Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...

16 MAY 2024 03:17 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്...

കോവിഡിന്റെ മറവിൽ അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അതൃപ്തി അറിയിച്ച് സിബിഐ.... തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തതിലുള്ള പ്രതിഷേധം അറിയിച്ച സിബിഐ പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടു.

18 May 2021

കോവിഡിന്റെ മറവിൽ അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തതിലുള്ള പ്രതിഷേധം അറിയിച്ച സിബിഐ പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിന...

ഈരാറ്റുപേട്ടയിൽ ടൂ​റി​സ്​​റ്റ്​ ഹോം ​കേ​ന്ദ്രീ​ക​രി​ച്ച്‌ വ്യാപക ക​ഞ്ചാ​വ് വി​ല്‍​പ​ന; കഞ്ചാവ് എത്തിക്കുന്നത് ആന്ധ്രായിൽ നിന്ന്, ഹോ​ട്ട​ല്‍​മു​റി​യി​ല്‍ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ സൗ​ക​ര്യം... ഹു​ക്ക വ​ലി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പൈ​പ്പി​ല്‍ ക​ഞ്ചാ​വ് നി​റ​ച്ചു നൽകും... ഒ​രു​ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 100 രൂ​പ; അവസാനം പോലീസ് വലയിൽ മൂന്നുപേർ

18 May 2021

ഈരാറ്റുപേട്ട ടൗ​ണി​ലെ ടൂ​റി​സ്​​റ്റ്​ ഹോം ​കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തെ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ഇ​വ​രി​ല്‍നി​ന്ന്​ 100 ഗ്രാം ​ക...

500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത് : കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്ന് കണക്കിലെടുക്കുമ്പോൾ ഇത് വളരെ തെറ്റായ നടപടി: സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനമുയർത്തി നടി പാർവ്വതി

18 May 2021

കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ പങ്കെടുക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. 500 എന്നത് ഒ...

സംസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീന്‍ ലംഘന പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

18 May 2021

സംസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീന്‍ ലംഘന പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലന പരിപാടിയിലെ അംഗങ്ങയും പോലീസി...

'സാമ്പത്തികമായി തകര്‍ന്നിട്ടും ഇന്നാട്ടിലെ മനുഷ്യര്‍ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്നു സര്‍ക്കാര്‍ ധരിക്കരുത്. ദുരന്തനിവാരണ നിയമം ലംഘിച്ചാല്‍ പൊലീസിനോ കോടതിക്കോ നേരിട്ട് കേസെടുക്കാനാകില്ല എന്നറിയാവുന്നവരും, വാക്സിന്‍ എടുത്തവരും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണ്...' ഹരീഷ് വാസുദേവന്‍ കുറിക്കുന്നു

18 May 2021

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ എ.കെ.ജി സെന്ററില്‍ തിങ്കളാഴ്ച നടന്ന കേക്ക് മുറിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നിഷിദ്ധമായി വിമർശിക്കുകയാണ...

രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാര്‍ ഇവര്‍; ശൈലജയെ ഒഴിവാക്കി, മരുമകനെ മന്ത്രിസഭയില്‍ എടുത്ത് പിണറായി; ഇത്തവണയും സി.പി.എമ്മില്‍ നിന്ന് രണ്ട് വനിതാ മന്ത്രിമാര്‍

18 May 2021

രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാര്‍ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. സി.പി.എം. സം...

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ടി​ഞ്ഞ സ്റ്റി​ക്ക് 17 കാ​ര​ന്‍റെ മൂ​ക്കി​ലി​രു​ന്ന​ത് മൂ​ന്നു​ദി​വ​സം; കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെതിരെ കളക്ടർക്ക് പരാതിനൽകി കുടുംബം, പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ കൂ​ട്ടി ത​ല വെ​ട്ടി​ച്ച​പ്പോ​ള്‍ സ്റ്റി​ക്ക് ഒ​ടി​ഞ്ഞ​താ​കാമെന്ന് അധികൃതർ

18 May 2021

ആശുപത്രിയിൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പ​തി​നേ​ഴു​കാ​ര​ന്‍റെ മൂ​ക്കി​ല്‍ പ​രി​ശോ​ധ​ന സ്റ്റിക്കിന്റെ അ​ഗ്രം ഒ​ടി​ഞ്ഞു ക​യ​റി ഇരുന്നത് മൂന്ന് ദിവസം. കോ​ന്നി മ​ങ്ങാ​രം ക​ല്ലു​വി​ള​യി​ല്‍ മ​നോ​ജി​...

'ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഞാൻ. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിലായിരുന്നു. അത് കഴിഞ്ഞു അത് മാറി ഞാൻ കോളേജ് പരിസരത്ത് ഒരു റൂമിൽ താമസിക്കുന്നു...' വാവ സുരേഷ് കുറിക്കുന്നു

18 May 2021

കൊവിഡ് ബാധിതനായി കഴിഞ്ഞ കുറേ നാളുകളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ കുറിക്കുകയുണ്ടായി. രോഗമുക്തനായതിന് ശേഷവും ആശുപത്രിക്ക് സമീപത്തുള്ള ഒ...

ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ; നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും; ആയിരം സൂര്യന്‍ ഉദിച്ച പോലെ നിങ്ങളിലൂടെ കത്തിജ്വലിക്കും എന്റെ കുട്ടി': ഞങ്ങള്‍ തളര്‍ന്ന് പോകില്ല, അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ട്; ഹൃദയസപേശിയായ അമ്മയുടെ കുറിപ്പ്

18 May 2021

ശരീരം മുഴുവൻ അർബുദം കാർന്നു തിന്നുമ്പോഴും ചെറുപുഞ്ചിരിയോടുകൂടി സകലശക്തിയുമെടുത്ത് പോരാടിയ, അനേകർക്ക് പ്രചോദനമേകിയ വ്യക്തിയാണ് നന്ദു മഹാദേവ. ഓരോ ഫേസ്ബുക്ക് പോസ്റ്റിലും മറ്റുള്ളവരുടെ ഉള്ളിൽ പ്രചോദനവും ധ...

സൗമ്യ സന്തോഷിന്റെ പേര് ഇസ്രായേലി യുദ്ധവിമാനത്തിനുമേല്‍ ആലേഖനം ചെയ്തതായി പ്രചരിക്കുന്ന ചിത്രം വ്യാജം? പിന്നിലുള്ള സത്യം ഇതാണ്

18 May 2021

കേരളത്തിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇസ്രായേല്‍-ഹമാസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സായ സൗമ്യയുടെ വിയോഗം. ഈ ദുഃഖത്തിന് ഇടയിലും സൗമ്യ സന്തോഷിന്റെ പേര് ഇസ്രായേലി യുദ്ധവിമാനത...

കോവിഡ് വാക്സിൻ എത്താൻ വൈകിയതിനെ തുടർന്ന് യൂ​ത്ത് ഹോ​സ്​​റ്റ​ല്‍ പ​രി​സ​ര​ത്ത് ജനകൂട്ടം; വാ​ക്സി​ന്‍ വി​ത​ര​ണ​ത്തെ ചൊ​ല്ലി തൃ​ക്കാ​ക്ക​ര​യി​ല്‍ പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​കളും തമ്മില്‍ കൈയാങ്കളി ​

18 May 2021

കോവിഡ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തെ ചൊ​ല്ലി തൃ​ക്കാ​ക്ക​ര​യി​ല്‍ പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി കയ്യാങ്കളി. കാ​ക്ക​നാ​ട് യൂ​ത്ത് ഹോ​സ്​​റ്റ​ലി​ലെ വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ വെ​ച്ചാ​ണ് ന​ഗ​ര​സ​ഭ...

രണ്ടാം പിണറായി സർക്കാരിനോട് വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാകണം എന്ന് നടി പാർവതി, ട്വിറ്ററിലൂടെയാണ് പാർവതി തിരുവോത്ത് പ്രതിഷേധം അറിയിച്ചത്

18 May 2021

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. മെയ് 20നാണ് സത്യപ്രതിജ്ഞ നടക്കുക. 500 പേരെ ഉള്‍പ്പെടു...

വ്യാജ ലൈംഗിക പീഡന കേസിൽ സ്വപ്പ സുരേഷിൻ്റെ കൂട്ടു പ്രതി ബിനോയ് ജേക്കബ് വിചാരണ നേരിടാനുള്ള മജിസ്ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

18 May 2021

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ലൈംഗിക പീഡന കേസിലെ കൂട്ടു പ്രതിയായ എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡൻ്റ് ബിനോയ് ജേക്കബ്ബിനെ മാനഭംഗ കേസിൽ വിചാരണ ചെയ്യാൻ തിരുവനന്തപുരം മൂന്നാം ...

കൊവിഡ് വന്നു മരിച്ചവര്‍ക്ക് നിബന്ധനകള്‍ പാലിച്ച്‌ അന്തിമോചാരങ്ങള്‍ അർപ്പിക്കാം: മൃതദേഹത്തെ സ്പര്‍ശിക്കുകയോ, ഉമ്മവയ്ക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുത്; ഒരു മീറ്റര്‍ അകലെ നിന്ന് മാസ്‌ക് ധരിച്ച്‌ ആചാരങ്ങള്‍ നടത്താം

18 May 2021

കോവിഡ് സ്ഥിതീകരിച്ച് മരണപ്പെട്ടവർക്ക് നിബന്ധനകള്‍ പാലിച്ച്‌ അന്തിമോചാരങ്ങള്‍ അര്‍പ്പിക്കാവുന്നതാണ്. ആചാരങ്ങള്‍ ചെയ്യാനും അനുമതിയുണ്ട്. എന്നാല്‍ മൃതദേഹത്തെ സ്പര്‍ശിക്കുകയോ, ഉമ്മവയ്ക്കുകയോ, കുളിപ്പിക്കു...

Malayali Vartha Recommends