KERALA
ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി
പത്താമത്തെ ദശാവതാരമായി അനിത പുല്ലയിലും എത്തി, ഇത്തരം അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ, സുരക്ഷാ കടമ്പകള്‍ മറികടന്ന് എങ്ങനെയാണ് അവർ ലോക കേരളസഭയില്‍ എത്തിയത്? സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശന്‍..!
19 June 2022
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീണ്ടും രംഗത്ത്. സുരക്ഷാ കടമ്പകള്‍ മറികടന്ന് എങ്ങനെയാണ് അനിതയ്ക്ക് ലോക കേരളസഭയില്‍ എത്താനായതെന്ന ചോദ്യം ഉന്നയിച്ചു. സര്‍ക്കാരുമായി ബന്ധമുള്ള ഇത...
ഭിന്നശേഷിക്കാരനെ ഡോക്ടര്‍ കണ്ടില്ല: മന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി
19 June 2022
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ (60) ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട്...
കറുത്ത വസ്ത്രമണിഞ്ഞ്, കറുത്ത മാസ്ക്കിട്ട് ഒരു ഫോട്ടോയിട്ടാൽ, പേടിച്ചോടുന്നവനെതിരെ പ്രതിഷേധിക്കുമെന്നു പറഞ്ഞാൽ അത് മുഖ്യനെതിരെയാണെന്നു പു.ക.സയ്ക്ക് തോന്നുന്നുണ്ടെങ്കിൽ ഇവിടെ കറുപ്പിന് വിലക്കുണ്ടെന്നും മുഖ്യൻ ഒരു പേടിത്തൊണ്ടനാണെന്നും പു.ക.സ പൊതുജന സമക്ഷം വെളിപ്പെടുത്തുകയല്ലേ? കുറിപ്പ് പങ്കുവച്ച് അഞ്ചു പാർവതി പ്രഭീഷ്
19 June 2022
ശാന്തനോർമ്മ നാടകോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും പേരടിയെ വിലക്കിയതിനെ സംബന്ധിച്ച് കുറിപ്പ് പങ്കുവച്ച് അഞ്ചു പാർവതി പ്രഭീഷ്. ശാന്തനോർമ്മ നാടകോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും പേരടിയെ വിലക്കിയത് ...
ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാസത്തിനകം രൂപരേഖ; ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്
19 June 2022
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ക്യാന്‍സര്‍ സെന്ററുകള്‍, മെഡിക്കല്‍ കോളേജുകള്‍, ഐക്കണ്‍സ്, ഇംഹാന്‍സ്...
കേരളത്തിലേക്ക് സ്വര്‍ണ്ണം എത്തിച്ചത് പ്രമുഖ ജ്വല്ലറിഗ്രൂപ്പിന് വേണ്ടി.. തെളിവുകള്‍ കൈയ്യിലുണ്ട്, ആ ബോംബ് ഉടന്‍പൊട്ടിക്കും; സ്വപ്നയെ വലിച്ചൊട്ടിച്ച് സരിത!! നിര്‍ണായക വെളിപ്പെടുത്തല്‍..
19 June 2022
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ്. കേരളത്തിലേക്ക് സ്വര്‍ണ്ണം എത്തിച്ചത് ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണെന്നാണ...
'ഞങ്ങടെ അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്നറിഞ്ഞപ്പോൾ പാവം ഞങ്ങടച്ഛനെ ഓർത്തു ഞങ്ങൾ രണ്ടാളും ഏറെ കരഞ്ഞു. അച്ഛൻ ഒരിക്കലും ഞങ്ങടെ കുടുംബത്തിന് വേണ്ടിയല്ലാതെ ജീവിച്ചു കണ്ടിട്ടില്ല... എന്നിട്ടും അമ്മ കാണിച്ചത്, എഴുതുന്നത്....' വേദനയായി ഒരു കുറിപ്പ്
19 June 2022
ലോകത്തിൽ ഒട്ടുമിക്കവരും ഏറ്റവും കൂടുതൽ മക്കൾ സ്നേഹിക്കുന്നത് അമ്മയെ എന്ന് പറയാതിരിക്കാൻ ആവില്ല. എന്നാൽ തന്റെ അമ്മയെ ഓർത്ത് ഒരു മകൻ പങ്കുവച്ച അനുഭവം വിവരിക്കുകയാണ് സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിമായ റാ...
വിമാനത്താവളം വഴി ഒന്നര കിലോഗ്രാം സ്വര്‍ണം കടത്തി, കാറില്‍ സ്വര്‍ണവുമായി മലപ്പുറത്തേക്ക് പോകുന്നതിനിടെ രണ്ട് പേര്‍ പിടിയിൽ, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കര്‍ശന പരിശോധനകള്‍ക്കിടയിലും സ്വർണവുമായി പുറത്തു കടന്നതിൽ ദുരൂഹത...!
19 June 2022
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ സ്വര്‍ണവുമായി പോകവേ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് പിടിയില്‍ ആയത്.വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കാ...
വീണ്ടും കേരളത്തെ ഞെട്ടിച്ചു! ഭാര്യയുടെ വാട്‌സാപ്പിലേക്ക് ചങ്കുതകര്‍ത്ത് ഭര്‍ത്താവിന്റെ ചിത്രമയച്ച് അജ്ഞാതന്‍, പിന്നാലെ മരണവാര്‍ത്ത; മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തില്‍ തകര്‍ന്ന് വീട്ടുകാരും നാട്ടുകാരും; ഒരു മാസത്തിനിടെ സമാനമായ രണ്ട് സംഭവങ്ങള്‍
19 June 2022
മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനം. ഞായറാഴ്ച വീട്ടിലേക്ക് വരാനിരിക്കുന്ന മുജീബിന് എന്താണ് സംഭവിച്ചത് എന്നറിയാതെ നാട്ടുകാരും പോലീസും കുഴയുകയാണ്. ഒരു അജ്ഞാത നമ്പറില്‍ നിന്ന...
പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; ചോദ്യംചെയ്യൽ നടന്നത് മോൻസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ, സർക്കാരിനെ അങ്കലാപ്പിലാക്കി ലോക കേരള സഭ നടന്ന നിയമസഭാ സമുച്ചയത്തില്‍ അനിത
19 June 2022
പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതായി റിപ്പോർട്ട്. മോൻസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലായിരുന്നു ചോദ്യം ചെയ്യൽ നടന്ന...
തന്നെ ആരും പുറത്താക്കിയിട്ടില്ല..! ഓപ്പണ്‍ ഫോറത്തിലാണ് പങ്കെടുത്തത്...അതില്‍ ആര്‍ക്കും പങ്കെടുക്കാം, ലോക കേരള സഭയില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന വാദത്തോട് പ്രതികരിച്ച് അനിത പുല്ലയില്‍
19 June 2022
ലോക കേരള സഭയില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന വാദം ഉയരുമ്പോൾ ഇതിൽ പ്രതികരിച്ച് രംത്തെത്തി അനിത പുല്ലയില്‍. ലോക കേരള സഭാ സമ്മേളനത്തില്‍ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് അനിത പുല്ലയില്‍ മാധ...
കണ്ണൂരില്‍ കണ്ണപുരത്ത് റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് പിക്ക്അപ്പ് വാഹനം ഇടിച്ചു കയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്
19 June 2022
കണ്ണപുരത്ത് റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് പിക്ക്അപ്പ് വാഹനം ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്, കണ്ണപുരം യോഗശാല സ്വദേശി എന്‍. നൗഫ...
എറണാകുളം വൈപ്പിനില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍.... കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
19 June 2022
എറണാകുളം വൈപ്പിനില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍.... കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സു...
ജീവിക്കാന്‍ വേറെ വഴിയില്ല!! മലയാളികളുടെ പ്രിയതാരം ഇപ്പോള്‍ ചെരുപ്പ് വില്‍ക്കുന്നു.. പ്രമുഖ നടനെകണ്ട് ഞെട്ടി കേരളക്കര!! അനിയത്തിയുടെ പ്രിയപ്പെട്ട ചേട്ടന്‍ ഇതാ ഇവിടെയുണ്ട്..
19 June 2022
നമ്മുടെ ജീവിതം മാറിമറിയാന്‍ നിമിഷങ്ങള്‍ മാത്രം മതി.. പണക്കാരന്‍ പാവപ്പെട്ടവനാകാനും പാവപ്പെട്ടവന്‍ പണക്കാരനാകാനും അധികം സമയമൊന്നും വേണ്ട. ഇവിടെയിതാ ഒരു സിനിമ സീരിയല്‍ താരത്തിന്റെ ഇപ്പോഴത്ത...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന്റെ ഇടപെടല്‍; എച്ചില്‍നക്കികള്‍ക്ക് പിണറായിയുടെ സമ്മാനം!! ഇഡിയെ പോലും ഞെട്ടിച്ച കള്ള സഖാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; നെറികെട്ട നടപടിയെന്ന് പ്രതിപക്ഷം..
19 June 2022
സംസ്ഥാനത്ത് ഏറെ വിവാദമായ തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. തട്ടിപ്പ് കേസിലെ കുറ്റാരോപിതരായ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ...
വിഴിഞ്ഞത്ത് വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അച്ഛനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു.... മകള്‍ അറസ്റ്റില്‍
19 June 2022
വിഴിഞ്ഞത്ത് വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അച്ഛനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു.... മകള്‍ അറസ്റ്റില്‍. പയറ്റുവിള പുളിയൂര്‍ക്കോണം കുന്നുവിള വീട്ടില്‍ ശ്രീധരന്‍ നാടാരെയാണ് (73), മകള്‍ മിനിമോള്‍ (...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















