്പിനുള്ളിൽ നിന്ന് അസാധാരണ മണം: പരാതി പറഞ്ഞതോടെ കേറ്ററിങ്ങ് ഉടമയും, ഭക്ഷണം വിളമ്പിയവരും മുങ്ങി: ഭക്ഷണം കഴിച്ച 30 ഓളം പേര്‍ക്ക് ചെറിച്ചിലും, ഛര്‍ദ്ദിയും, വയറിളക്കവും
28 November 2022
മാമോദീസ ചടങ്ങിൽ കേടായ ബീഫ് ബിരിയാണി വിളമ്പിയ കേറ്ററിങ്ങ് ഉടമയ്ക്കെതിരെ കേസ്. ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക് ചെറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടർന്ന് പലരും ചികിത്സതേടി. മട്ടാഞ...
അദാനിയും പിണറായിയും തമ്മിൽ രഹസ്യ ചർച്ച, അദാനിക്ക് നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് പിണറായിയെ ഭയപ്പെടുത്തു, വിഴിഞ്ഞത്ത് സംഭവിക്കാൻ പോകുന്നതെന്ത്? അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താൻ നിർദേശം, എല്ലാം നശിപ്പിക്കും...!
28 November 2022
വിഴിഞ്ഞം സമരം പൊളിക്കാൻ അദാനിയും പിണറായി വിജയനും തമ്മിൽ രഹസ്യ ചർച്ച നടന്നതായി സൂചന. വിഴിഞ്ഞത്ത് അദാനിക്കെതിരെ സമരം ചെയ്യുന്നവരെ സകുടുംബം നശിപ്പിക്കാനാണ് സർക്കാരിൻ്റെ പദ്ധതി. ലത്തീൻ സമുദായം ഒന്നടങ്കം എ...
വിഴിഞ്ഞത്ത് മാസ്റ്റർ പ്ലാൻ ! നടന്നതെല്ലാം നാടകമോ? പോലീസിന്റെയും മുഖ്യന്റെയും ഒത്തുകളി പുറത്ത്! വിഴിഞ്ഞം പ്രത്യേക രാജ്യം, സഭ ഭരണകൂടം, വെെദികർ ഭരണാധികാരികൾ; 3000 പേർക്കെതിരെ കേസെടുത്തെങ്കിലും ആരും പ്രതിയല്ല; ജീവൻ കൊടുത്ത് പൊലീസ് സംരക്ഷിച്ചവർ വീട്ടിലേക്ക്; പ്രതികളെ ഇന്നലെ വിടാത്തത്തിന് കാരണം? സ്റ്റേഷൻ ആക്രമണത്തിന് പ്ലാനിങ്ങോ?
28 November 2022
സിൽവർ ലൈനിനായി സർക്കാർ എന്തും ചെയ്യും. മാത്രമല്ല സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു. പദ്ധതിയുടെ നടപടികൾ സംസ്ഥാന സർക്കാർ മരവിപ്പിച്ചു എന്ന വാർത്ത പുറത്ത് വരുന്നുണ്ട്. ഇതിനു പിന്നി...
കൊച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് കമ്പി തലയില്‍ തുളഞ്ഞുകയറി അതിഥിത്തൊഴിലാളി മരിച്ച നിലയില്‍....
28 November 2022
കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് കമ്പി തലയില്‍ തുളഞ്ഞുകയറി അതിഥിത്തൊഴിലാളി മരിച്ച നിലയില്‍. ഒഡീഷ സ്വദേശി കാലു നായിക്ക് (18) ആണ് മരിച്ചത്. പുലര്‍ച്ചെ 12ന് പോണേക്കര മനക്കപ്പറമ്പ് കൃഷ്ണനഗറിലായിരുന്നു...
ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം...
28 November 2022
ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. തെലങ്കാന വാറങ്കലിലെ പിന്നവാരി സ്ട്രീറ്റിലാണ് സംഭവം. കുന്‍വര്‍ സിംഗ്- ഗീത ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തെ കുട്ടിയായ സന്ദീപാണ് മരിച്ചത്....
കൊല്ലം കുളത്തൂപ്പുഴയിൽ കല്ലടയാറിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി...ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു
28 November 2022
കൊല്ലം കുളത്തൂപ്പുഴയിൽ കല്ലടയാറിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി.കുളത്തൂപ്പുഴ കണ്ടച്ചിറ സ്വദേശി റോഷിൻ, ഏഴംകുളം സ്വദേശി റൂബൻ എന്നിവരെയാണ് കാണാതായാത്. കുളത്തൂപ്പുഴ ടെക്നിക്കൽ ഹൈസ്കൂളിലെ ...
മണ്ഡലമകര വിളക്കിനോടനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്കായി ഡിസംബര്‍ ഒന്നുമുതല്‍ രണ്ട് പ്രത്യേക ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി
28 November 2022
മണ്ഡലമകര വിളക്കിനോടനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്കായി ഡിസംബര്‍ ഒന്നുമുതല്‍ രണ്ട് പ്രത്യേക ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ബംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വീസും ഒരു ഐരാവത് ...
അദാനിയുടെ അജണ്ടയ്ക്ക് പിന്നാലെ സര്‍ക്കാര്‍ പോകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍
28 November 2022
അദാനിയുടെ അജണ്ടയ്ക്ക് പിന്നാലെ സര്‍ക്കാര്‍ പോകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. പദ്ധതി മൂന്നു വര്‍ഷം വൈകിയത് ജനങ്ങളുടെ കുറ്റം കൊണ്ടല്ല. വിഴിഞ്ഞം പ്രശ്നം ന്യായമായി പരിഹരിക്കാനുള്ള ...
സില്‍വര്‍ ലൈന്‍ പദ്ധതികള്‍ മരവിപ്പിച്ച് സര്‍ക്കാര്‍.... ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിച്ചു, ഇനി സാമൂഹ്യാഘാത പഠനം കേന്ദ്ര അനുമതിയ്ക്കു ശേഷം മാത്രം, ഉത്തരവിറക്കി റവന്യൂവകുപ്പ്
28 November 2022
സില്‍വര്‍ ലൈന്‍ പദ്ധതികള്‍ മരവിപ്പിച്ച് സര്‍ക്കാര്‍.... ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിച്ചു, ഇനി സാമൂഹ്യാഘാത പഠനം കേന്ദ്ര അനുമതിയ്ക്കു ശേഷം മാത്രം, ഉത്തരവിറക്കി റവന്...
ആലപ്പുഴയിൽ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് ബന്ധുവീട്ടില്‍ : ദുരൂഹതയിൽ അന്വേഷണം ആരംഭിച്ച് പോലീസ്
28 November 2022
ആലപ്പുഴയിൽ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് (58) ബന്ധുവീട്ടിലെ ക...
വിദ്യാഭ്യാസത്തിനും തൊഴിലിനും പാസ്‌പോര്‍ട്ടിനുമടക്കം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
28 November 2022
വിദ്യാഭ്യാസത്തിനും തൊഴിലിനും പാസ്‌പോര്‍ട്ടിനുമടക്കം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1969-ലെ ജനന, മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതിചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്...
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്.... ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു...
28 November 2022
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്.... ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 87474 പേരാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തത് ഇന്നാണ്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തു...
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...
ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്..മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..






















