Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

കേരള ഹൈക്കോടതി വിധിയില്‍ ഇടപെടാനാവില്ല..... യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി....

06 July 2022

കേരള ഹൈക്കോടതി വിധിയില്‍ ഇടപെടാനാവില്ല..... യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി.ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ...

കൊവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ സർക്കാർ; പുതിയ പദ്ധതിയുമായി ജില്ലാ ശിശു സംരക്ഷണവകുപ്പ്

06 July 2022

കൊറോണ വ്യാപനം മൂലവും മറ്റു സാഹചര്യങ്ങള്‍ കൊണ്ടും തിരുവനന്തപുരം ജില്ലയില്‍ പ്രാഥമിക പഠനം ആരംഭിച്ചിട്ടില്ലാത്തതോ ഇടയ്ക്ക് വെച്ചുപഠനം നിര്‍ത്തിട്ടുള്ളതോ ആയ കുട്ടികളെ കണ്ടെത്തി തുടര്‍പഠനം സാധ്യമാക്കുന്നതി...

പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

06 July 2022

പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക...

ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

06 July 2022

ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ (20) ആണ് മരിച്...

മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടി; സജി ചെറിയാന്‍റേത് ആർ.എസ്.എസ് അഭിപ്രായം, ഗോള്‍വാള്‍ക്കറുടെ ആശയം, പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

06 July 2022

മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടിയതായി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. കഴിഞ്ഞ ദിവസം സജി ചെറിയാൻ നടത്തിയ ഭരണഘടനാ നിന്ദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതി...

പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞു... വിവാദ പ്രസംഗത്തിനുപിന്നാലെ എന്തിന് രാജിവയ്ക്കണമെന്ന് സാംസ്‌കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്‍; എകെജി സെന്ററില്‍ നടന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തശേഷമാണ് മന്ത്രിയുടെ പ്രതികരണം

06 July 2022

പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞു... വിവാദ പ്രസംഗത്തിനുപിന്നാലെ എന്തിന് രാജിവയ്ക്കണമെന്ന് സാംസ്‌കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്‍; എകെജി സെന്ററില്‍ നടന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടു...

തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ പിന്നീട് കണ്ടത് മരിച്ച നിലയിൽ; ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നു എന്ന് അമ്മ

06 July 2022

തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് ഫാത്തിമയെയാണ് മരിച്ച ന...

നെഞ്ചു പൊട്ടി നിലവിളിച്ച്.... കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അച്ഛനും അമ്മയും മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും, കണ്ണീര്‍ക്കയമായി നാട്

06 July 2022

നെഞ്ചു പൊട്ടി നിലവിളിച്ച്.... കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അച്ഛനും അമ്മയും മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയും മരണത്തിന് കീഴടങ്ങി, സങ്കടം അടക...

ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ ഉപയോഗിച്ച് 75,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍.... കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡില്‍

06 July 2022

ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ ഉപയോഗിച്ച് 75,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. ആമക്കാട് സ്വദേശി പാലപ്ര സിയാദിനെയാണ് (36) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്...

റെയിൽവേ ട്രാക്കിലേയ്ക്കു മരം വീണു; കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ട്രെയിനുകൾ പിടിച്ചിട്ടു; മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

06 July 2022

കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്നു കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനു സമീപമാണ് റെയിൽവേ ട്രാക്കിലേയ്ക്കു മരം വീണത്. അരമണിക്കൂറോളം ട്രെയി...

നിയമസഭയില്‍ ഇന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കിയതിനെതിരെ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം

06 July 2022

നിയമസഭയില്‍ ഇന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കിയതിനെതിരെ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ച് പ്രതിപക്ഷംയുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് പ്രതിപക്ഷം സ്പീക്കര്‍ എം.ബി.രാജേഷിനെ ...

തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിച്ചു, ഇരുപതുകാരൻ അറസ്റ്റില്‍

06 July 2022

ഇടുക്കിയിൽ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. ഉത്തമപാളയം സ്വദേശി സഞ്ജയ് (20) എന്ന കറുപ്പുസാമിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സഞ്ജയ് കോയമ്പത്ത...

ഫോണിൽ ലൈവ് കാണുമ്പോഴും അച്ഛൻ അറിഞ്ഞില്ല പിടഞ്ഞു മരിച്ചത് അൽപം മുമ്പ് ഫോണിൽ സംസാരിച്ച മകനാണെന്ന്; അച്ഛനും അമ്മയും പോയതറിയാതെ ശ്രീക്കുട്ടി, പ്രാർത്ഥനയോടെ കുടുംബം കൊട്ടാരക്കര കുളക്കടയിലുണ്ടായ അപകടത്തിൽ മരിച്ച ബിനീഷിനു അഞ്ജുവിനും കണ്ണീരോടെ നാട് വിട പറഞ്ഞു...

06 July 2022

എം സി റോഡിൽ കൊട്ടാരക്കര കുളക്കടയിലുണ്ടായ അപകടത്തിൽ മരിച്ച ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ (34), ഭാര്യ എ ജി അഞ്ജു (30) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിലായിരുന്...

ജനപ്രതിനിധികൾ ഭരണഘടനയെ തൊട്ട് സത്യപ്രതിജ്‌ഞ ചെയ്തത് അടവുനയത്തിന്റെ ഭാഗമായ തികഞ്ഞ കാപട്യമായിരുന്നു; ഇന്ത്യൻ ഭരണഘടനയെ അടിമത്വത്തിന്റെ ചാർട്ടർ എന്നു വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോടും ഭരണഘടനയോടും ഒരിക്കലും കൂറുണ്ടായിരുന്നിട്ടില്ല; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

06 July 2022

ഇന്ത്യൻ ഭരണഘടനയെ അടിമത്വത്തിന്റെ ചാർട്ടർ എന്നു വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോടും ഭരണഘടനയോടും ഒരിക്കലും കൂറുണ്ടായിരുന്നിട്ടില്ല. ഭരണഘടന നടപ്പാക്കിയ 1950 ൽ രാജ്യത്തുടനീളം കലാപമുണ്ടാക്കി ക...

ബോംബുകഥ അപ്പാടെ ചീറ്റി..! എ.കെ.ജി സെന്ററിലേക്ക് എറിഞ്ഞത് ഉഗ്രസ്ഫോടനശേഷി ഇല്ലാത്ത വസ്തുക്കളെന്ന് ഫോറൻസിക്ക് കണ്ടെത്തൽ, പുതിയ റിപ്പോർട്ട് ബോംബേറ് ആണെന്ന വാദം പൊളിയുന്നത്, സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ചത് ഗൺ പൗഡറിന്റെ അംശം മാത്രം

06 July 2022

എ.കെ.ജി സെന്ററിലേക്ക് എറിഞ്ഞത് ഉഗ്രസ്ഫോടനശേഷി ഇല്ലാത്ത വസ്തുക്കളെന്ന് ഫോറൻസിക് വിദഗ്ധരുടെ അനുമാനം. എ.കെ.ജി സെൻ്ററിന് നേരെ നടന്നത് ബോംബേറ് ആണെന്ന വാദം പൊളിയുന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോർട്ട്. സ്ഫോ...

Malayali Vartha Recommends