Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

നിനച്ചിരിക്കാതെ..... വിഴിഞ്ഞത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം....ഒരാളെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി, ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനുശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്, കുട്ടികളുടെ വേര്‍പാട് കരച്ചിലടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും

12 March 2022

നിനച്ചിരിക്കാതെ....വിഴിഞ്ഞത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം....ഒരാളെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി, ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനുശേഷമാണ് ഒ...

കൊലപാതകം നടന്ന ദിവസം രാത്രിയിൽ ഹോട്ടല്‍മുറിയില്‍ നിന്ന് സിപ്‌സി പുറത്തുപോയതെന്തിന്?; ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി പൊലീസ്

12 March 2022

കലൂരിലെ ഹോട്ടല്‍മുറിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. കൊലപാതകം നടന്ന ദിവസം രാത്രി പത്തരയോടെ ഹോട്ടല്‍മുറിയില്‍ നിന്ന് സിപ്‌സി പുറത്തുപ...

കോട്ടയത്ത് പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞ് അപകടം; അപകടത്തിൽപ്പെട്ടത് മറിയപ്പള്ളിയിൽ നിന്നും ആലപ്പുഴയിലേക്ക് വളവുമായി പോയ ലോറി; പാറശാല സ്വദേശിയായ ഡ്രൈവര്‍ക്കായി തിരച്ചിൽ തുടരുന്നു

11 March 2022

കോട്ടയം: മറിയപ്പള്ളിയിലെ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞ് അപകടം. മറിഞ്ഞ ലോറിക്കുള്ളില്‍ ഡ്രൈവര്‍ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു. മറിയപ്പള്ളി മുട്ടത്തെ വളം ഡിപ്പോയില്‍ നിന്നും വളവുമായി ആലപ്പുഴ ചേപ്പ...

ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; കേസില്‍ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരം കേസെടുത്തു; നടപടി കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്‌ച വരുത്തിയതിനാൽ

11 March 2022

കലൂരിലെ ഹോട്ടല്‍ മുറിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരം കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്‌ച വരുത്തിയതിനാണ...

വിഴിഞ്ഞത്ത് കടലില്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു; അപകടം സംഭവിച്ചത് കുളിക്കാനിറങ്ങുന്നതിനിടെ

11 March 2022

വിഴിഞ്ഞത്ത് കടലില്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു .കുളിക്കാനിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശികളായ മെഹ്‌റൂഫ്(12), നിസാര്‍(13) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...

നീലിമംഗലത്ത് രാത്രിയിൽ വീടുകളിൽ മോഷണ ശ്രമം; മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു; പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി പോലീസ്

11 March 2022

കോട്ടയം: നീലിമംഗലത്ത് രാത്രിയിൽ വീടുകളിൽ മോഷണ ശ്രമം. നീലിമംഗലത്ത് രണ്ടു വീടുകളിലാണ് മോഷണ ശ്രമമുണ്ടായത്. ഒരു വീട്ടിൽ കള്ളൻ കയറിയെങ്കിലും വീട്ടുകാർ പുറത്തിറങ്ങിയതോടെ കള്ളൻ ഓടിരക്ഷപെട്ടു. മറ്റൊരു വീടിന്റ...

'അധികാരത്തിന് വേണ്ടി ഇത്ര ആര്‍ത്തി കാണിക്കരുത്'; രാജ്യസഭാ സീറ്റിനായി സമ്മര്‍ദം ശക്തമാക്കിയ കെവി തോമസിനെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

11 March 2022

രാജ്യസഭാ സീറ്റിനായി സമ്മര്‍ദം ശക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍. അധികാരത്തിന് വേണ്ടി ഇത്ര ആര്‍ത്തി കാണിക്കരുതെന്നാണ് റിജില്‍ കെവി...

കല്യാണ മേക്കപ്പിനിടെ പീഡനം; കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ പരാതിയുമായി മൂന്ന് യുവതികള്‍

11 March 2022

കൊച്ചിയിലെ പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. വൈറ്റിലയിലുള്ള അനസ് അന്‍സാരി പാര്‍ലര്‍ ഉടമ അനസിനെതിരെയാണ് പരാതി. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നു പരാതിപ്പെട്ട് മൂന്ന് യുവതികള്‍...

മലയാളിയായ ഐസിസ് ഭീകരന്‍ ചാവേര്‍ ആക്രമണത്തില്‍ പങ്കെടുക്കുന്നതിനിടെ കൊല്ലപ്പെട്ടു; അഫ്ഗാനിൽ നടന്ന ആക്രമണത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത് 23കാരനായ എം.ടെക് വിദ്യാര്‍ത്ഥി; മരണം പാകിസ്ഥാന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെ

11 March 2022

മലയാളിയായ ഐസിസ് ഭീകരന്‍ ചാവേര്‍ ആക്രമണത്തില്‍ പങ്കെടുക്കുന്നതിനിടെ കൊല്ലപ്പെട്ടു. അപ്ഗാനില്‍ നടന്ന ആക്രമണത്തിനിടെ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഐസിസ് ഖൊറാസന്‍ ഭീകര സംഘ ടനയുടെ മുഖപത്രം �...

കേരളത്തില്‍ വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണുള്ളത്; സിപിഎം ഭരണത്തിന്റെ തണലില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയാണ്; അരുണ്‍കുമാറിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

11 March 2022

പാലക്കാട് തരൂരില്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍കുമാറിന്റെ മരണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിഷേധിച്ചു. സിപിഎം ഭര...

ബജറ്റ് മല എലിയെ പ്രസവിച്ചതു പോലെ!; നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന് യാഥാര്‍ത്ഥ്യവുമായി ഒരു പൊരുത്തവുമില്ല; സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെ കുറിച്ച്‌ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍

11 March 2022

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മല എലിയെ പ്രസവിച്ചതു പോലെയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാത്തതും, ദിശാബോധം നഷ്ടമായതുമായ ബജ...

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

11 March 2022

ചിറ്റാറിൽ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് രണ്ടരവയസ്സുകാരി മരണപ്പെട്ടു. കാശ്മീരില്‍ സൈനികനായ കുളനട കൈപ്പുഴ വെളിച്ചപ്പാട് വീട്ടില്‍ ടി എസ് സജിത് കുമാറിന്റെ മകള്‍ ദക്ഷ സജിത്ത് (2) ആണ് മരിച്ചത്. അമ്മയോടും ...

കോട്ടയം നഗരമധ്യത്തിൽ പൊലീസിനെ വെട്ടിച്ച് ഓടിച്ച ന്യൂജെൻ ബൈക്ക് മറിഞ്ഞു; ബൈക്ക് ഓടിച്ച യുവാവിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ബൈക്ക് മറിഞ്ഞതോടെ ഓടിരക്ഷപെട്ടു; യുവാവിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു; നടുറോഡിൽ വീണത് എസ്.എം.ഇ വിദ്യാർത്ഥികളായ മലപ്പുറം തിരുവനന്തപുരം സ്വദേശികൾ

11 March 2022

കോട്ടയം: നഗരത്തിൽ പൊലീസിന്റെ വാഹന പരിശോധന നടക്കുന്നത് കണ്ട് അമിത വേഗത്തിൽ ഓടിച്ചു പോന്ന ന്യൂജെനറേഷൻ ബൈക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ച യുവാവിന് ഒപ്പം ബൈക്കിലുണ്ടായിരുന്ന യുവാവ് ഓടിരക്ഷപെട്ടു. സംഭവത്തിൽ ഉൾപ...

ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 142; രോഗമുക്തി നേടിയവര്‍ 1612, കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകള്‍ പരിശോധിച്ചു

11 March 2022

കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 4...

പൊതു വിദ്യാഭ്യാസ - തൊഴിൽ മേഖലകൾക്ക് ഏറെ സഹായകരമായ ബജറ്റ് :മന്ത്രി വി ശിവൻകുട്ടി

11 March 2022

പൊതുവിദ്യാഭ്യാസ -  തൊഴിൽ മേഖലകൾക്ക് ഏറെ സഹായകരമായ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്കായി 2022 - 23 വർഷ...

Malayali Vartha Recommends