Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ജോളി കൊല്ലാൻ തേടിയത് അലിയെ, ഇരയായത് ഒന്നുമറിയാത്ത സൂര്യ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

24 January 2023

എറണാകുളം നഗരത്തിൽ രവിപുരത്ത് വീസ തട്ടിപ്പിന് ഇരയായി യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് സ്ഥാപനം ഉടമ ആലുവ സ്വദേശി മുഹമ്മദ് അലിയെ. കോവിഡിനു തൊട്ടു മുൻപ് 2019ൽ പള്ളുരുത്തി സ്വദേശി ജോളിക്ക് ലി...

കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് ഈ മാസം സര്‍വീസില്‍നിന്ന് വിരമിക്കുന്നു

24 January 2023

ചാനലുകളില്‍ നിറഞ്ഞു നിന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഐഎഎസ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടി ഇറങ്ങുകയാണ്. ഈ മ...

പ്രതിഷേധമൊക്കെ നല്ലതാ, എന്ന് കരുതി പോപ്പുലർ ഫ്രണ്ട് കേരളത്തിലെ മുസ്ലിങ്ങളുടെ അച്ഛനാകരുത്, പണി കിട്ടും

24 January 2023

പൊതുമുതൽ നശിപ്പിച്ച തീവ്ര സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടെത്താൻ പറഞ്ഞപ്പോൾ ഭയന്നു പിന്മാറിയ പിണറായി വിജയൻപക്ഷെ ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടു...

മലപ്പുറവും വയനാടും, ലക്ഷ്യം വെച്ച് ബിജെപി; പ്രത്യേക കാമ്പെയ്ൻ, ഇത്തവണ കളി മാറും......

24 January 2023

ലോക്സഭ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പെയ്നുമായി ബി ജെ പി. 60 മണ്ഡലങ്ങൾ ലക്ഷ്യം വെച്ചാണ് പ്രചരണ പരിപാടികൾ നടത്തുക. അടുത്തിടെ ചേർന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ...

ആട്ടിൻ തോലിട്ട കുറുക്കൻ, നട്ടെല്ല് നിവർത്തി രാഷ്ട്രീയം പറയൂ..., ശ്രീജിത്ത് പണിക്കരെ ചൊറിഞ്ഞ് ഷമ മുഹമ്മദ്

24 January 2023

രാഷ്ട്രീയ നിരീക്ഷകനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ശ്രീജിത്ത് പണിക്കർക്കെതിരെ കോൺഗ്രസ് നേതാവ് ഡോ ഷമ മുഹമ്മത്. ശ്രീജിത്ത് ആട്ടിൻ തോലിട്ട കുറുക്കനാണെന്നും കൃത്യമായ രാഷ്ട്രീയം ഉണ്ടായിട്ടും അത് പറയാതെ വ...

പിണറായിക്ക് നേരേ വജ്രായുധം എറിഞ്ഞു... കാലിടറി വീഴും! ആറര കോടി ഒളിപ്പിച്ചത് എവിടെയാണ്?

24 January 2023

ലൈഫ് മിഷനിൽ ആറ് കോടിയുടെ കോഴ ഇടപാട് നടന്നുവെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ് വീണ്ടും രം​ഗത്ത് എത്തിയിരിക്കുന്നത്. തൻ്റെ കൈയിൽ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്നും ആറര കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ട...

കേരളത്തിൽ 5ജി എത്തി! പിണറായിയുടെ പദ്ധതി ഇഴഞ്ഞ് തന്നെ! കഷ്ടം... കടം കയറി മുടിയുന്നു...

24 January 2023

അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​നാ​യ 5ജി ​ഈ വ​ർ​ഷം സം​സ്ഥാ​ന വ്യാ​പ​ക​മാ​കു​ന്ന നി​ല എ​ത്തി​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ കെ ​ഫോ​ൺ പ​ദ്ധ​തി മു​ട​ന്തി​ത്ത​ന്നെ. സാ​ര്‍വ​ത്രി​ക​വും സൗ​ജ​ന്യ...

ആർത്തുലച്ച് മഴ... മുന്നറിയിപ്പിൽ മാറ്റം... വേനൽമഴ സാധ്യത... ഇനി തണുപ്പു കുറയും

24 January 2023

സംസ്ഥാനത്തെ മഴ ശക്തമാകുന്നു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലെ മലയോര മേഖലകളിലുമാണ് ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത. രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകലി...

ചിന്തയെ തേച്ചൊട്ടിച്ച് കെ. എസ്. ശബരീനാഥൻ... ദീർഘകാലം സർക്കാരുമായി പോരാട്ടം നടത്തിയ സഖാവ് ചിന്തയ്ക്ക് അഭിവാദ്യങ്ങൾ

24 January 2023

ചിന്തയെ പരിഹസിച്ചു കൊണ്ട യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥൻ രംഗത്തെത്തി. സഖാക്കൾക്ക് വേണ്ട ക്യാപ്‌സ്യൂൾ എന്നു പറഞ്ഞു കൊണ്ടാണ് ശബരിനാഥൻ രംഗത്തുവന്നത്. ശബരിനാഥിന്റെ പരിഹാസ പോസ്റ്റ് ഇങ്ങന...

പിണറായിയുടെ കഴുത്തില്‍ ചുറ്റി കെ ഫോൺ കെണി! CPMനെ നമ്പിനാൻ! സർക്കാർ കുത്തുപാളയെടുത്തു... ഈ ചതി അറിയാതെ പോകരുത്!

24 January 2023

എല്ലാവർക്കും ഇൻറർനെറ്റ് കണക്ഷനെന്ന് കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച അഭിമാന പദ്ധതിയാണ് കെ ഫോൺ. എന്നാലിപ്പോൾ സംസ്‌ഥാന സർക്കാർ വിഭാവന ചെയ്‌ത കെ-ഫോൺ പദ്ധതി പുലിവാൽ പിടിക്കുന്നു. പദ്ധതി ലാഭകരമാകുമൊ എന്...

മുന്നും പിന്നും ചിന്തിക്കാതെ ചിന്തയ്ക്ക് എട്ടര ലക്ഷം വാരിയെറിഞ്ഞ് സർക്കാർ... ചിന്ത പറഞ്ഞത് പച്ചക്കള്ളം

24 January 2023

വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യുവജന കമ്മിഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും വിവാദ ഐ എ എസ് ഉദ...

ജീവനക്കാർ ഹെൽത്ത് കാർഡ് ഉറപ്പാക്കുക: മന്ത്രി വീണാ ജോർജ്... ഫെബ്രുവരി 1 മുതൽ ഹെൽത്ത് കാർഡ് നിർബന്ധം... എല്ലാ ഭക്ഷണ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിംഗ് എടുക്കണം...

24 January 2023

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ...

സ്വപ്ന കളം നിറഞ്ഞാടി... ക്ലിഫ് ഹൗസിൽ കൂട്ടനിലവിളി... പിണറായിയുടെ പരിപ്പിളക്കി...

24 January 2023

കേരളത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ഏറെ വെല്ലുവിളി ഉയർത്തിയത് ഒന്ന് മാത്രമേയുള്ളൂ... അത് സ്വർണ്ണക്കള്ളക്കടത്താണ്. ഗതികേടെന്ന് പറയെട്ടേ, വീണ്ടും അടുത്ത വ...

കോവിഡിനെതിരെ മാത്രമല്ല ഇന്‍ഫഌവന്‍സയ്‌ക്കെതിരേയും ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

24 January 2023

കോവിഡിനെതിരെ മാത്രമല്ല ഇന്‍ഫഌവന്‍സയ്‌ക്കെതിരേയും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍ഫഌവന്‍സയ്ക്ക് വേണ്ടിയുള്ള മാര്‍ഗരേഖ കര്‍ശനമായി പാലിക്കേണ്ടതാണ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക...

കാക്കിക്കുള്ളിലെ ഗുണ്ടകളെ ഇനി അഴിയെണ്ണാം..വിജിലൻസ് കേസ് നേരിടുന്നവരിൽ ഡി ജി പി മുതൽ എ എസ്ഐ വരെ...എ.ഡി.ജി.പി മനോജ് എബ്രഹാമിനെതിരെയും കുരുക്ക്

24 January 2023

കാക്കിക്കുള്ളിലെ ഗുണ്ടാ ബന്ധമുള്ള പൊലീസുകാരെ മൊത്തത്തിൽ പൂട്ടാൻ ഒരുങ്ങിയിരിക്കുകയാണ് നമ്മുടെ സർക്കാർ എന്ന് അറിയാമല്ലോ, അതിന്റെ ഭാഗമായി കേരളത്തിൽ ഒരുപാട് പൊലീസുകാരെ അതിൽ ഉന്നതരും ഉൾപ്പെടെ ഇപ്പോൾ സസ്പെൻ...

Malayali Vartha Recommends