Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

കണ്ണീരോടെ... ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് ഭര്‍ത്തൃ ഗൃഹത്തിലേക്ക് പോയ ഭാര്യ ഐശ്വര്യയും സഹോദരിയും കാറിടിച്ച് തെറിപ്പിച്ചു... പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, സിസിടിവി ക്യാമറകളില്‍ നിന്നു ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നും കാര്‍ കണ്ടെത്തി, ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍, മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു

21 March 2022

കണ്ണീരോടെ... ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് ഭര്‍ത്തൃ ഗൃഹത്തിലേക്ക് പോയ ഭാര്യ ഐശ്വര്യയും സഹോദരിയും കാറിടിച്ച് തെറിപ്പിച്ചു... പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവ...

ഇങ്ങനെയുമുണ്ടോ ദുര്‍വിധി... അവസാനം വരെ നന്നായി കളിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് കപ്പ് കിട്ടാത്തത് നിര്‍ഭാഗ്യം കൊണ്ട്; ഹൈദരാബാദ് കന്നി ഐഎസ്എല്‍ കിരീടം സ്വന്തമാക്കുമ്പോള്‍ മലയാളികള്‍ക്ക് നിരാശ; പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ വീണുപോയി

21 March 2022

ഇന്നലത്തെ ഐഎസ്എല്‍ ഫുട്‌ബോള്‍ മത്‌സരത്തിലെ വിധായോര്‍ത്ത് മലയാളികള്‍ കരഞ്ഞുറങ്ങിപ്പോയി. ജയിക്കാമായിരുന്ന മത്സരം കൈവിട്ടു പോയതിന്റെ സങ്കടത്തിലാണ് ഓരോരുത്തരും. 68 മിനിറ്റ് പിടിച്ചുനിന്നു, പിന്നീടുള്ള 20 ...

ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല... നടന്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍; ഭൂമിയിടപാടില്‍ സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു; വില്‍പന അസാധുവാക്കിയ ഭൂമി വിവരം മറച്ചുവച്ച് വില്‍ക്കാന്‍ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു തന്നില്ലെന്നാണ് പരാതി

21 March 2022

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുരേഷ് ഗോപിയ്ക്ക് പിന്നാലെ സഹോദരന്‍ സുനില്‍ ഗോപിയും. ഭൂമിയിടപാടു കേസില്‍ കോയമ്പത്തൂരില്‍ സുനില്‍ ഗോപി പിടിയിലായി. കോടതി വില്‍പന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്...

സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍.... ഗോവയിലേക്ക് കൂട്ടുകാരന്റെ കളി കാണാന്‍ പുറപ്പെട്ടത് അന്ത്യയാത്രയാകുമെന്ന് കരുതിയില്ല, കാറിലും ബൈക്കിലുമായി സന്തോഷത്തോടെ ഏഴംഗസംഘം യാത്ര തുടങ്ങി, മഴയായതിനാല്‍ ബൈക്കില്‍ പോയവര്‍ കടവരാന്തയില്‍ കയറി നിന്ന് മഴ തോര്‍ന്നപ്പോള്‍ ഇറങ്ങിയയുടന്‍ കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചു, കൂട്ടുകാരുടെ മരണവാര്‍ത്ത ആ അഞ്ചുമനസ്സുകളെ കണ്ണീര്‍ക്കയത്തിലാക്കി

21 March 2022

സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍.... ഗോവയിലേക്ക് കൂട്ടുകാരന്റെ കളി കാണാന്‍ പുറപ്പെട്ടത് അന്ത്യയാത്രയാകുമെന്ന് കരുതിയില്ല, കാറിലും ബൈക്കിലുമായി സന്തോഷത്തോടെ യാത്ര തുടങ്ങി, മഴയായതിനാല്...

ഓർമ്മ വച്ച കാലം മുതൽ പിതാവിന് മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ട്... ഒരു ബാദ്ധ്യതയുമില്ലാത്ത നല്ല വില ലഭിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോഴും പിതാവിന്റെ പേരിലുണ്ട്... ഫൈസൽ പുതുതായി പണിത വീട്ടിൽ അവനെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിരുന്നു...പിതാവിന് നിയമ സഹായം ഒന്നും ചെയ്യില്ല.. പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് ഹമീദിന്റെ മൂത്തമകൻ ഷാജി...

21 March 2022

ഇടുക്കി ചീനികുഴിയിലെ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതി ഹമീദിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം. പ...

ഇന്നുമുതല്‍ ഇന്ധന ടാങ്കറുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്..... ഇന്ത്യന്‍ ഓയില്‍ ഒഴികെയുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധന വിതരണം തടസപ്പെടും, സംസ്ഥാനത്തെ പകുതിയിലേറെ പമ്പുകളെ ബാധിച്ചേക്കും

21 March 2022

ജി.എസ്.ടി വിഹിതം ലോറി ഉടമകളില്‍ നിന്ന് ഈടാക്കാനുള്ള എണ്ണക്കമ്പനികളുടെയും നികുതി വകുപ്പിന്റെയും നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ ഇന്ധന ടാങ്കറുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.ഇന്ത്യന്‍ ഓയില്‍ ഒഴികെ...

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം....ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു തീപിടുത്തമുണ്ടായത്, അഞ്ചോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി

21 March 2022

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം....ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു തീപിടുത്തമുണ്ടായത്, അഞ്ചോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.. കൂട്ടിയിട്ടിരിക്കുന്ന മാല...

തുണി കഴുകുന്നതിനിടെ പിന്‍വശത്ത് കൂടി വന്ന് യുവതിയെ കടന്ന് പിടിച്ചു....കുതറിമാറി വീടിന് അകത്തേക്ക് ഓടിക്കയറിയ യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ചു....പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

21 March 2022

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി.തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് (32) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി ബന്ധപ്പ...

തകഴി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

20 March 2022

തകഴി സ്മാരക സമിതിയുടെ 2021ലെ തകഴി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രില്‍ 17ന് തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദിനത്തില്‍ നടക്കുന്ന സാഹിത്യോ...

പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​ൻ ന​ട​പ​ടിയുമായി ല​ക്ഷ​ദ്വീപ് ഭരണകൂടം; ദ്വീ​പി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പിച്ചു; നടപടി തി​ങ്ക​ളാ​ഴ്ച എ​ന്‍​സി​പി പ്ര​തി​ഷേ​ധം ദി​നം പ്ര​ഖ്യാ​പി​ച്ചതിന് പിന്നാലെ

20 March 2022

ല​ക്ഷ​ദ്വീ​പി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച്‌ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍. ദ്വീ​പി​ല്‍ തി​ങ്ക​ളാ​ഴ്ച എ​ന്‍​സി​പി പ്ര​തി​ഷേ​ധം ദി​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഞാ​യ​റാ​...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മ കാമുകനൊപ്പം അറസ്റ്റില്‍

20 March 2022

നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ...

മാര്‍ച്ച് 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍; ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താൻ നിർദേശം

20 March 2022

മാര്‍ച്ച് 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനു...

വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നതുകൊണ്ട് സനോഫറിനെതിരെ ബുധനാഴ്ച വീട്ടുകാർ പോലീസിൽ പരാതി നൽകി; പൂന്തുറ പോലീസ് സ്‌റ്റേഷനിലേക്ക് സനോഫറിനെയും ഭാര്യയെയും വിളിച്ചു വരുത്തി; സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം പറഞ്ഞയച്ചു; പക്ഷേ സനോഫർ റോഡിൽ പോയി കിടന്നു; പോലീസ് വീട്ടിലെത്തിച്ചപ്പോൾ സ്വീകരിക്കാൻ വീട്ടുക്കാർ തയ്യാറായില്ല; പോലീസ് ജീപ്പിൽ തിരിച്ച് കൊണ്ട് പോകുന്നതിനിടെ ചാടിയ യുവാവിന് ദാരുണാന്ത്യം

20 March 2022

ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പാപ്പനംകോട് സ്വദേശി സനോഫർ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി മരിച്ചത്. സംഭവ...

പലപ്പോഴും പല കാര്യങ്ങളിലും മഞ്ജു വലിയ രീതിയിൽ പാര വെച്ചിട്ടുണ്ട്; ആളുകളുടെ മുന്നിൽ വെച്ചൊക്കെ ആ കാര്യം ചോദിച്ച് പേടിപ്പിക്കും; കൊന്നുകളയും എന്ന് വരെ എന്നെ ഭീക്ഷണിപ്പെടുത്തി; മഞ്ജു വാര്യരെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുമായി സഹോദരൻ മധു വാര്യർ

20 March 2022

മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരെ നമ്മിൽ പലർക്കും സിനിമകളിലൂടെ പരിചയമുണ്ട്. മഞ്ജു വാര്യരെ നായികയാക്കി സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ചിത്രം ലളിതം സുന്ദരം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഹോട്ട്സ്റ...

Malayali Vartha Recommends