വിഴിഞ്ഞത്ത് കടലില്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു; അപകടം സംഭവിച്ചത് കുളിക്കാനിറങ്ങുന്നതിനിടെ

വിഴിഞ്ഞത്ത് കടലില്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു .കുളിക്കാനിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശികളായ മെഹ്‌റൂഫ്(12), നിസാര്‍(13) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൂഫിയാന്‍ എന്ന കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടികള്‍ വിഴിഞ്ഞം ഐബിയുടെ ഭാഗത്ത് കടലില്‍ ഇറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























