KERALA
മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ നിലപാട് സ്വീകരിച്ചിട്ടും; കോൺഗ്രസ് അക്രമം നിർത്തിയില്ലെന്ന് മുഖ്യമന്ത്രി
27 June 2022
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്നത് അനിഷ്ടസംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും അതിനെ അപലപിച്ചതാണ്. അത്തരമൊരു അക്രമസംഭവത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. എസ്.എഫ്.ഐ മാർച്ചുമായ...
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനായി വടംവലി നടത്തി ഇ ഡിയും ക്രൈംബ്രാഞ്ചും; സ്വപ്ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും നോട്ടീസ് നൽകി; ഗതിക്കെട്ട് സ്വപ്നയുടെ ഞെട്ടിക്കുന്ന നീക്കം; ആർക്ക് മുന്നിൽ പോകണമെന്ന് ആ വ്യക്തി പറഞ്ഞാലേ പോകൂ
27 June 2022
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനായി വടം വലി നടത്തി ഇ ഡിയും ക്രൈംബ്രാഞ്ചും രംഗത്ത്. രണ്ടുകൂട്ടരുംസ്വപ്നയെ ചോദ്യം ചെയ്യാൻ മുന്നിൽ കിട്ടാനുള്ള തത്രപ്പാടിലാണ്. സ്വപ്ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹ...
ആ തോന്നിവാസം ഇനി ഇവിടെ നടക്കില്ല താരങ്ങളെ നിയന്ത്രിക്കാന്‍ അമ്മ താരസംഘടന
27 June 2022
അംഗങ്ങളെ നിയന്ത്രിക്കാന്‍ അമ്മ. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. രണ്ട് വര്‍ഷം തുടര്‍ച്ചയായി വിട്ടു നിന്നാല്‍ വിശദീകരണം തേടും. ഇന്‍ഷുറന്‍സ് ...
കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം.... ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
27 June 2022
കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം.... ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.'മാധ്യമ പ്രവര്‍ത്തന രംഗത്തിനും സാഹിത്യരംഗത്തിനും ഗാന ലോക...
കോവിഡ് ഇളയപുത്രനാണെങ്കിൽ മൂത്ത കാരണവന്മാർ എലിപ്പനിയും ഡെങ്കിപ്പനിയുമൊക്കെ ഇവിടെത്തന്നെയുണ്ട്; കേരളത്തിന് ചെറുതായൊരു "അമ്നീസിയ" ബാധിച്ചൊയെന്ന് സംശയിക്കുന്നതായി ഡോ സുൽഫി നൂഹു
27 June 2022
കേരളത്തിന് ചെറുതായൊരു "അമ്നീസിയ" ബാധിച്ചൊയെന്ന് സംശയിക്കുന്നതായി ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വല്ലാത്തൊരു അമ്നീസിയ. കേരളത്തിന് ചെറുതായൊരു &...
ആവിക്കല്‍ മലിന ജല സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍...വന്‍ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചതോടെ പ്രതിഷേധക്കാര്‍ക്ക് നിര്‍മാണസ്ഥലത്തേക്ക് പ്രവേശിക്കാനായില്ല
27 June 2022
ആവിക്കല്‍ മലിന ജല സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്ലാന്റിന്റെ നിര്‍മാണം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ആരംഭിച്ചത്.വന്‍ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചതോടെ പ്രതിഷേധക്കാര്‍ക്ക്...
പിണറായിയെ ജയിക്കാന്‍ വിട്ട് സതീശനും സുധാകരനും മണ്ടന്‍ കളിക്കുന്നു.. ചങ്കൂറ്റമില്ലേ കോണ്‍ഗ്രസേ..മഹാനായ ഗാന്ധിയനായി സതീശന്റെ രാഷ്ട്രീയ ഉപവാസം
27 June 2022
മണ്ടന്‍മാര്‍ എന്ന വാക്കിന് ഒന്നാമത്തെ ഉദാഹരണമായി മാറിയിരിക്കുന്നു കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്. സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ത്തിയ ആരോപണ കൊടുങ്കാറ്റ് സുനാമിയായി തലമണ്ടയി...
പി.ജയരാജനെ പോലെ കോടിയേരിയെ ഒതുക്കാന്‍ ധൈര്യമുണ്ടോ പിണറായി? പോലീസ് ഭരിക്കുന്നത് സതീശനെന്ന് കോടിയേരി: അടുത്ത അങ്കം സഭയില്‍ കളികള്‍ പല വിധം
27 June 2022
കോടിയേരി പിണറായി സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളിലൂടെ കേട്ട പിണറായി വിജയന്‍ അതിരൂക്ഷമായ ഭാഷയിലാണ് കോടിയേരിയെ വിമര്‍ശിച്ചത്. ഇനി അറിയണ്ടത് ഒന്നു മാത്രം.പോലീസിനെതിരെ പരസ്യ വിമര്‍ശനം ഉന്...
മോദീപ്രീതിയ്ക്കായി ക്ലിഫ് ഹൗസില്‍ 43 ലക്ഷത്തിന്റെ ഗോശാല പണിത് പിണറായി ഭയം പണികൊടുത്ത് തുടങ്ങി
27 June 2022
പശു സംരക്ഷണത്തിനായി ഗോ ശാലകള്‍ തുറന്ന് യോഗി ആദിത്യനാഥ് എന്നതിനേക്കാള്‍ ഗുമ്മുണ്ട് ക്ലിഫ് ഹൗസില്‍ ഗോശാല നിര്‍മിക്കാന്‍ പിണറായി എന്ന വാര്‍ത്തയ്ക്ക് അല്ലേ.. അതെ.. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ ...
'പിണറായിയെ വഴിവിട്ട് സഹായിച്ച് കസ്റ്റംസ്' സ്വര്‍ണ്ണക്കടത്തിലെ ഒത്തുകളി വെളിപ്പെടുത്തി ലേഖനം കോടതിയിലൂടെ മറു സ്വപ്‌നയുടെ നീക്കം
27 June 2022
രഹസ്യ മൊഴി ഇഡിയ്ക്ക് കൈമാറുന്നത് എന്തുകൊണ്ടാണ് കസ്റ്റംസ് എതിര്‍ക്കുന്നത് എന്നുള്ളത് വളരെ ദുരൂഹമായി തുടരുന്നൊരു കാര്യമാണ്. കേന്ദ്ര ഏജന്‍സിയാണ് എങ്കില്‍ കൂടി മുമ്പും പിണറായി വിജയന് അനുകൂലമായ പ്രസ്ഥാവനകള...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയസഭ ഇന്നത്തേക്ക് പിരിഞ്ഞു... ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ നിര്‍ത്തിവെച്ചത്, സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി
27 June 2022
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ നിര്‍ത്തിവെച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി ആയിരുന്നു...
'അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ ഞാനാണ് കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ എന്നെ പുറത്താക്കിയെന്ന് എഴുതിവരട്ടെ. നടപടി നേരിടാന്‍ തയ്യാറാണ്...' തനിക്കെതിരായ 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ ചില ഭാരവാഹികള്‍ക്ക് അച്ഛനോടുള്ള കലിപ്പ്; നടന്‍ ഷമ്മി തിലകന്‍
27 June 2022
തനിക്കെതിരായ 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ ചില ഭാരവാഹികള്‍ക്ക് അച്ഛനോടുള്ള കലിപ്പാണെന്ന് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. നടപടിയെടുക്കരുതെന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ പറഞ്ഞതായും ...
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... പ്രതികള്‍ ലൈംഗിക വേഴ്ചക്ക് പ്രാപ്തരല്ലെന്ന് പറയാന്‍ കാരണമില്ലെന്ന് ഡോക്ടര്‍മാര്‍, പൊട്ടന്‍സി ടെസ്റ്റില്‍ (ലൈംഗിക ക്ഷമത പരിശോധന) സെക്കന്ററി സെക്ഷ്വല്‍ ക്യാരക്‌റ്റേഴ്‌സ് പ്രകടമെന്നും ഡോക്ടര്‍മാര്‍
27 June 2022
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... പ്രതികള്‍ ലൈംഗിക വേഴ്ചക്ക് പ്രാപ്തരല്ലെന്ന് പറയാന്‍ കാരണമില്ലെന്ന് ഡോക്ടര്‍മാര്‍, പൊട്ടന്‍സി ടെസ്റ്റില്‍ (ലൈംഗിക ക്ഷമത പരിശോധന) സെക്കന്ററി സെക്ഷ്വല്‍ ക്യാരക്‌റ്റേഴ്...
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം... രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി
27 June 2022
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.ടി. സിദ്ദിഖ...
സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ വച്ച് സിദ്ദിഖിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ചു; കാര്യങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് സിദ്ദിഖിനെ കാറിൽ കയറ്റി; പിന്നെ നടന്നത് അതിക്രൂരമായ ഉപദ്രവം; ശരീരത്തിലടിച്ചും കുത്തിയും മൃഗീയമായ അക്രമണം; സാമ്പത്തിക ഇടപ്പാടുകളിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചപ്പോൾ
27 June 2022
പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കൊന്ന കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെയാണ് തട്ടിക്കൊണ്ടു പോയി കൊന്നത്. ഈ കൊലപാതകം ഡോളർ കടത്തുമായി ബന്ധപ്...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















