KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
ജലീലിനെതിരെ ഡല്‍ഹി കോടതി; അറസ്റ്റ് ചെയ്യാന്‍ ഉടന്‍ ആളെത്തും; റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
29 August 2022
'ആസാദി കാശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെയുള്ള പരാതിയില്‍ ദില്ലി പൊലീസിനോട് റിപ്പോര്‍ട്ട് തേടി ദില്ലി റോസ് അവന്യൂ കോടതി. ചൊവ്വാഴ്ച്ചക്കകം റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു, മരിച്ചത് തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറു മരിച്ചത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിൽത്സയിലിരിക്കെ...
29 August 2022
സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവ...
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അക്രമം നടത്തിയത് ഡി വൈ എഫ് ഐ; മുഖം രക്ഷിക്കാന്‍ എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു.
29 August 2022
സിപിഎം ജില്ലാ ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസിന്റെ മുഖം രക്ഷിക്കാന്‍ എബിവിപി പ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി പോലീസ് വേട്ടയാടുന്നു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി ടി ശ്ര...
സലിംകുമാര്‍ ജില്ലാ സെക്രട്ടറി; കാനം പക്ഷത്തിന് തിരിച്ചടി:
29 August 2022
ഇടുക്കി സിപിഐ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് തോല്‍വി. ഇ.എസ്.ബിജിമോളെ തോല്‍പ്പിച്ച് കെ.സലിംകുമാര്‍ ജില്ലാ സെക്രട്ടറിയായി. 51 അംഗം കൗണ്‍സിലില്‍ 43 വോട്ടാണ് സലിംകുമാറിന് ലഭിച്ചത്. സമ്മ...
സാമൂഹികാഘാത പഠനം നിര്‍ത്തി; സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍
29 August 2022
സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട...
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി; ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍!
29 August 2022
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു...
മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ നടക്കുന്ന ചതിക്കുഴികളെ സൂക്ഷിക്കണം; ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
29 August 2022
മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ നടക്കുന്ന ചതിക്കുഴികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്...
അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരളത്തില്‍ ഇടിമിന്നലിനെതിരെയും ജാഗ്രത നിര്‍ദേശം
29 August 2022
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. ഇന്ന് ഒന്‍പത് ജില്ലകളില...
രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് ഉറപ്പാക്കണം; വളര്‍ത്തുനായക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബന്ധമാക്കി സര്‍ക്കുലര്‍;
29 August 2022
സംസ്ഥാനത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, വാക്‌സിനേഷന്‍ എന്നിവ നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ പുറത്തിറക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് പഞ്ചാ...
വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തരുത് ഹൈക്കോടതി; നിര്‍മാണ് നിര്‍ത്തിവെയ്ക്കാനാകില്ലെന്ന് സമരക്കാരോട് കോടതി
29 August 2022
വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതി നിര്‍ത്തിവെയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രതിഷേധങ്ങള്‍ പദ്ധതി തടസപ്പെടുത്തിയാകരുത്. പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഴിഞ...
നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി; പത്തനംതിട്ടയില്‍ രാവിലെ സംഭവിച്ചത്;
29 August 2022
നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരുക്കേല്‍പ്പിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി അമ്പിളിക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് സത്യപാലനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇരുവരും കുറച്ചു...
ലിവിങ് ടുഗെദർ ബന്ധത്തിലെ മുൻ പങ്കാളിയെ തട്ടികൊണ്ട് പോയി അതിക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി
29 August 2022
യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടംഗ സംഘം അറസ്റ്റിൽ. ലിവിങ് ടുഗെദർ ബന്ധത്തിലെ മുൻ പങ്കാളിയെയാണ് യുവതിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച...
മന്ത്രിയാക്കിയില്ലെങ്കിൽ നടന്നതെല്ലാം പരസ്യമാക്കും, ജലീലിനെ മന്ത്രിയാക്കാൻ പിണറായിയുടെ നിഗൂഢ നീക്കം, എം.വി ഗോവിന്ദൻ രാജിവെച്ച ഒഴിവിൽ ഒരു മുസ്ലീം സമുദായംഗത്തെ മന്ത്രിയാക്കണമെന്ന താൽപ്പര്യത്തിൽ മുഖ്യൻ, കോടിയേരിയുടെ ശിഷ്യനായ ഷംസീറിനെ മന്ത്രി സ്ഥാനത്തെത്തിക്കാനും ചരടുവലി
29 August 2022
കെ.റ്റി.ജലീലിനെ മന്ത്രിയാക്കാൻ പിണറായിയുടെ നിഗൂഢ നീക്കം. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ തനിക്ക് ഒപ്പം വിശ്വസ്തനായി നിന്ന ജലീലിനെ മന്ത്രിയാക്കണമെന്നാണ് പിണറായി വിജയൻ ഇന്നലെ എ.കെ.ജി സെൻ്ററിൽ നടന...
കനത്ത മഴയും നീരൊഴുക്കും, ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം
29 August 2022
കനത്തമഴയെ തുടർന്ന് ഇടമലയാര്‍ ഡാം വീണ്ടും തുറക്കുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഇടമലയാര്‍ ഡാം വീണ്ടും തുറക്കുന്നത്. മാത്രമല്ല വൈകീട്ട് നാലുമണിക്ക് രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്...
കുട്ടികളുടെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിച്ച ബേക്കറി ജീവനക്കാരൻ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ
29 August 2022
മൊബൈൽ ഫോണുകളിൽ കുട്ടികളുടെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. പുതുക്കാട്ടെ ബേക്കറി ജീവനക്കാരനായ മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടൻ ഷാഫിയാണ് (...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















