Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓമല്ലൂരില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

09 JULY 2025 11:10 PM ISTമലയാളി വാര്‍ത്ത
ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും മറ്റൊരു സിപിഎം പ്രവര്‍ത്തകനും മര്‍ദനമേറ്റു. സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയും ഒരു സിപിഎം പ്രവര്‍ത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. 2 സിപിഎം പ്രവര്‍ത്തകര്‍ പത്തന...

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപം മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സംഭവം; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; സർക്കാർ നടപടി റിവ്യു കമ്മിറ്റി ശുപാർശയെ തുടർന്ന്

09 December 2021

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപം മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. റിവ്യു കമ്മിറ്റി ശിപാര്‍ശ പ്രകാരമാണ് സസ്‌പ...

കെഎസ്ആര്‍ടിസിയില്‍ അടിസ്ഥാന ശമ്ബളം 23000 രൂപ; പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 50 രൂപയും 20ല്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവര്ക്ക് 100 രൂപയും അധിക ബത്ത നല്കും

09 December 2021

കെഎസ്ആര്‍ടിസി ശമ്ബളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി പരിഷ്‌കരിക്കുവാന്‍ തീരുമാനമായി. കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീര...

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച 'ഥാര്‍' സ്വന്തമാക്കാന്‍ ഭക്തര്‍ക്ക് അവസരം: പരസ്യലേലത്തിനൊരുങ്ങി ദേവസ്വം ഭരണസമിതി

09 December 2021

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുരുവായൂരുപ്പിന് കാണിക്കയായി ലഭിച്ച 'ഥാര്‍' ഭക്തര്‍ക്ക് സ്വന്തമാക്കാന്‍ അവസരം. വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭ...

കുനൂര്‍ ഹെലികോപ്ടര്‍ അപകടം മോശം കാലാവസ്ഥ കാരണമായേക്കാമെന്ന് മേജര്‍ രവി; മഞ്ഞുമൂടി കാഴ്ച്ച നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നതിലും മുമ്പേ അപകടമുണ്ടാകും

09 December 2021

കുനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം മോശം കാലാവസ്ഥ കാരണമായേക്കാമെന്ന് റിട്ട. സൈനികനും സംവിധായകനുമായ മേജര്‍ രവി. പെട്ടെന്ന് മഞ്ഞുകയറുന...

പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; നാളെ മുതല്‍ അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും

09 December 2021

സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം പിജി ഡോക്ടര്‍മാര്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള സമരരീതി സ്വീകരിക്കും. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ച...

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് കുമ്മണ്ണൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം

09 December 2021

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂർ സ്വദേശി ചെറുശേരിൽ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിടങ്ങൂർ കടുതോടി കടവിൽ ഇന്നലെ രാവിലെ കുളിക്കാനെത്തിയവർ കടവി...

കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ചത്ത താറാവുകളുടെ സാംപിള്‍ പരിശോധയില്‍ H5 N1 വൈറസാണ് കണ്ടെത്തിയത്

09 December 2021

ആലപ്പുഴ കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ താറാവുകളെ ഇന്ന് തന്നെ അഗ്‌നിക്കിരയാക്കും. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. ചത്ത താറാവുകളു...

സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,715 സാമ്പിളുകൾ; 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4357 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 42,239 ആയി

09 December 2021

കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് ...

2022 മുതല്‍ കുറഞ്ഞ ശമ്പളം 23000 രൂപയാക്കും; മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ചയില്‍ ശമ്പള പരിഷ്കരണത്തിന് അംഗീകരികാരം ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

09 December 2021

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ദീര്‍ഘ നാളത്തെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു.മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ചയില്‍ ശമ്ബള പരിഷ്കരണത്തിന് അംഗീകരികാരം ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ...

ഇ ഹെല്‍ത്ത് വിപുലീകരിക്കുന്നു: 30 ആശുപത്രികളില്‍ ഇ ഹെല്‍ത്തിന് 14.99 കോടി അനുവദിച്ചു, മന്ത്രി വീണാ ജോര്‍ജ്

09 December 2021

30 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപ...

അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീർത്ഥാടക ബസ് ഇടിച്ചുകയറി! ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു

09 December 2021

വാഹനാപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. ആന്ധ്രയിലെ കർണൂൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ഇടുക്കി അമലഗിരിയിലാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീർത്ഥാടക ബസ് ഇടിച്ചുകയ...

ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്‍റ് ഓഫീസറായ എ. പ്രദീപിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും

09 December 2021

തമിഴ് നാട്ടിൽ കു​നൂ​രി​ന്​ സ​മീ​പമുണ്ടായ സൈ​നി​ക ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്‍റ് ഓഫീസറായ എ. പ്രദീപിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്...

തലപ്പാവും പൂമാലയും ഷെർവാണിയുമണിഞ്ഞ് വിവാഹവേദിയിലെത്തി ശശി തരൂർ?അമ്പരന്ന് സോഷ്യൽ മീഡിയ

09 December 2021

തലപ്പാവും പൂമാലയും ഷെർവാണിയുമണിഞ്ഞ് വിവാഹവേദിയിലെത്തി ശശി തരൂർ.പയ്യനും പെണ്ണിനൊപ്പം നിന്നപ്പോൾ ഇതിലാരാണ് വരൻ എന്ന് സോഷ്യൽ മീഡിയ . വരനേക്കാൾ സ്റ്റൈലിഷായിട്ടായിരുന്നു വിവാഹവേദിയിലെത്തിയത്. ശശി തരൂരിനെ ക...

കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം ആലപ്പുഴ സ്വദേശിയെ ആക്രമിച്ച് സ്കൂട്ടറും പണവും സ്വർണവും കവർച്ച ചെയ്തു ; അക്രമി സംഘത്തിലെ രണ്ടു പേർ പിടിയിൽ

09 December 2021

കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ആലപ്പുഴ സ്വദേശിയെ തടഞ്ഞുനിർത്തി സ്കൂട്ടറും സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. കേസിലെ രണ്ട് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. വടവാതൂ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

09 December 2021

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാ...

Malayali Vartha Recommends