Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി വീണത് കിണറ്റില്‍.... ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്ത് പ്രതിയെ മുകളിലെത്തിച്ച് അറസ്റ്റു ചെയ്തു

14 MAY 2024 04:31 AM ISTമലയാളി വാര്‍ത്ത
ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി വീണത് കിണറ്റില്‍.... മൂര്‍ക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റില്‍ വീണത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി.തൃശൂര്‍ അവിണിശേരിയില്‍ ഇന്നലെയാണ് സംഭവം നടന്നത്.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോ...

വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ പ്രകൃതി വിരുദ്ധ പീഡനം: അദ്ധ്യാപകനെ ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്

09 December 2020

തലസ്ഥാന നഗരത്തിലെ സ്കൂളിൽ വച്ച് 17 കാരനായ ഓപ്പൺ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക കൈയ്യേറ്റത്തിനും ലൈംഗിക പീഡനത്തിനും വിധേയനാക്കിയ കേസിൽ പ്രതിയായ ഹയർ സെക്കൻ്ററി സ്ക്കൂൾ അദ്ധ്യാപകനെ ഹാ...

മുന്നിയൂരില്‍ ഫാത്തിമയുടെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

09 December 2020

മുന്നിയൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ആലിന്‍ചുവട് സ്വദേശിയായ ഫാത്തിമയുടെ മരണത്തില്‍ കാമുകനായ അഷ്ക്കറലിക്കു പങ്കുണ്ടെന്നാണ് യുവതിയുടെ മാതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണാകുറ്റം...

രാവിലെ ഉറക്കമുണര്‍ന്നെഴുന്നേറ്റ് വീടിന്റെ വാതിൽ തുറന്നു ; കണ്മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ;അലറി വിളിച്ച് ഗൃഹനാഥൻ ; ഒടുവിൽ സംഭവിച്ചത്!

09 December 2020

രാവിലെ ഉറക്കമുണര്‍ന്നെഴുന്നേറ്റ് വീട്ടുക്കാർ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച . മുതലയെ; അപ്രതീക്ഷിത അതിഥിയെ കണ്ട് ഭയന്ന് നിലവിളിച്ച് വീട്ടുകാർ.ഒടുവിൽ സംഭവിച്ചത് . രാവിലെ ഉറക്കമുണര്‍ന...

ഭരണഘടനാ സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്; തന്റെ വിദേശയാത്രകള്‍ നിയമപരമായ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു നടന്നത്; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

09 December 2020

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു . ഭരണഘടനാ സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും അദ...

ആംഗലെ മെര്‍ക്കല്‍, കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, സ്റ്റേസി അംബ്രോസ് എന്നിവർക്കൊപ്പം കെ.കെ. ശൈലജ ടീച്ചറും; വീണ്ടും അന്താരാഷ്ട്ര അംഗീകാരം; പ്രതിസന്ധികളെ തരണം ചെയ്ത വനിത

09 December 2020

ആംഗലെ മെര്‍ക്കല്‍, കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, സ്റ്റേസി അംബ്രോസ് എന്നിവർക്കൊപ്പം കെ.കെ. ശൈലജ ടീച്ചറും . ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മാസികയായ...

ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഹസ്സന്‍

09 December 2020

യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ ശബരിമലയിലെ യുവതീ പ്രവേശന വിധി മറികടക്കാന്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന വാഗ്ദാനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ . എണ്ണമറ്റ വിശ്വാസികളുടെ വിശ്വാ...

കേന്ദ്രത്തില്‍ അധികാരം ഉണ്ടെന്ന് കരുതി കേരളത്തില്‍ ക്ലച്ച്‌ പിടിക്കുമെന്ന് ബി ജെ പി കരുതേണ്ട; കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍ ; വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

09 December 2020

സ്വര്‍ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേസ് സർക്കാർ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു .സ്വ പ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സര്‍ക്ക...

സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതനുണ്ടെന്നും പേര് വെളിപ്പെടുത്താതിരിക്കാന്‍ തനിക്കുമേല്‍ ഭീഷണിയുണ്ടെന്നും കാണിച്ച് സ്വപ്ന സുരേഷ് ; മൂന്നാംതവണയും ആശുപത്രിയില്‍ പ്രവേശിച്ച് സി.എം.രവീന്ദ്രൻ ; രാഷ്ട്രീയ വിവാദങ്ങളില്‍ ഞെരുങ്ങി സര്‍ക്കാരും സിപിഎമ്മും

09 December 2020

കഴിഞ്ഞ ദിവസം കേരളത്തിൽ പോളിംഗ് തുടങ്ങി കഴിഞ്ഞിരുന്നു. ഇടത് സർക്കാരിനെ സമ്മർദത്തിലാക്കുന്ന പല രാഷ്ട്രീയ നാടകങ്ങൾക്കും ഒടുവിലായിരുന്നു മറ്റൊരു തെരഞ്ഞെടുപ്പ് കൂടെ ജനം സാക്ഷിയായത്. അതേ സമയം ഒന്‍പത് ജില്ലക...

പട്ടാപകൽ കൊയിലാണ്ടിയിലെ ആക്രമണം അമ്മാവനെ പോലീസ് പൊക്കി; പ്രധാനപ്രതിയാണ് പിടിയിലായത്

09 December 2020

കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം കണ്ട് കേരളം ഞെട്ടിയതാണ് . ആ കേസിലെ പ്രധാനപ്രതി പോലീസ് പിടിയിലായി .കൊയിലാണ്ടി സ്വദേശി കബീറിനെയാണ് പോലീസ് പിടികൂടിയത് .വധുവായി ഫർഹാനയുടെ ബന്ധുവാണ് ഇയാൾ...

വിവാഹം കഴിഞ്ഞു മടങ്ങവേ കാര്‍ കിണറ്റില്‍ വീണ് ആറു പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേര്‍ക്ക് പരിക്ക്

09 December 2020

മധ്യപ്രദേശില്‍ വാഹനം കിണറ്റില്‍ വീണ് ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഛതര്‍പുരിലെ മഹാരാജ്പുരില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒമ്പത് പേരാണ്...

സന്ദേശം മാറുമ്പോള്‍... മുഖ്യമന്ത്രിയുടെ പേരു പറയാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന സ്വപ്ന സുരേഷിന്റെ ടെലിഫോണ്‍ സന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയോ? വൈകാതെ ഇത് സംബന്ധിച്ച് അന്വേഷണം നടക്കണം

09 December 2020

മുഖ്യമന്ത്രിയുടെ പേരു പറയാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന സ്വപ്ന സുരേഷിന്റെ ടെലിഫോണ്‍ സന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയോ? സുപ്രീം കോടതി അഭിഭാഷകനായ എം. ആര്‍. അഭിലാഷാണ് ഇക്കാര...

രവീന്ദ്രന്‍ സത്യസന്ധനും മാന്യനും; കടകംപള്ളിയുടെ സര്‍ട്ടിഫിക്കറ്റ്; മൂന്നല്ല മൂപ്പത് തവണ നോട്ടീസ് നല്‍കിയാലും ആസൗകര്യമുണ്ടെങ്കില്‍ പിന്നെ ?  രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി; വോട്ടെടുപ്പ് കഴിയുന്നത് വരെ അറസ്റ്റുണ്ടാകാതെ സംരക്ഷിക്കാന്‍ സി.പി.എം

09 December 2020

സി.എം രവീന്ദ്രന്‍ അറസ്റ്റ് വോട്ടെടുപ്പ് കഴിയുന്നതുവരെയെങ്കിലും നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് സി.പി.എം. ഇതിനിടെ രവിന്ദ്രനെ സംരക്ഷിക്കുന്നതിലുള്ള സി.പി.എമ്മിന്റെ നയം വ്യക്തമാക്കി മന്ത്രി കടകംപള്...

കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ ഓര്‍മയായി

09 December 2020

കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ (96) ഓര്‍മയായി. തൃശൂരില്‍ ശ്രീ കേരളവര്‍മ കോളജിനു സമീപത്തെ വസതിയില്‍ പുലര്‍ച്ചെ രണ്ടിനായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പാറ...

നാളെ വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരന്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്തു

09 December 2020

മണ്ണാര്‍ക്കാട് നാളെ വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരന്‍ കാഞ്ഞിരം ചേട്ടന്‍പടിയില്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണ പണിക്കരുടെ മകന്‍ രഞ്ജിത്തിനെ (30) വീടിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നില...

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്തെ കോവിഡ് കണക്ക് ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി

09 December 2020

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്തെ കോവിഡ് കണക്ക് ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഒന്നാംഘട്ട പോളിംഗ് തുടങ്ങിയ സമയത്ത് പലയിടങ്ങളിലും വലിയ തിരക്ക്...

Malayali Vartha Recommends