Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കീഴടങ്ങിയ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസേമാന്മാരുടെ ശരീരഭാഷ കണ്ടില്ലേ? പ്രതി കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോ പറയാന്‍ പറ്റില്ല പോലും; നാട്ടിലെ ഫെമിനിച്ചികള്‍ ഒക്കെ എവിടെ പോയി മറഞ്ഞു? അഡ്വ. സംഗീത ലക്ഷ്മണ

14 MARCH 2022 08:46 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

കൊച്ചിയിലെ നമ്പര്‍ വണ്‍ ഹോട്ടല്‍ ഉടമയും വ്യവസായിയുമായ റോയ് വയലാറ്റ് പോക്സോ കേസില്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു ഇയാള്‍. റോയിയുമായി സംസാരിക്കാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ അഭിഭാഷക രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി അഭിഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത്.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ എടുത്ത കേസ് അല്ലേ എന്നിട്ടും നാട്ടിലെ ഫെമിനിച്ചികള്‍ ഒക്കെ എവിടെ പോയി മറഞ്ഞുവെന്നു സംഗീത ലക്ഷ്മണ ചോദിക്കുന്നു. 'ഞായറാഴ്ചയായിട്ട് കൂടി പോലീസ് സ്റ്റേഷന്‍ പ്രാക്ടീസ് നടത്താനെത്തിയ ആ വനിതാ അഭിഭാഷക ആരാണാവോ? ജൂനിയര്‍ വനിതാ അഭിഭാഷകയെ ഞായറാഴ്ച ദിവസം ഇങ്ങനെ അഴിച്ചുവിട്ട സീനിയര്‍ ആരാണാവോ? ഇത്തരം പ്രവണതകള്‍ സംബന്ധിച്ച്‌ അഭിഭാഷകസംഘടനകള്‍ക്ക് എന്തെങ്കിലും പ്രതിഷേധമോ ഇനി അതുമല്ലെങ്കില്‍ അനുകൂലനിലപാടോ ഉണ്ടോ?'- എന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ സംഗീത ലക്ഷ്മണ ചോദിച്ചു

കുറിപ്പ് പൂര്‍ണ്ണ രൂപം

പോക്‌സോ കേസിലെ പ്രതി റോയ് വയലാട്ട് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസിനെ പുറത്ത് കാണാനില്ലായിരുന്നു. എന്താല്ലേ? മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതി വരെ പോയി പോയതിനേക്കാള്‍ സ്പീഡില്‍ തിരികെ എത്തിയ ഒരു പ്രതിയെ അങ്ങോട്ട് പോയി കണ്ടു പിടിച്ച്‌ അറസ്റ്റ് ചെയ്യാനും അതുമല്ലെങ്കില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്താനും ഒന്നും നമ്മടെ പോലീസിനും പോലീസിലെ ക്രൈം ബ്രാഞ്ചിനും കഴിഞ്ഞില്ല. എന്താല്ലേ?

ഒടുവില്‍, കീഴടങ്ങിയ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസേമാന്മാര്ടെ ശരീരഭാഷ കണ്ടില്ലേ? വിനീതവിധേയരുടെ വിഡ്ഢിവേഷം കെട്ടികൊണ്ടുള്ള പോലീസേമാന്മാര്ടെ പരുങ്ങല് കണ്ടില്ലേ? ഹോ!!!

പ്രതി കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോ പറയാന്‍ പറ്റില്ല പോലും. എന്താല്ലേ? അങ്ങനെ പറ്റാത്ത കാര്യം പിന്നെ പോലീസ് മറ്റു കേസുകളിലൊക്കെ പറയുന്നത് എങ്ങനെയാണ്? ങേ?

ഞായറാഴ്ചയായിട്ട് കൂടി പോലീസ് സ്റ്റേഷന്‍ പ്രാക്ടീസ് നടത്താനെത്തിയ ആ വനിതാ അഭിഭാഷക ആരാണാവോ? തിരിച്ചും മറിച്ചും രണ്ട് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ ' My senior will come and argue, I am only representing the counsel ' എന്ന് ജൂനിയര്‍ അഭിഭാഷകര്‍ നിന്ന് കോടതിയില്‍ പറയുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിപ്പോ മാധ്യമക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നിലും അത്തരം മറുപടിയോ? അതും പോലീസ് സ്റ്റേഷന്റെ അകത്ത് കയറി നിന്നുകൊണ്ട്??!! ജൂനിയര്‍ വനിതാ അഭിഭാഷകയെ ഞായറാഴ്ച ദിവസം ഇങ്ങനെ അഴിച്ചുവിട്ട സീനിയര്‍ ആരാണാവോ? ഇത്തരം പ്രവണതകള്‍ സംബന്ധിച്ച്‌ അഭിഭാഷകസംഘടനകള്‍ക്ക് എന്തെങ്കിലും പ്രതിഷേധമോ ഇനി അതുമല്ലെങ്കില്‍ അനുകൂലനിലപാടോ ഉണ്ടോ? വെറുതെ ഒന്നറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിചൂന്നെ ഉള്ളു ട്ടോ…

റോയ് വയലാട്ട് വിഷയത്തില്‍ മാധ്യമക്കാര് സമദൂരം പാലിച്ചുകൊണ്ട് മിഴുമിഴാ കളിക്കുന്നത് കണ്ടില്ലേ? നാട്ടിലെ ഫെമിനിച്ചികള്‍ ഒക്കെ എവിടെ പോയി മറഞ്ഞു? പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ എടുത്ത കേസ് അല്ലേ, അവറ്റകള്‍ക്ക് ഒരു ചുമതലാബോധം തോന്നുന്നില്ലേ?

ആകെ മൊത്തം കോമഡിയാണല്ലോ!! പോക്‌സോ കേസിലെ പ്രതി റോയ് വയലാട്ട് കുറ്റക്കാരനല്ല എന്ന് കരുതാന്‍ ഞാന്‍ തയ്യാറാണ്. റോയ് വയലാട്ട് വെറും കുറ്റാരോപിതന്‍ മാത്രമാണ് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നതും. യുവനടി കേസിലെ പ്രതി ജനപ്രിയനടന്‍ ദിലീപിനും ആ ആനുകൂല്യം, ആ അനുകമ്ബ നല്‍കാന്‍ ഞാന്‍ തയ്യാറായത് പോലെ തന്നെ.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (28 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (32 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (34 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (44 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (48 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (55 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (58 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends