Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടർമാരോട് പറഞ്ഞിരുന്നു; അനുമതിയില്ലാതെ ട്യൂബിറക്കി! യാതൊരു പ്രശ്‌നവുമില്ലാതെ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആൾ മരിച്ചത് ചികിത്സയിലെ പാളിച്ച മൂലം... തങ്കം ആശുപത്രിയിൽ വീണ്ടും യുവതിയുടെ മരണം; ചികിത്സാപിഴവ് മൂലമെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കുടുംബം

06 July 2022

ഏവരെയും ഞെട്ടലിലാഴ്ത്തി പാലക്കാട് തങ്കം ആശുപത്രിയിലെ യുവതിയുടെ മരണം ചികിത്സാപിഴവ് മൂലമെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി കുടുംബം. അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടർമാരോട് കൃത്...

വെളിപ്പെടുത്തലുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ സ്വപ്നയ്ക്ക് വമ്പൻ തിരിച്ചടി; സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ കമ്പനിയായ എച്ച്.ആര്‍.ഡി.എസ്; സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് വിശദീകരണം

06 July 2022

സ്വർണ്ണക്കടുത്തു കേസിലെ വെളിപ്പെടുത്തലുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ സ്വപ്നയ്ക്ക് വമ്പൻ തിരിച്ചടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്...

രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.... മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത്, ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി

06 July 2022

രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.... മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍...

'ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പരസ്യമായി ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യ്തിരിക്കുകയാണ്, അതിനാൽ സജി ചെറിയാൻ മന്ത്രി സ്ഥാനവും, എംഎൽഎ സ്ഥാനവും രാജി വെച്ചൊഴിഞ്ഞ് നിയമ നടപടികൾ സ്വീകരിക്കണം....' പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

06 July 2022

ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി രാജിവച്ച് പുറത്തുപോകണമെന്നാണ് ഉയരുന്ന വിമര്‍ശനം എന്നത്. പിന്നാലെ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്...

വ്യാജ ലൗ വെബില്‍ തേന്‍ കെണിയൊരുക്കി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസ്... തലസ്ഥാനത്തെ ആറു കൗമാരക്കാര്‍ക്കെതിരെ കുറ്റപത്രം

06 July 2022

ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐ ഡി നിര്‍മ്മിച്ച് സ്ത്രീയാണെന്ന വ്യാജേന നെടുമങ്ങാട് സ്വദേശിയെ ചാറ്റ് ചെയ്ത് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നുതിരുവനന്തപുരം: വ്യാജ ലൗ വെ...

കരമന അനന്തു ഗിരീഷ് കൊലക്കേസ്.. വിചാരണ ഷെഡ്യൂള്‍ ചെയ്യാന്‍ 14 പ്രതികളും ഹാജരാകാന്‍ സെഷന്‍സ് കോടതി ഉത്തരവ്, 20 കാരനെ ഇഞ്ചിഞ്ചിഞ്ചായി കൊലപ്പെടുത്തിയത് ഹീനവും പൈശാചികവുമായ കൃത്യത്തിലൂടെയെന്ന് സെഷന്‍സ് കോടതി, ഉരുട്ടിക്കൊലക്ക് സമാനം

06 July 2022

ചാക്ക ഐ റ്റി ഐ വിദ്യാര്‍ത്ഥി കരമന നീറമണ്‍കര അനന്തു ഗിരീഷ് കൊലക്കേസില്‍ വിചാരണ ഷെഡ്യൂള്‍ ചെയ്യാന്‍ 14 പ്രതികളും ജൂലൈ 29 ന് ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തൊ...

പോത്തന്‍കോട് സുധീഷ് കൊലക്കേസ്... ഒട്ടകം രാജേഷിനെ ഹാജരാക്കാത്ത വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതിയുടെ ഷോക്കോസ് നോട്ടീസ്, 21 നകം വിശദീകരണം ബോധിപ്പിക്കണം, ഒട്ടകം രാജേഷടക്കം 11 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്, പട്ടികജാതി അതിക്രമം തടയല്‍ നിയമം ചുമത്തിയതിനാല്‍ വിചാരണ കോടതിയായ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്

06 July 2022

കൈകാലുകള്‍ വെട്ടി മാറ്റി കാല്‍ അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിനെ കോടതിയില്‍ ഹാജരാക്കാത്ത വിയ്യൂര്‍ സെന്‍ട്...

മെയ് മാസം മുതലുള്ള പരിചയം, പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ തീരുമാനം, പിന്നീട് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം, കനക ദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

06 July 2022

ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ വിവാദങ്ങളില്‍ ഇടംപിടിച്ച കനക ദുര്‍ഗ വീണ്ടും വിവാഹിതയായി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മെയ് മാസം മുതലുള്ള പരിചയം ...

പിണറായിയുടെ ശിങ്കിടികളുടെ അഴിഞ്ഞാട്ടം; പൊലീസിന് പറ്റിയത് ഗുരുതര വീഴ്ച, ഓഫിസിനുള്ളിൽ പ്രവേശിക്കുന്നതിൽ നിന്നു സമരക്കാരെ തടഞ്ഞില്ല! പുതിയ റിപ്പോർട്ടിൽ ഒന്നൊന്നായി എണ്ണിയെണ്ണി പറഞ്ഞ് എ‍ഡിജിപി മനോജ് ഏബ്രഹാം

06 July 2022

വയനാട് എംപി രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫിസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ ഉണ്ടായ പുകിലുകൾ അണയുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുകൊടുക്കാതെ ഒന്നിനൊന്ന് പടപൊരുതുമ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുക...

സംസ്ഥാനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു...   കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു

06 July 2022

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ. കണ്ണൂരില്‍ പലയിടത്തും വെള്ളക്കെട്ടാണ്. വീടുകളില്‍ വെള്ളം കയറി. മലയോര മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്....

എകെജി സെന്ററിന് നേരെ നടന്നത് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് പോലെ ഭീകരാക്രമണമോ ബോംബേറോ അല്ലെന്ന് നിഗമനം....ഓഫീസിന് നേരെ എറിഞ്ഞ സ്ഫോടകവസ്തുവിന് വീര്യം തീരെ കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നും ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനം

06 July 2022

എകെജി സെന്ററിന് നേരെ നടന്നത് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് പോലെ ഭീകരാക്രമണമോ ബോംബേറോ അല്ലെന്ന് നിഗമനം. ഓഫീസിന് നേരെ എറിഞ്ഞ സ്ഫോടകവസ്തുവിന് വീര്യം തീരെ കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണ...

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാല്‍നടക്കാരന് ദാരുണാന്ത്യം

06 July 2022

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാല്‍നടക്കാരന് ദാരുണാന്ത്യം. ചൊളൂര്‍ -ചാപ്പനങ്ങാടി റോഡില്‍ വലിയാടിനും ആല്‍പ്പറ്റക്കുളമ്പിനുമിടയിലാണ് അപകടമുണ്ടായത്. വലിയാട് പരേങ്ങല്‍ ഭാഗത്ത് താമസിക...

സാധാരണക്കാര്‍ക്ക് തിരിച്ചടി..... പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂടിയത്, രണ്ട് മാസത്തിനിടെ വില വര്‍ദ്ധിക്കുന്നത് മൂന്നാംതവണ

06 July 2022

സാധാരണക്കാര്‍ക്ക് തിരിച്ചടി..... പാചകവാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1060 രൂപയായി. രണ്ടുമാസത്തിനിടെ ഗാര്‍ഹ...

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ കേരള സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം ഇന്ന്

06 July 2022

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ കേരള സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നു വാദം കേള്‍ക്കും. ജസ്റ്റീസുമാരായ ഇന്ദിര ബാനര്‍ജി, ജെ.കെ. മഹേ...

മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും.... മുഖ്യമന്ത്രി സഭയില്‍ എന്ത് പ്രതികരണം നടത്തും എന്നത് നിര്‍ണ്ണായകം

06 July 2022

മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഭരണ ഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമര്ശിച്ചത് എന്ന മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപി എം ത...

Malayali Vartha Recommends