Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

15 MAY 2026 10:25 PM ISTമലയാളി വാര്‍ത്ത
മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത...

വീണ്ടും ലഹരി വേട്ട; തലസ്ഥാനത്ത് വാടകവീട്ടില്‍ നിന്ന് എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

31 July 2022

വാടകവീട്ടില്‍ നിന്നും 100ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. തിരുവനന്തപുരം ആക്കുളത്താണ് സംഭവം. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേ...

സുപ്രീം കോടതിയില്‍ പിണറായി ചക്രശ്വാസം വലിക്കും; സ്വപ്നയെ പ്രതിരോധിക്കാന്‍ ശിവശങ്കറിനെ ഇറക്കി സര്‍ക്കാരിന്റെ കളി

31 July 2022

അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. എന്ന അരോപണത്തെ തുടര്‍ന്നാണ് കേസ് ബംഗ്ലൂരുവിലേയ്ക്ക് മാറ്റാനുള്ള ആവശ്യവുമായി ഇഡി സുപ്രീം കോട...

ഗര്‍ഭിണിയുമായി വാടക വീട്ടിൽ താമസമാക്കി, ബെംഗളൂരുവില്‍ നിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ച് കച്ചവടം കൊഴുപ്പിക്കാൻ പദ്ധതി: ലഹരിമരുന്ന് വേട്ടയിൽ തിരുവനന്തപുരത്ത് നാലുപേർ അറസ്റ്റിൽ

31 July 2022

വാടക വീട്ടില്‍ നൂറ് ഗ്രാം എം.ഡി.എം.എ.യുമായി നാല് പേർ പിടിയിൽ. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫ...

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന്‍ അറസ്റ്റില്‍

31 July 2022

മലപ്പുറം കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമം. സംഭവത്തിൽ വിമാനജീവനക്കാരന്‍ അറസ്റ്റില്‍. 2647ഗ്രാം സ്വര്‍ണമിശ്രിതവുമായി വിമാന ജീവനക്കാരൻ മുഹമ്മദ് ഷമീമാണ് സിഐഎസ്എഫിന്റെ പിടിയിലായത്‌. അതേസ...

കോണ്ടവും വൈബ്രേറ്ററും എംഡിഎംഐയും ഡിവെഎഫ്‌ഐ നേതാവിന്റെയും കാമുകിയുടെയും ലീലാവിലാസങ്ങള്‍ പൊക്കി ഡിവൈഎഫ്‌ഐയുടെ മറവില്‍ ലഹരി വില്‍പ്പന

31 July 2022

കേരളത്തില്‍ ലഹരി ഉപയോഗം പുതിയ തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പ്രധാന നഗരങ്ങള്‍ മാത്രം ലക്ഷ്യവച്ച് നടന്നിരുന്ന ലഹരി മാഫിയകള്‍ ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. പന്തളത്തെ ലഹരി വേട്ട...

പിണറായിയുടെ ആപ്പീസ് പൂട്ടിക്കാന്‍ കാന്തപുരം..വാളെടുത്ത് മുസ്ലിംങ്ങള്‍ സെക്രട്ടറിയേറ്റ് വിറച്ചു

31 July 2022

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണി കൊടുക്കാനായിരുന്നു. സര്‍ക്കാരിനെ...

അന്വേഷണത്തിനെത്തിയ പൊലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മണം : ആ​റു​പേ​രെ പിടികൂടി കിളിമാനൂർ പൊലീസ്

31 July 2022

കിളിമാനൂർ അന്വേഷണത്തിനെത്തിയ പൊലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മണം ന​ട​ത്തി​യ പ്ര​തി​ക​ൾ അറസ്റ്റി​ൽ. കി​ളി​മാ​നൂ​ർ ബാ​റി​ന് സ​മീ​പം മ​ദ്യ​പ സം​ഘം അ​ക്ര​മം ന​ട​ത്തു​ന്ന വി​വ​രമ​റി​ഞ്ഞെ​ത്തി​യ പൊലീ​സു​കാ​ർ​...

യുഎഇയിൽ നിന്നെത്തി മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരണം, യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും

31 July 2022

തൃശ്ശൂരിൽ യുഎഇയിൽ നിന്നെത്തി മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. രോഗലക്ഷണങ്ങൾ വ്യക്തമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ഐസൊലേഷനിൽ ആയി...

അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ല; കേസില്‍ നിന്ന് പിന്മാറാൻ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നേരെ ഭീഷണി മുഴക്കി മുക്കാലി സ്വദേശി

31 July 2022

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി. മധുവിന്റെ അമ്മ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സം...

ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി, ത​മി​ഴ്നാ​ട്ടി​ല്‍​ നി​ന്ന് കേരളത്തിലേക്ക് പ​ന്നി​യെ കടത്താൻ ശ്രമം, അ​തി​ര്‍​ത്തി ചെ​ക്‌​പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

31 July 2022

വയനാട് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തോടെ അ​തി​ര്‍​ത്തി ചെ​ക്‌​പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി ചെ​ക്‌​പോ​സ്റ്റുകളായ ക...

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കുന്നതിനിടെ എസ്‌ഐയെയും ഡ്രൈവറെയും ആക്രമിച്ച് യുവാക്കൾ

31 July 2022

സംശയാസ്പദമായി കണ്ട വാഹനം പരിശോധിക്കുന്നതിനിടെ എസ്ഐയ്ക്ക് നേരെ ആക്രമണം. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ്. അഭിഷേകിനും ഡ്രൈവർ മുഹമ്മദ് സക്കറിയയ്ക്കുമാണ് പരുക്കേറ്റത്. പുലർച്ചെ മൂന്നു മണിക്ക...

അൽപം മൂത്രം മതി, വെള്ളമടിച്ച് പിടിച്ചാൽ പരിശോധനയ്ക്കായി പൊലീസ് ഇനി നേരെ ആശുപത്രിയിൽ കൊണ്ടുപോകില്ല,മദ്യം മാത്രമല്ല എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി 17 തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുള്ളവർ കുടുങ്ങും

31 July 2022

 'ലഹരിമരുന്നടിക്കാരെ' കെണി​യി​ലാക്കാൻ ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി​ മൂത്രം ടെസ്റ്റ് കി​റ്റി​ന്റെ പാഡി​ൽ ഇറ്റി​ച്ചാൽ അഞ്ച് മി​നി​റ്റി​നുള്ളി​ൽ ഫ...

ഭർതൃ വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ യുവതി:- പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

31 July 2022

ഭർതൃ ഗൃഹത്തിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നര മാസം മുമ്പ് വിവാഹിതയായ ഉള്ളിയേരി കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ ഭാര്യ അല്‍ക്ക(18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വീടിനുള്ളിൽ ...

ആശങ്കയൊഴിഞ്ഞു.... പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി, നാളെ വൈകുന്നേരം അഞ്ച് മണി വരെ സമയം നീട്ടിയെന്ന് വിദ്യാഭ്യാസമന്ത്രി.... വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടി

31 July 2022

ആശങ്കയൊഴിഞ്ഞു.... പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി, നാളെ വൈകുന്നേരം അഞ്ച് മണി വരെ സമയം നീട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു..... വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുട...

വര്‍ക്കലയില്‍ ഭാര്യയുടെ വീടിന് മുന്‍പില്‍ ഭര്‍ത്താവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.. അടുത്ത തിങ്കളാഴ്ച വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

31 July 2022

വര്‍ക്കലയില്‍ ഭാര്യയുടെ വീടിന് മുന്‍പില്‍ ഭര്‍ത്താവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. കരമന സ്വദേശി അഹമ്മദാലിയാണ് മരിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യവീട്ടുകാര്‍ വാദിക്കുന്നത്.തീപ്...

Malayali Vartha Recommends