Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

05 JULY 2026 05:42 PM ISTമലയാളി വാര്‍ത്ത
ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കണ്ണൂർ, കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (05/07/2026) രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാ...

തിരുവല്ലം കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ; നടപടി കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ

14 March 2022

തിരുവല്ലം സ്റ്റേഷനില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ പ്രതിയായ സുരേഷ് മരിച്ച കേസിലെ അന്വേഷണം സിബിഐക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിപക്ഷവും കുടുംബവും നേരത്തെ...

ലൈം​ഗി​ക​ചൂ​ഷ​ണം; പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജൂനിയർ സൂ​പ്ര​ണ്ടി​ന് സ​സ്പെ​ന്‍​ഷ​ന്‍

14 March 2022

പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ശ​രി​യാ​ക്കു​ന്ന​തി​ന് കി​ട​ക്ക​പ​ങ്കി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ടി​ന് സ​സ്പെ​ന്‍​ഷ​ന്‍. വി​ജി​ല​ന്...

ഇന്തോനേഷ്യന്‍ സുഹൃത്തായ യുവതിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അതിവിദഗ്ദ്ധമായി ദുബായിലായിരുന്ന പ്രതിയെ പിടികൂടി

14 March 2022

ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹ...

പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചു വെട്ടിയാര്‍! ഹോട്ടല്‍ മുറിയില്‍ ഒരു കേക്ക് മുറി, എപ്പൊ റിലീസാകും സേട്ടാ; ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ട് പോരെ പ്രൊമോഷനെന്ന് സോഷ്യല്‍ മീഡിയ

14 March 2022

പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച ശ്രീകാന്ത് വെട്ടിയാറിനെതിരെ ട്രോളുമായി സാമൂഹ്യ മാധ്യമങ്ങള്‍ രംഗത്ത്. മീ ടൂ വിവാദത്തില്‍ ഉള്‍പ്പെട്ട ശ്രീകാന്ത് അടുത്തിടെയാണ് കേസില്‍ ജാമ്യം നേടി പുറത്ത് വന്നത്. എപ്...

നിമിഷപ്രിയയെ രക്ഷിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍

14 March 2022

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വിദേശത്ത് ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ രക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ...

പാലക്കാട് കൂറ്റനാട് കിണറുകളിൽ പിടിക്കുന്നു! വാതക സാന്നിധ്യമോ ഇന്ധന ചോര്‍ച്ചയോ ആകാം പ്രതിഭാസത്തിന് കാരണമെന്ന് വിലയിരുത്തൽ; പരിശോധനക്ക് വിദഗ്ധ സംഘം

14 March 2022

പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീപിടിക്കുന്നു . തീപിടിക്കുന്ന വാതക സാന്നിധ്യമോ അല്ലെങ്കില്‍ ഇന്ധന ചോര്‍ച്ചയോ ആകാം പ്രതിഭാസത്തിന് കാരണമെന്ന് വിലയിരുത്തൽ. നിരവധി വീടുകളിലെ കിണറുകളില്‍ സംഭവം നടക്കുന്ന...

വിവാഹ മേക്കപ്പിനിടെ പരാക്രമം; അനീസ് അന്‍സാരിക്കെതിരെ കടല്‍ കടന്നും പരാതി

14 March 2022

മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ മറ്റൊരു രു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. ആസ്‌ത്രേലിയ...

ശബരിമല വിമാനത്താവളം യാഥാര്‍ഥ്യത്തിലേക്ക്; പാര്‍ലമെന്ററി സമിതി അനുമതി നല്‍കി

14 March 2022

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതി അനുമതി നല്‍കി. വിമാനത്താവള പദ്ധതി തീര്‍ഥാടക ടൂറിസത്തിനു വളര്‍ച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി. വ്യോമ, പ്രതിരോധ മന്ത്രാലയങ്ങള്‍ കെ.എസ്.ഐ.ഡി.സിയുമായി ചര...

വാളയാറില്‍ കാട്ടുതീ പടരുന്നു; അട്ടപ്പള്ളം വനമേഖലയില്‍ പടര്‍ന്ന തീ മലമുകളിലേക്ക് വ്യാപിച്ചു; നിയന്ത്രണവിധേയമാക്കാന്‍ ശ്രമം

14 March 2022

ചൂട് കൂടിയതോടെ കാട്ടുതീയും പടരുകയാണ്. വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. അട്ടപ്പള്ളം വനമേഖലയില്‍ പടര്‍ന്ന തീ മലമുകളിലേക്ക് വ്യാപിച്ചു. വനം വകുപ്പിന്റെയും...

ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി; വിമാനത്താവളം തീര്‍ത്ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതിയുടെ വിലയിരുത്തല്‍; പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് വ്യോമ, പ്രതിരോധ മന്ത്രാലയങ്ങള്‍ കെഎസ്‌ഐഡിസിയുമായി ചര്‍ച്ച നടത്തണമെന്ന് നിർദേശം

14 March 2022

ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്ന് പാര്‍ലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ബിജെപി എംപി ടിജി വെങ്കിടേഷാണ് സമിതിയുടെ അധ്യക്ഷന്‍. വിമാനത്താവള...

താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാദ്ധ്യത; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

14 March 2022

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്...

കീഴടങ്ങിയ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസേമാന്മാരുടെ ശരീരഭാഷ കണ്ടില്ലേ? പ്രതി കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോ പറയാന്‍ പറ്റില്ല പോലും; നാട്ടിലെ ഫെമിനിച്ചികള്‍ ഒക്കെ എവിടെ പോയി മറഞ്ഞു? അഡ്വ. സംഗീത ലക്ഷ്മണ

14 March 2022

കൊച്ചിയിലെ നമ്പര്‍ വണ്‍ ഹോട്ടല്‍ ഉടമയും വ്യവസായിയുമായ റോയ് വയലാറ്റ് പോക്സോ കേസില്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു ഇയാള്‍. റോയിയുമായി സംസാരിക്കാന്‍ പ...

കുറവിലങ്ങാട് കാർ ഷോ റൂമിൽ മോഷണം: നിരവധി മോഷണ കേസുകളിലെ പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി പിടിയിൽ

14 March 2022

കോട്ടയം: കുറവിലങ്ങാട് കാണക്കാരിയിലെ ഏഞ്ചൽ യൂസ്ഡ് കാർ ഷോറൂമിൽ മോഷണം നടത്തിയ പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് തൃപ്പൂണിത്തുറ കരിങ്ങാച്ചിറ മന്നുള്ളിൽ വീട്ടിൽ ജോസാ (ലാല്ല- 64) ണ് കു...

അണ്ഡാശയം ഉണ്ട് എന്നാൽ യോനിയില്‍ തുറസ്സുള്ള ഒരു സാന്നിധ്യം ഇല്ലന്ന് പരാതി....ഭാര്യ സ്ത്രീയല്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയിൽ...

14 March 2022

ഭാര്യ സ്ത്രീയല്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാര്യം തന്റെ ഭാര്യ സ്ത്രീയല്ലെന്ന് ആരോപിച്ചാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ...

റോഡില്‍ വഴിമുടക്കി വാഹനങ്ങള്‍ നിര്‍ത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ മയക്കുമരുന്ന് മാഫിയ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു; വലതുകാല്‍ വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിൽ; സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

14 March 2022

കണ്ണൂര്‍ ബര്‍ണശേരിയില്‍ റോഡില്‍ വഴിമുടക്കി വാഹനങ്ങള്‍ നിര്‍ത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ മയക്കുമരുന്ന് മാഫിയ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആയിക്കരയിലെ മത്സ്യതൊഴിലാളി വില്‍ഫ്രഡ് ഡേവിഡ...

Malayali Vartha Recommends