KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
നാടിനെ ഞെട്ടിച്ച കൊലപാതകം ...... അമ്പത്തിനാലുകാരിയെ സഹോദരിയുടെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി.... വഴിയില്‍ കാത്തുനിന്ന് വാക്കത്തി കൊണ്ട് തലയിലും പുറത്തും വെട്ടി.... കൈ അറ്റുതൂങ്ങി, പ്രാണരക്ഷാര്‍ത്ഥം അവര്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും....
11 March 2022
അമ്പത്തിനാലുകാരിയെ സഹോദരിയുടെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന് (64) കൊലപാതക...
തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്. മൂന്ന് കോടതികളില്‍ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നു.. ഇതില്‍ ഏത് കോടതിയില്‍ നിന്നാണ് ചോര്‍ന്നത് എന്നാണ് ആദ്യം കണ്ടെത്തേണ്ടത്.. ഓരോ കോടതിയിലും പെന്‍ഡ്രൈവ് സൂക്ഷിച്ച കാലയളവ് മനസിലാക്കണം.. അത് കണ്ടെത്തിയാല്‍ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാം... ആ മൂന്ന് കോടതികളിൽ സംഭവിച്ചത്.. ദൃശ്യങ്ങൾ ചോർന്നതിന് പിന്നിൽ!
11 March 2022
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തുന്നത്. ദിലീപിനും പ്രതി പള്‍സര്‍ സുനിക്കും നേരത്തെ പരിചയമുണ്ട്, ദിലീപിന്റെ വീട്ടില്‍...
ഓപ്പറേഷന് ഗംഗ ദൗത്യം ....യുക്രെയ്നിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഇന്ന് രാവിലെയോടെ ഡല്‍ഹിയില്‍ എത്തി.... വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാര്‍ഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്
11 March 2022
യുക്രെയ്നിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഇന്ന് രാവിലെയോടെ ഡല്‍ഹിയില്‍ എത്തി. പോളണ്ടില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. വ്യോമസേനയു...
'ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും'.... പ്രോവിഡന്റ് ഫണ്ടിലെ തകരാര്‍ പരിഹരിച്ചു കൊടുത്ത സംസ്ഥാന നോഡല്‍ ഓഫീസര്‍ പ്രത്യൂപകാരമായി അധ്യാപികയെ ലോഡ്ജില്‍ വിളിച്ചു വരുത്തി.... പിന്നാലെയെത്തിയ വിജിലന്‍സ് കയ്യോടെ പൊക്കി, ഒടുവില്‍ സംഭവിച്ചത്
11 March 2022
പ്രോവിഡന്റ് ഫണ്ടിലെ തകരാര്‍ പരിഹരിച്ചു കൊടുത്ത സംസ്ഥാന നോഡല്‍ ഓഫീസര്‍ പ്രത്യൂപകാരമായി അധ്യാപികയെ ലോഡ്ജില്‍ വിളിച്ചു വരുത്തി.... പിന്നാലെയെത്തിയ വിജിലന്‍സ് കയ്യോടെ പൊക്കി, ഒടുവില്‍ സംഭവിച്ചത്കാസര്കോട...
ഒട്ടകത്തിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികള്‍.... പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധശ്രമക്കേസില്‍ കസ്റ്റോഡിയല്‍ ട്രയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന് പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതിയില്‍... ഒട്ടകമടക്കമുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ്
11 March 2022
കൈകാലുകള്‍ വെട്ടി മാറ്റി കാല് അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരനും സ്ഥിരം കുറ്റവാളിയുമായ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധ...
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി....
11 March 2022
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്‍ഡിഎ പ്രവര്...
നിലവിളിച്ച് മാതാപിതാക്കള്‍..... വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരന്റെ തൊണ്ടയില്‍ നെല്ലിക്ക കുരുങ്ങി.... ഉടന്‍ ആശുപത്രിയിലെത്തിച്ച് നെല്ലിക്ക പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല കുഞ്ഞിന്റെ വേര്‍പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും
11 March 2022
നിലവിളിച്ച് മാതാപിതാക്കള്‍..... വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരന്റെ തൊണ്ടയില്‍ നെല്ലിക്ക കുരുങ്ങി.... ഉടന്‍ ആശുപത്രിയിലെത്തിച്ച് നെല്ലിക്ക പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. കു...
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ഇന്ന് രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.... നികുതി, നികുതിയേതര വരുമാനം ഉയര്‍ത്താന്‍ ബഡ്ജറ്റില്‍ നടപടികള്‍ സ്വീകരിച്ചേക്കും, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ലക്ഷ്യം
11 March 2022
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ഇന്ന് രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.നികുതി, നികുതിയേതര വരുമാനം ഉയര്‍ത്താന്‍ ബഡ്ജറ്റില്‍ നടപടികള്‍ സ്വീക...
മലപ്പുറത്ത് യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
10 March 2022
മലപ്പുറത്ത് ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൂടെ താമസിച്ചിരുന്ന ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല. മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന...
'രാഹുല്‍ ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാന്‍ കഴിയില്ല'; കാക്ക കുളിച്ചാല്‍ കൊക്കോ, കൊക്ക് കരിയില്‍ ഉരുണ്ടാല്‍ കാക്കയോ ആവില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കാത്ത ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കെ ടി ജലീല്‍
10 March 2022
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍.കാക്ക കുളിച്ചാല്‍ കൊക്കോ, കൊക്ക് കരിയില്‍ ഉരുണ്ടാല്‍ കാക്കയോ ആവില്ല എന്ന യാ...
ഹണിട്രാപ്പില്‍ കുടുങ്ങി പ്രമുഖ വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാദമായ എറണാകുളത്തെ ഹണി ട്രാപ്പ് കേസിലും പ്രതിയാണ് സോന
10 March 2022
ഹണിട്രാപ്പില്‍ ട്വിസ്റ്റ്. ഹണിട്രാപ്പില്‍ കുടുങ്ങി നാലുമാസംമുമ്ബ് പ്രമുഖ വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ രായം മ...
കുടുംബവഴക്ക് അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ; ഭാര്യാസഹോദരിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ വ്യക്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; നാടിനെ നടുക്കിയ സംഭവമുണ്ടായത് തൊടുപുഴയിൽ
10 March 2022
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാസഹോദരിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ വ്യക്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.തൊടുപുഴ വെങ്ങല്ലൂര്‍ ഗുരു ഐടിസിക്ക് സമീപം കളരിക്കുടിയില്‍ ഹലീമ(54)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ...
കോണ്‍ഗ്രസ്സിന്റെ കാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവസാനിച്ചിരിക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി
10 March 2022
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. പരിവാര്‍ രാജ്, മാഫിയാ രാജ് എന്നിവയെ ജനം വെറുക്കു...
വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര് മരിച്ച സംഭവം.... വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം
10 March 2022
വര്‍ക്കല അയന്തിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. തൊട്ടടുത്തുള്ള വീടുകളിലെ സിസിടിവികള്‍ പോസീല് പരിശോധിച്ചതിന് ശേഷമാണ് ...
ബാലുശ്ശേരിയില്‍ 19കാരനെയും 15കാരിയെയും ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
10 March 2022
ബാലുശ്ശേരി കരുമലയില്‍ 19കാരനെയും 15കാരിയെയും ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി, പനങ്ങാട് ചൂരക്കണ്ടി അനില്‍കുമാറിന്റെ മകന് അഭിനവ...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















