Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

05 JULY 2026 03:33 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്. തിരക്ക് കൂടുതലുള്ള വിഭാഗങ്ങളില്‍നിന്ന് രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം...

കനത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോൾ ആശ്വാസമായി വേനല്‍മഴ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യത

15 March 2022

കേരളം കൊടും ചൂടിൽ വെന്തുരുകുമ്പോൾ ആശ്വാസമായി വേനല്‍മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന...

​കുട്ടികള്‍ക്ക് കൊടുക്കുന്ന അമൃതം പൊടിയില്‍ വിഷാംശം...! ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത് അര്‍ബുദം ഉള്‍പെടെയുള്ളവയ്ക്ക് കാരണമാകുന്ന വിഷവസ്തു, വിതരണം നിര്‍ത്തിവെച്ചു, പായ്ക്കറ്റുകൾ തിരിച്ചെടുക്കാനും നിര്‍ദേശം

15 March 2022

എറണാകുളത്ത് കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള വിതരണം താല്‍കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടു. നിലവില്‍ വിതരണം ചെയ...

അവസാനം കുടുങ്ങി... രക്ഷപ്പെടാന്‍ അവസാനം വരെയും നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് പോരാടിയതായി വെളിപ്പെടുത്തല്‍; 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു; അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പും നല്‍കി; പരാതി നല്‍കിയ ശേഷം കോഴിക്കോട് എത്തിയപ്പോള്‍ വന്‍ ഓഫര്‍

15 March 2022

പോക്‌സോ കേസില്‍ അറസ്റ്റിലായ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും കുടുങ്ങിയിരിക്കുകയാണ്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് റോയ് വയലാറ്റി...

രാജ്യസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഇടതുമുന്നണി യോഗം ചേരും.... മൂന്നു സീറ്റിലേയ്ക്കാണു തെരഞ്ഞെടുപ്പു നടക്കുന്നത്, ഇടതുമുന്നണി ജയിക്കുമെന്ന് ഉറപ്പുള്ള രണ്ടു സീറ്റും വേണമെന്ന നിലപാടില്‍ സിപിഎം

15 March 2022

രാജ്യസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഇടതുമുന്നണി യോഗം ചേരും. മൂന്നു സീറ്റിലേയ്ക്കാണു തെരഞ്ഞെടുപ്പു നടക്കുന്നത്. ഇതില്‍ രണ്ടു സീറ്റുകള്‍ ഇടതുമുന്നണിയുടേതാണ്. ഒരു സീറ്റ് കോണ്‍ഗ്ര...

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെ അപമാനിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

15 March 2022

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെ അപമാനിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപ...

കേരളം ഇനി വെന്തുരുകും.... സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്... വരും ദിവസങ്ങളില്‍ അതികഠിനമായ ചൂട് വര്‍ദ്ധിക്കും.... താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യത, പൊതുജാഗ്രത നിര്‍ദേശങ്ങള്‍ ഇങ്ങനെ...

15 March 2022

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. കേരളം കൊടും ചൂടിലേക്കെന്ന പ്രതീതി ഉണര്‍ത്തി ഇന്നലെ നാലു ജില്ലകളില്‍ രേഖപ്പെടുത്തിയത് റെക്കാഡ് താപനില. കൊല്ലം (38.7 ഡിഗ്രി), പാലക്കാട് (37.6), കോട്ടയം...

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം... പ്രതിക്ക് 25 വര്‍ഷം കഠിനതടവ്... കുറ്റപത്രം ഫയല്‍ ചെയത് ഒരു വര്‍ഷത്തിനുള്ളില്‍ വിധി

15 March 2022

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് ഇരുപത്തിയഞ്ച് വര്‍ഷത്തെ കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിന (22) യാണ് തിരു...

പൊലിഞ്ഞത് രണ്ടു ജീവന്‍... കല്ലമ്പലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് നവവരനുള്‍പ്പെടെ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം, കല്ല്യാണം കഴിഞ്ഞ് ഒരു മാസം പോലുമായില്ല, ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സാദിഖിനെ കവര്‍ന്നെടുത്തത്....

15 March 2022

പൊലിഞ്ഞത് രണ്ടു ജീവന്‍... കല്ലമ്പലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് നവവരനുള്‍പ്പെടെ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ കല്ലമ്പലം ഡബ്ലൂണ്‍ ബാറിന് സമീപത്താണ് അപകടമുണ്ടായത്. നാവായിക്കുളം ഇടപ്പ...

തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ അപകടം; ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് ദാരുണന്ത്യം; ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

15 March 2022

തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ള്ളി​ക്ക​ല്‍ പ​ല​വ​ക്കോ​ണം സ്വ​ദേ​ശി സാ​ദി​ഖ് (28), വ​ര...

തിരുവല്ലം കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ; നടപടി കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ

14 March 2022

തിരുവല്ലം സ്റ്റേഷനില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ പ്രതിയായ സുരേഷ് മരിച്ച കേസിലെ അന്വേഷണം സിബിഐക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിപക്ഷവും കുടുംബവും നേരത്തെ...

ലൈം​ഗി​ക​ചൂ​ഷ​ണം; പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജൂനിയർ സൂ​പ്ര​ണ്ടി​ന് സ​സ്പെ​ന്‍​ഷ​ന്‍

14 March 2022

പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ശ​രി​യാ​ക്കു​ന്ന​തി​ന് കി​ട​ക്ക​പ​ങ്കി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ടി​ന് സ​സ്പെ​ന്‍​ഷ​ന്‍. വി​ജി​ല​ന്...

ഇന്തോനേഷ്യന്‍ സുഹൃത്തായ യുവതിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അതിവിദഗ്ദ്ധമായി ദുബായിലായിരുന്ന പ്രതിയെ പിടികൂടി

14 March 2022

ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹ...

പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചു വെട്ടിയാര്‍! ഹോട്ടല്‍ മുറിയില്‍ ഒരു കേക്ക് മുറി, എപ്പൊ റിലീസാകും സേട്ടാ; ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ട് പോരെ പ്രൊമോഷനെന്ന് സോഷ്യല്‍ മീഡിയ

14 March 2022

പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച ശ്രീകാന്ത് വെട്ടിയാറിനെതിരെ ട്രോളുമായി സാമൂഹ്യ മാധ്യമങ്ങള്‍ രംഗത്ത്. മീ ടൂ വിവാദത്തില്‍ ഉള്‍പ്പെട്ട ശ്രീകാന്ത് അടുത്തിടെയാണ് കേസില്‍ ജാമ്യം നേടി പുറത്ത് വന്നത്. എപ്...

Malayali Vartha Recommends