KERALA
കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 18,467 സാമ്പിളുകൾ; 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 1597 പേര്‍ രോഗമുക്തി നേടി; ആകെ കോവിഡ് മരണം 66,886 ആയി
14 March 2022
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32,...
മലപ്പുറത്ത് നായാട്ടിനിടെ തോക്കില്‍നിന്ന് വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം; സുഹൃത്തുക്കളായ രണ്ടുപേർ അറസ്റ്റിൽ
14 March 2022
മലപ്പുറത്ത് നായാട്ടിനിടെ തോക്കില്‍നിന്ന് വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ രണ്ട് പേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് പെരിഞ്ചോലയിലാണ് ഒരുമിച്ച് നായാട്ടിനിറങ്ങിയ മൂന്ന് സ...
'കേരളം കമ്മ്യൂണിസ്റ്റ് ഗ്രാമമല്ല';അടിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ജനങ്ങളെ ദുരിതത്തിലാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് എം.കെ മുനീര്‍
14 March 2022
ജനങ്ങളെ ദുരിതത്തിലാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് എം.കെ മുനീര്‍. ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയില്‍ പദ്ധതി നടപ്പാക്കാനാകില്ല. എതിര്‍ക്കുന്നവരെ തല്ലിത്തോല്‍പ്പിക്ക...
ഒരു പ്രദേശത്തെ മുഴുവൻ കിണറുകളിലും തീ ആളിപ്പടരുന്നു...കടലാസ് കത്തിച്ചിടുമ്പോൾ തീ പടരുന്ന അസ്വാഭാവിക പ്രതിഭാസം കണ്ടെത്തി...സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ലീക്ക് സംഭവിക്കുന്നതാണോ എന്ന് സംശയം...
14 March 2022
പാലക്കാട് ജില്ലയിൽ കിണറുകളിൽ അപൂർവ പ്രതിഭാസം. കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് കടലാസ് കത്തിച്ചിടുമ്പോൾ തീ പടരുന്ന അസ്വാഭാവിക പ്രതിഭാസം കണ്ടെത്തിയത്. പ്രദേശത്ത് വിദഗ്ദ്ധരെത്തി പരിശോധന ന...
ദിലീപിനെയും വക്കീലന്മാരെയും ഊരാക്കുടുക്കിലാക്കുന്ന നിർണ്ണായക തെളിവുകൾ; ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയി ഫോൺ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്, അഭിഭാഷക സംഘത്തിനൊപ്പം ഫോൺ വാങ്ങാനായി താനും പോയിരുന്നുവെന്ന് വിൻസന്റ് ചൊവ്വല്ലൂർ മൊഴി നൽകി! നശിപ്പിച്ച തെളിവുകൾ ഏതുവിധേനയും വീണ്ടെടുക്കുമെന്ന് അന്വേഷണ സംഘം
14 March 2022
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെയും വക്കീലന്മാരെയും ഊരാക്കുടുക്കിലാക്കുന്ന നിർണ്ണായക തെളിവുകൾ ലഭിച്ചിരിക്കുന്നു. ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയി ഫോൺ...
'കശ്മീർ താഴ്‌വരയിൽ താമസിച്ചിരുന്ന, അവിടത്തെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന ഒരുകൂട്ടം കശ്മീരി പണ്ഡിറ്റുകൾക്ക് അവർ ജനിച്ചുവളർന്ന നാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോരേണ്ടി വന്നതിൻ്റെ ഉള്ളുലയ്ക്കുന്ന ദൃഷ്യാവിഷ്കാരം സത്യസന്ധമായി അവതരിക്കപ്പെട്ടിട്ടും അതിനെതിരെ സമർത്ഥമായി മുഖം തിരിച്ചു നിൽക്കുന്ന കേരളാ മോഡൽ പ്രബുദ്ധത തെല്ലും അമ്പരപ്പിക്കുന്നില്ല...' വൈറലായി കുറിപ്പ്
14 March 2022
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്നു പറയുന്ന ചിത്രം ദി കശ്മീർ ഫൈൽസ് എന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേഗ് അഗ്നിഹോത്രിയാണ് സംവ...
കത്തും പെണ്ണുങ്ങളുടെ കുത്തും മുഖ്യന്റെ നടുവൊടിച്ചു; സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം! കെ റയില്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മുട്ടുമടക്കുന്ന സൂചനകള്‍ കൂടി പുറത്ത്
14 March 2022
സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ അബദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡിഎംആര്‍സി മുന്‍ മുഖ്യഉപദേഷ്ടാവ് മെട്രോമാന് ഡോ.ഇ.ശ്രീധരന് മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും കത...
മകൻ ഇപ്പോൾ വലിയ നിലയിലെത്തി; പക്ഷെ ഞാൻ എൻ്റെ ജോലി തുടരും; ചൂല് എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്; ഒരു പൊളിറ്റിക്കൽ തീയേറ്റർ സ്ക്രിപ്റ്റ് എന്നതിനുമപ്പുറം ഇന്ത്യയിൽ ജനങ്ങളുമായി കണക്ട് ചെയ്യാനുള്ള ഒരു നരേറ്റിവായി തന്നെ വേണം കാണാൻ; ആം ആദ്മി പാർട്ടിയുടെ എം.എൽ.എ ലാഭ് സിംഗ് ഉകുകേവിൻ്റെ അമ്മയും സർക്കാർ സ്കൂളിലെ തൂപ്പുകാരിയായ ബൽദേവ്കൗറിൻ്റെ വാക്കുകൾ ചൂണ്ടിക്കാട്ടി ഡോ .അരുൺകുമാർ
14 March 2022
കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ചരൺജിത് സിംഗ് ഛന്നിയെ ബദർ മണ്ഡലത്തിൽ 37550 വോട്ടുകൾക്ക് തറപറ്റിച്ച അം ആദ്മി പാർട്ടിയുടെ ഒരു സാദാ മൊബൈൽ ഷോപ്പ് ജീവനക്കാരനായ എം.എൽ.എ ലാഭ് സിംഗ് ഉകുകേവിൻ്...
ഭാര്യ മരിച്ച സങ്കടത്തിൽ മുറിക്കകത്ത് കയറി കതകടച്ച് ഭർത്താവ്; പിന്നീട് മുറിയിൽ ബന്ധുക്കൾ കണ്ടത് ഭയാനകമായ കാഴ്ച്ച! ദുഃഖം താങ്ങാനാകാതെ ഭർത്താവിന്റെ കടുംകൈ; സംസ്കാരം കഴിഞ്ഞു
14 March 2022
ഭാര്യ മരിച്ച് അഞ്ചാം ദിവസം വ്യാപാരിയായ ഭര്‍ത്താവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് ട്രഷറി റോഡിനു സമീപം കട നടത്തുന്ന കണ്ടല കുളപ്പള്ളിവിളാകം നന്ദനം വീട്ടില്‍ എസ്.പ്രഭാകരന്‍നായര്...
എന്നോട് ഒരാള്‍ മിസ്ബിഹേവ് ചെയ്താല്‍ പോലും അത് എങ്ങനെയാണ് പറയേണ്ടത് എന്ന സങ്കോചം ഇപ്പോഴുമുള്ള ആളാണ് ഞാന്‍! അങ്ങനെ പറയുന്ന ലെവലിലേക്ക് ഞാന്‍ എത്തിയിട്ടില്ല; അത് നല്ലതാണെന്നല്ല പറയുന്നത്. എപ്പോഴും തുറന്ന് പറയുന്നതാണ് നല്ലത്, അങ്ങനെ പറയാന്‍ കഴിയണം.ഒരുപക്ഷേ അത് വളര്‍ന്നു വന്ന സാഹചര്യത്തിന്റേതാകാം... വെളിപ്പെടുത്തലുമായി നവ്യാനായര്‍
14 March 2022
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയില്‍ നവ്യാനായര്‍ തിരിച്ചു വരവിനൊരുങ്ങുന്നത്. അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയ്ക്കൊപ്പമാണെന്ന് താരം ആദ്യം മുതലേ നിലപാട് എടുത്തുപറഞ്ഞിരുന്നു. ഒന്നി...
ചൂടുകാലം കരുതലോടെ; ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം; നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്; ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം; സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
14 March 2022
സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ...
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്; ദിലീപും കൂട്ടരും ഫോണില്‍ നിന്നും നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സൈബര്‍ വിദഗ്ദരുടെ സഹായം അന്വേഷണ സംഘം തേടുമെന്നും വിവരങ്ങള്‍, അന്വേഷണ സംഘത്തിന്റെ നിര്‍ണായകനീക്കം
14 March 2022
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘമെന്...
ഫാസിസ്റ്റ് തലവൻ്റെ തിട്ടൂരം നടപ്പാക്കാൻ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയൻ്റെ പോലീസ് ക്രിസ്ത്യൻ വൈദികനെ ആക്രമിക്കുന്നതിൽ അത്ഭുതമില്ല; കെ റെയിൽ വികസനത്തിന്റെ പേരിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന ക്രൈസ്തവ സഭാ വൈദികനുൾപ്പെടെയുള്ളവർക്ക് നേരെയാണ് ചെങ്ങന്നൂർ സി ഐ യുടെ നേതൃത്വത്തിൽ ആക്രമണം നടന്നതെന്ന് അത്ഭുതപ്പെടുത്തുന്നു; പുരോഹിതൻമാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയൻ്റെ പോലീസ് ആത്മപരിശോധന നടത്തണമെന്ന വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ
14 March 2022
ഫാസിസ്റ്റ് തലവൻ്റെ തിട്ടൂരം നടപ്പാക്കാൻ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയൻ്റെ പോലീസ് ഒരു ക്രിസ്ത്യൻ വൈദികനെ ആക്രമിക്കുന്നതിൽ അത്ഭുതമില്ല. പുരോഹിതൻമാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയൻ്റെ പോലീസ് ...
സുന്ദരികളായ പെണ്‍കുട്ടികൾ എത്തുമ്പോൾ മാത്രം മേക്കപ്പിടും, അനീസ് മാത്രമായിരിക്കും ആ റൂമിൽ പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടാവുക, കൂടെയുള്ളവരെയോ മറ്റ് ജോലിക്കാരെയോ മുറിയിലേക്ക് കയറ്റില്ല, ഈ അവസരം മുതലാക്കി സ്ത്രീകളുടെ ശരീരത്തില്‍ ലൈംഗികാതിക്രമം കാട്ടും, പലരും വിവാഹ തലേന്ന് മേക്കപ്പ് ചെയ്യാന്‍ വരുന്നതിനാൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കില്ല, മറ്റുള്ളവര്‍ അറിഞ്ഞാല്‍ വിവാഹം മുടങ്ങുമോ എന്ന് ഭയന്നു, സിനിമാ താരങ്ങളുടെ മേക്കപ്പ് ജോലികള്‍ ചെയ്ത് പ്രസിദ്ധനായ അനീസ് അന്‍സാരി ആൾ ജഗജില്ലി...!
14 March 2022
മീടൂ ആരോപണ കേസിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയാണ് പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി. സിനിമാ താരങ്ങളുടെ മേക്കപ്പ് ജോലികള്‍ ചെയ്ത് പ്രസിദ്ധനായ ഇയാള്‍ മുന്‍പ് പ്രമുഖ മാധ്യമ സ്ഥാപനത്തിന...
എന്റെ കുട്ടിയെ സർക്കാർ ചേർത്ത് നിറുത്തുകയാണ് വേണ്ടത്; അപ്പീൽ നൽകാനുളള സർക്കാർ തീരുമാനം ഖേദകരമാണെന്നും വേദനിപ്പിക്കുന്നത് സർക്കാരാണെന്നും കുട്ടിയുടെ പിതാവ് ജയചന്ദ്രൻ... പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരെ അപ്പീലുമായി സർക്കാർ
14 March 2022
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി തന്നെ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയ്‌ക്കെതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവാ...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ


















