Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

മകനെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയതിന് യാതൊരു കുറ്റബോധവുമില്ലാതെ പൊലീസ് കസ്‌റ്റഡിയിൽ ഇരിക്കവെ രാവിലെയും ഉച്ചയ്‌ക്കും വയറുനിറയെ ഭക്ഷണം കഴിച്ചു... കൊലപാതകം നടത്തിയതിന്റെ യാതൊരു ഭാവ മാറ്റവും മുഖത്തില്ല!... മട്ടനും മീനും വേണമെന്ന് പൊലീസിനോടും ആവശ്യപ്പെട്ടു... മര്യാദയ്‌ക്ക് മട്ടൻ പോലും വാങ്ങി നൽകില്ലെന്നും ജയിലിൽ പോലും ആഴ്‌ചയിലൊരിക്കൽ മട്ടൻ ലഭിക്കുമെന്നും കൊലയ്‌ക്ക് മുൻപ് നാട്ടുകാരിൽ ചിലരോട് പറഞ്ഞു... കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂരകൊലപാതകം...

20 March 2022

നാട്ടുകാരും വീട്ടുകാരും ഒന്നടങ്കം നടുങ്ങിയപ്പോഴും ഇപ്പോഴും ഇടുക്കി ചീനിക്കുഴിയിലെ കൊലപാതകത്തിൽ ഇപ്പോഴും യാതൊരു കുലുക്കവുമില്ലാതെയാണ് പ്രതി ഹമീദിന്. പൊലീസ് കസ്‌റ്റഡിയിലും ഇയാൾ രാവിലെയും ഉച്ചയ്‌ക്കും നി...

കോട്ടയം ജില്ലയിൽ കെ റെയിൽ സമരം കത്തി നിൽക്കുന്നു; തെരുവിൽ ഏറ്റുമുട്ടുന്ന സി.പി.എമ്മും കോൺഗ്രസും; പാലാ നഗരസഭയിലെ കോൺഗ്രസ് സിപിഎം കൗൺസിലർമാരുടെ ആഘോഷ ഉല്ലാസ യാത്ര

20 March 2022

ജില്ലയിൽ കെ റെയിൽ സമരം കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ആയി മാറിയിരിക്കുകയാണ്. കെ റെയിൽ സർവേ കല്ലുകൾ പിഴുതു മാറ്റിയതിന് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ഇന്നലെ പൊലീസ് കേസ...

ക്രൈംബ്രാഞ്ചിനെ ഭയം.. കേരളം കടന്ന് സായി! സായിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങി; ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി

20 March 2022

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ച സായി മുങ്ങിയതോടെ സായിയുടെ ഭാര്യയെ ഫ്ലാറ്റിലെത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന...

കൊച്ചിയില്‍ വീണ്ടും ടാറ്റു പീഡനം...! ഡീപ് ഇങ്ക്' സ്ഥാപന ഉടമ സഹപ്രവര്‍ത്തകയായ യുവതിയെ ടാറ്റു പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി, സഹകരിച്ചില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷമായി പീഡിപ്പിച്ചു, കാസര്‍കോട് സ്വദേശിയായ കുല്‍ദീപ് കൃഷ്ണ ഒളിവില്‍, തെരച്ചില്‍ ആരംഭിച്ച് പോലീസ്, പീഡന വീരന്മാര്‍ കാരണം ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴുമോ?

20 March 2022

ടാറ്റൂ സ്ഥാപനത്തില്‍ പെണ്‍ വാണിഭം നടത്തുന്നു എന്ന് പച്ചക്ക് പറഞ്ഞാലും തെറ്റില്ല. കാരണം കൊച്ചി നഗരത്തില്‍ നിന്ന് വീണ്ടും ഒരു ടാറ്റു പീഡനം കൂടി തലപ്പൊക്കിയിരിക്കുകയാണ്. പാലാരിവട്ടത്തെ 'ഡീപ് ഇങ്ക്&#...

മതിലുചാടി എത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ അഴിപ്പിച്ചുവിട്ട് വീട്ടുകാർ; സിൽവർ ലൈന്റെ കല്ലിടലിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധങ്ങൾ കൊണ്ട് ഇളകിമറി കേരളം, ബഹുജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാവില്ലെന്നു നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ സിപിഎമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനം കഴിഞ്ഞ ദിവസം അംഗീകരിച്ച നയരേഖ, പ്രതിഷേധം എന്തായാലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ

20 March 2022

ഒരു പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്ത സില്‍വര്‍ ലൈന്‍ എന്ന പദ്ധതി ഇടതുസർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സില്‍വര്‍ ലൈനിനു കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാൽ സി...

മുത്തച്ഛന്റെ പകയില്‍ കത്തിച്ചാമ്പലായത് രണ്ട് പെണ്‍ കുരുന്നുകളുടെ സ്വപ്‌നം, പഠിച്ച് നല്ല ജോലി വാങ്ങി വീട്ടുകാര്‍ക്ക് തണലാകണം, സ്വപ്‌നങ്ങള്‍ക്ക് പകരം ആ വീട്ടില്‍ ബാക്കിയുള്ളത് കത്തിത്തീരാറായ അവരുടെ പാഠപുസ്തകങ്ങളും കളിപ്പാട്ടങ്ങളും, പുതിയ വീട്ടിലേക്ക് എത്രയും വേഗം താമസമാക്കണമെന്ന് മെഹറും അസ്‌നയും മാതാപിതാക്കളോട് പറനായിരുന്നു, ആവേശത്തോടെയുള്ള അവരുടെ പെരുമാറ്റങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും രസകരമായ അനുഭവങ്ങളാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് വിങ്ങലോടെ പ്രദേശവാസികള്‍

20 March 2022

തൊടുപുഴയിലെ ചീനിക്കുഴിയില്‍ മുത്തച്ഛന്റെ പകയില്‍ കത്തിച്ചാമ്പലായത് രണ്ട് പെണ്‍ കുരുന്നുകളുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്. നന്നായി പഠിച്ച് നല്ല ജോലി വാങ്ങി വീട്ടുകാര്‍ക്ക് തണലാകണം എന്നതായിരുന്നു മെഹറിന്റെയു...

കൊച്ചിയിൽ ഫ്ലാറ്റില്‍ നിന്ന് വയോധിക താഴേയ്ക്ക് വീണ് മരിച്ച നിലയില്‍, പന്ത്രണ്ടാം നിലയില്‍ നിന്ന് അറുപത്തിമൂന്നുകാരി താഴേക്ക് ചാടിയതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം, ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്ന ഇവര്‍ ഇടപ്പള്ളിയില്‍ എത്തിയത് അടുത്തിടെ, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

20 March 2022

കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ നിന്നും വയോധിക താഴേയ്ക്ക് വീണ് മരിച്ച നിലയില്‍. അറുപത്തിമൂന്നുകാരിയ ചന്ദ്രികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 12ാം നിലയില്‍ നിന്ന് ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് പ...

കോൺ്രസുകാർ വെട്ടിലായി, പിഴുതുമാറ്റിയ കെ റെയിലിന് ഇട്ട സര്‍വേക്കല്ല് തിരികെ ഇടീപ്പിച്ച്‌ ഭൂവുടമ, സ്ഥലത്ത് അതിക്രമിച്ചു കയറിയതിന് പരാതിയും, കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആശ്ചര്യമുണര്‍ത്തി മറ്റൊരു വാര്‍ത്ത

20 March 2022

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാടക്കമാണ് പരസ്യമായി സർക്കാരിനെ പ്രതിക്കുട്ടിലാക്കി പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത്.എന്നാല്‍ പ്രതിഷേധങ്...

സംഹാരതാണ്ഡവമാടാൻ ഈ വര്ഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി ; തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു! കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത

20 March 2022

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു കാർ നിക്കോബർ ദ്വീപിൽ നിന്നു 80 km വടക്ക് - വടക്ക് പടിഞ്ഞാറയും പോ...

ജയിലിലും കുലുങ്ങാതെ കിഴവന്‍... പിതാവ് മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; കൊല്ലുമെന്ന് പിതാവ് നിരന്തരം ഭീഷണിപ്പെടുത്തി; രണ്ടാഴ്ച മുന്‍പ് ഫൈസല്‍ പിതാവിനെതിരെ പൊലീസില്‍ പരാതി നല്‍കി; ഒരിക്കലും കരുതിയില്ല കുടുംബത്തോടെ തീയിടുമെന്ന്

20 March 2022

തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് സ്വന്തം മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന കേസില്‍ പിതാവിന് ഒരു കുലുക്കവുമില്ല. കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തായി. മകന്‍ മുഹമ്മദ് ഫൈസലിനും കുടുംബത്തിനുമെതിരെ ഹമീദി...

ആറുമാസം മുമ്പാണ് മഞ്ചിക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീട് നിർമ്മാണം ആരംഭിച്ചത്... ഏപ്രിൽ ആദ്യം തന്നെ മാറിത്താമസിക്കുന്നതിനായുള്ള പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു; ആറ് ദിവസത്തെ ജോലികൾ കൂടിയാണ് അവശേഷിച്ചിരുന്നത്; പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിൽ ഇറക്കി! സ്വപ്ന ഭവനത്തിൽ ഒരു ദിവസം പോലും കഴിയാനാവാതെ ഫൈസലിന്റെയും കുടുംബത്തിന്റെയും അന്ത്യയാത്ര! ഈ വീട് ഇനി ആർക്ക് വേണ്ടി പൂർത്തിയാക്കുമെന്ന സങ്കടത്തിൽ കോൺട്രാക്ടറും സുഹൃത്തുമായ രാജേഷ്

20 March 2022

തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രതി ആലിയക്കുന്നേൽ ഹമീദിനെ (79) കരിമണ്ണൂർ പൊലീസ് അ...

ഭര്‍ത്താവ് തൂങ്ങി മരിച്ചെന്ന വാർത്തയറിഞ്ഞ് വീട്ടിലേക്ക് പാഞ്ഞു, റോഡ് മുറിച്ചു കടക്കേവേ ഭാര്യയും സഹോദരിയും കാറിടിച്ച്‌ മരിച്ചു

20 March 2022

ഭര്‍ത്താവ് ജീവനൊടുക്കിയെന്ന വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച്‌ മരിച്ചു. തിരുവല്ലം വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ചു കടക്കേവേയാണ് ഇവരെ കാ...

കെ.വി തോമസും ഒടുവിൽ ബിജെപിയുടെ വീട്ടുപടിക്കൽ...! സ്ഥാനം കിട്ടാതായതോടെയാണ് ബി.ജെപിയിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുന്നു, കുര്യന് ആകാമെങ്കിൽ തനിക്കെന്ത് ആയി കൂടെയെന്ന് തോമസിൻ്റെ ചോദ്യം, എടുക്കാച്ചരക്കുകളെ ബി.ജെ.പി തോളിലേറ്റി വയ്ക്കുമോ?

20 March 2022

കെ.വി തോമസും ഒടുവിൽ ബിജെപിയുടെ വീട്ടുപടിക്കലിൽ. എം.പി. സ്ഥാനം കിട്ടാതായതോടെയാണ് ബി. ജെ പിയിൽ ഭാഗ്യം പരീക്ഷിക്കാൻ കെ വി തോമസ് ഒരുങ്ങുന്നത്.സോണിയാ ഗാന്ധിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ കെ.വി.തോമസും മകനും ര...

Malayali Vartha Recommends