Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്

13 NOVEMBER 2025 11:03 PM ISTമലയാളി വാര്‍ത്ത
ശബരിമലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവിയുടെ സ...

'പൂക്കാലം വരവായി' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു കാവ്യയും ദിലീപും ആദ്യമായി കണ്ടത്; അന്ന് കാവ്യ ദിലീപിനെ വിളിച്ചത് 'ആ പദം' ; ഞെട്ടിത്തരിച്ച ദിലീപ് കാവ്യയെ മാറ്റി നിർത്തി പറഞ്ഞത് ഇങ്ങനെ; വർഷങ്ങൾക്ക് ശേഷം സംഭവിച്ചത് !!!

04 February 2022

കാവ്യാ മാധവനും ദിലീപും പ്രേഷകരുടെ ഇടയിൽ നിരവധി ഹിറ്റ് കഥാപാത്രങ്ങളെ നൽകിയിട്ടുണ്ട്. 1991-ല്‍ 'പൂക്കാലം വരവായി' എന്ന സിനിമയാണ് കാവ്യ മാധവന്‍ ആദ്യം അഭിനയിച്ചത്. ഇപ്പോൾ ഇതാ കാവ്യയും ദിലീപും തമ്...

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗത്തില്‍ തീരുമാനം.... കോളജുകള്‍ ഏഴിനും സ്‌കൂളുകളില്‍ നിര്‍ത്തിവച്ചിരിക്കുന്ന ക്ലാസുകള്‍ 14നും തുറക്കും, ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും എന്നാല്‍ ആരാധനയ്ക്ക് 20 പേര്‍ക്ക് അനുമതി നല്‍കാന്‍ യോഗ തീരുമാനം

04 February 2022

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗത്തില്‍ തീരുമാനം. കോളജുകള്‍ ഏഴിനും സ്‌കൂളുകളില്‍ നിര്‍ത്തിവച്ചിരിക്കുന്ന ക്ലാസുകള്‍ 14നും തുറക്കും.ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമാ...

കർണാടകയിലെ സർക്കാർ കോളേജിൽ നിന്നും ഹിജാബ് ധരിച്ച പെൺ കുട്ടികളെ പുറത്താക്കുന്നത് തുടരുകയാണ്; പരീക്ഷക്ക് വെറും രണ്ട് മാസം അവശേഷിക്കുമ്പോഴാണ് ഈ കടുംകൈ എന്നോർക്കണം; . ഈ പച്ചയായ ഫാസിസത്തെ പിന്തുണക്കാൻ കേരളത്തിലും 'പുരോഗമനത്തിന്റെ' ലേബലിൽ ആളുണ്ടെന്നതാണ് ദുഃഖകരം; സ്ത്രീ വിമോചകരുടെ പുറം ചട്ടയിൽ ഒളിച്ചിരിക്കാതെ താൻ സംഘിയാണെന്ന് തുറന്നു പറയുനുള്ള ധൈര്യം കാണിക്കണമെന്ന് ഫാത്തിമ താഹ്‌ലിയ

04 February 2022

കർണാടകയിലെ സർക്കാർ കോളേജിൽ നിന്നും ഹിജാബ് ധരിച്ച പെൺ കുട്ടികളെ പുറത്താക്കുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹ്‌ലിയ. അവരുടെ വാക്കുകൾ ഇങ്ങനെ; കർണാടകയിലെ സർക്കാർ കോളേ...

ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണ്; ഒപ്പുവയ്ക്കരുത്; ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി

04 February 2022

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നു...

ലോകായുക്ത കേസില്‍ ഉന്നത വിദ്യാഭ്യാസ ആര്‍.ബിന്ദുവിന് ആശ്വാസം.... മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി

04 February 2022

ലോകായുക്ത കേസില്‍ ഉന്നത വിദ്യാഭ്യാസ ആര്‍.ബിന്ദുവിന് ആശ്വാസം. മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി. കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ബിന്ദു സ്വജനപക്ഷപാതം കാണിച്ചെന്ന് കാട്ടി മുന്‍പ്രതിപക്ഷ ...

ലോകായുക്‌തയും ഹൈക്കോടതിയും പറഞ്ഞതുപോലെ തെളിവുകളുമായി വന്നാൽ ഇനി ഞാനും പരിഗണിക്കാം; സ്നേഹപൂർവ്വം നിയമജ്ഞാനമില്ലാത്ത പണിക്കർ; ജോമോൻ പുത്തൻപുരയ്ക്കലിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

04 February 2022

ജോമോൻ പുത്തൻപുരയ്ക്കലിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രിയപ്പെട്ട ജോമോൻ പുത്തൻപുരയ്ക്കൽ, അവസാനമാണ് ക്ളൈമാക്സ് എങ്കിലും...

ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവി തുലാസിലാകും... ഉന്നത പോലീസുദ്യോഗസ്ഥര്‍ മടിച്ചു നിന്നപ്പോഴും ആത്മവിശ്വാസം നല്‍കി ബാലചന്ദ്രകുമാറുമായി മുന്നോട്ടു നീങ്ങിയത് അന്വേഷണ സംഘം, രാമന്‍പിള്ള വക്കീലിന് മുമ്പില്‍ സാഷ്ടാംഗം വീണ് ദിലീപ്

04 February 2022

ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവി തുലാസിലാകും. ഉന്നത പോലീസുദ്യോഗസ്ഥര്‍ മടിച്ചു നിന്നപ്പോഴും ആത്മവിശ്വാസം നല്‍കി ബാലചന്ദ്രകുമാറുമായി മുന്നോട്ടു നീങ്ങിയത് അന്വേഷണ സംഘമാ...

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് തത്കാലം മരവിപ്പിക്കും...മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഇതില്‍ തീരുമാനം ഉണ്ടാകും, ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സിപിഐ എക്‌സിക്യൂട്ടിവിന്റെ ആവശ്യം അംഗീകരിച്ചായിരിക്കും തീരുമാനം... ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം നടപ്പിലാക്കുക

04 February 2022

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് തത്കാലം മരവിപ്പിക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഇതില്‍ തീരുമാനം ഉണ്ടാകും.ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സിപിഐ എക്‌സിക്യൂട്ടിവിന്റെ ആവശ്യം അംഗീകരിച്ചായിരിക്കും ത...

ഹയര്‍ സെക്കന്ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു...

04 February 2022

സ്വന്തമായി പരീക്ഷാമാന്വല്‍ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോര്‍ഡുകളില്‍ ഒന്നാണ് കേരള ഹയര്‍ സെക്കന്ററി പരീക്ഷാബോര്‍ഡ്. അതുകൊണ്ടുതന്നെ നമ്മുടെ പരീക്ഷാമാന്വലിന് വളരെയേറെ അംഗീകാരവും ആവശ്യക്കാരുമുണ്ട്. 2005 ...

ആ പറഞ്ഞ സ്ത്രീയാരാണ്, എന്തിന് അങ്ങനെ പറഞ്ഞു തുടങ്ങിയ ചോദ്യങ്ങൾക്ക് ദിലീപ് ഉത്തരം പറയേണ്ടി വരും... ഇതോടെ ദിലീപിന്റെ പ്രിയപ്പെട്ട മാഡം പുറത്തേക്ക് വരും. ഇതിന്റെ അങ്കലാപ്പിലാണ് ദിലീപ്... അതുകൊണ്ടാണ് തുടരന്വേഷണത്തെ ദിലീപ് എതിര്‍ക്കുന്നതും ഒരിക്കലും നില്‍ക്കാത്ത ഹര്‍ജികളുമായി ഓടുന്നതെന്ന് ബാലചന്ദ്രകുമാർ

04 February 2022

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള...

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വാര്‍ഡിലേക്ക് മാറ്റും... ഇന്ന് രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് സുരേഷിനെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്

04 February 2022

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വാര്‍ഡിലേക്ക് മാറ്റും. ഇന്ന് രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് സുരേഷിനെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സുരേഷ് ഓര്‍മ...

പറവൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് റവന്യമന്ത്രി.. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി

04 February 2022

പറവൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് റവന്യമന്ത്രി കെ. രാജന്‍. റവന്യു വകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലാന്‍ഡ് റവന്യു ജോയിന്റ...

അശ്വത്ഥാമാവ് എന്നത് വെറും ഒരു ആനയല്ല, യുദ്ധത്തിനുപയോ​ഗിച്ച പരിശീലനം ലഭിച്ച ആനയാണ്... പ്രതികരണവുമായി വിനായകൻ

04 February 2022

സമകാലിക വിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ കൃത്യമായി പങ്കുവയ്ക്കുന്ന നടൻമാരിലൊരാളാണ് വിനായകൻ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എഴുതിയ ആത്മകഥയുടെ പേ...

സംസ്ഥാനത്ത് രണ്ടാം ഘട്ട ലൈഫ് പദ്ധതി പട്ടികയില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത

04 February 2022

സംസ്ഥാനത്ത് രണ്ടാം ഘട്ട ലൈഫ് പദ്ധതി പട്ടികയില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത. ലഭിച്ച അപേക്ഷകളില്‍ പ്രാഥമിക പരിശോധനയില്‍ 5,09,685 എണ്ണം അര്‍ഹതയുള്ളതായി കണ്ടെത്തി. 9,20,260 അപേക്ഷയില്‍ ...

കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈയെടുത്തത്; കണ്ണൂർ സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

04 February 2022

കണ്ണൂർ സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരിക്കുകയാണ്. കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ....

Malayali Vartha Recommends