KERALA
കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി
തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍... 36പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്
16 November 2021
തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍... 36പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്.്ജവഹര്‍ നഗര്‍ ചരുവിളാകത്ത് പുത്തന്‍വീട്ടില്‍ കലകുമാറി(57)നെയാണ് ക്രൈ...
ഉയര്‍ന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ അവരവരുടെ സംസ്ഥാന സര്‍ക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍...
16 November 2021
ഉയര്‍ന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ അവരവരുടെ സംസ്ഥാന സര്‍ക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്...
മഴ കനക്കുന്നതോടെ മുല്ലപ്പെരിയാറിൽ വീണ്ടും ആശങ്ക; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം ; രാവിലെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 140.50 അടി
16 November 2021
മഴ കനക്കുന്നതോടെ മുല്ലപ്പെരിയാറിൽ വീണ്ടും ആശങ്ക ഉയരുകയാണ് ..... മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടിയോട് അടുക്കുകയാണ്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ശക്തമായ മഴയി...
മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു, ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം, ലഭ്യമായ ദൃശ്യങ്ങള്‍ വച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പൊലീസ്
16 November 2021
കൊച്ചിയിൽ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി പോലീസ്. ലഭ്യമായ ദൃശ്യങ്ങള്‍ വച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ...
ശബരിമലയിൽ യുവതി ആചാരലംഘനം നടത്താൻ നീക്കം; തമിഴ്‌നാട് സ്വദേശിയായ യുവതി ശബരിമലയിൽ പ്രവേശിക്കാനായി വന്നു; പോലീസ് ഇവരെ ബസിൽ കയറ്റിവിട്ടു
16 November 2021
ശബരിമല തുറക്കാനിരിക്കവേ വീണ്ടും ആചാരലംഘനത്തിന് ശ്രമം നടന്നിരിക്കുകയാണ്. ശബരിമലയിൽ പോകാനെത്തിയ യുവതിയെ പോലീസ് തിരിച്ചയക്കുകയുണ്ടായി . തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് ശബരിമലയിൽ പ്രവേശിക്കാനായി വന്നത്. ച...
അയ്യപ്പഭക്തന്‍മാര്‍ വരുമോയെന്ന് ആശങ്ക ... ശബരിമലയില്‍ ലേലത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍
16 November 2021
ശബരിമലയില്‍ ലേലത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ലേല സംഖ്യ കുറയ്ക്കാന്‍ ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ അത് സമ്മതിച്ചുകൊടുക്കാനാകില്ലെന്നും പ്രസിഡന്റ് ...
മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും പങ്കെടുത്ത പാർട്ടി നടന്ന ഹോട്ടലിൽ ആ വിഐപിയുമുണ്ടായിരുന്നു; ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനായ ഈ ‘വിഐപി'യുമായി ഹോട്ടലുടമയ്ക്ക് അടുത്ത ബന്ധം; അന്ന് രാത്രി സംഭവിച്ചത് !!!
16 November 2021
മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും മരിച്ചത് അപകട മരണമാണ് എന്നതിലുപരി മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ് എന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഇപ്പോൾ ഈ കേസിൽ ഒരു വിഐപി ഉൾപ്പെടുന്നു എന്ന വിവരമ...
'മഴക്കാലത്ത് ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക...' വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി കേരളാ പോലീസ്
16 November 2021
കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി കേരളാ പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസബുക്ക് പേജിലൂടെ...
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഇടുക്കി ജലസംഭരണിയിലും ജലനിരപ്പ് വീണ്ടും ഉയര്‍ന്നു... നിലവിലെ ജലനിരപ്പ് 140.45 അടി
16 November 2021
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഇടുക്കി ജലസംഭരണിയിലും ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 140.45 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 2300 ഘ...
ഒന്നരമാസം മുമ്പായിരുന്നു വിവാഹം! വില്ലനായി ഭാര്യവീട്ടുകാർ എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്... വാരിയലുകൾ ചവിട്ടിപൊട്ടിച്ചു.. ജനനേന്ദ്രിയത്തിനും പരിക്ക്! ജോലിചെയ്യുന്ന സ്വകാര്യസ്ഥാപനത്തിൽ നിന്നും അബ്ദുൾ അസീബിനെ കാറിലെത്തി കടത്തി കൊണ്ടുപോയത് വിവാഹബന്ധം വേർപ്പെടുത്താൻ വിസമ്മതിച്ചതിന്.. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തു... മലപ്പുറം കോട്ടയ്ക്കലിൽ നിന്നും പുറത്ത് വരുന്നത്...
16 November 2021
മലപ്പുറത്ത് നവവരന് ക്രൂരമര്‍ദ്ദനം. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനത്തിനിരയാക്കിയത്. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ടായിര...
യുവ മാധ്യമപ്രവർത്തകൻ സി.ജി ദിൽജിത്ത് അന്തരിച്ചു
16 November 2021
യുവ മാധ്യമ പ്രവർത്തകൻ സി.ജി ദിൽജിത്ത് (32)അന്തരിച്ചു. ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ആണ്. കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ് .തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്....
പത്മകുമാറിന്റെ പാതയിലൂടെ അനന്തഗോപനും... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ അനന്തഗോപന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ... അന്തംവിട്ട് പിണറായി
16 November 2021
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ അനന്തഗോപന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ.അനന്തഗോപന്റെ പ്രസ്താവന കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു....
ഒരേ കേസിലെ വ്യത്യസ്ത പ്രതികളില്‍ സ്വപ്‌നയ്ക്ക് മാത്രം ജാമ്യം നല്‍കി! സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കരുതല്‍തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്...
16 November 2021
ആറു കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ഒന്നരവർഷത്തെ ജയിൽവാസത്തിന് ശേഷം ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. അന്ന് മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനു നിൽക്...
ജലനിരപ്പിൽ മാറ്റമില്ലാതെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകൾ, സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
16 November 2021
ഇടുക്കി ജില്ലയിൽ മഴ മാറി നില്‍ക്കുന്ന സാഹചര്യമാണുള്ളത്.അതിനാൽ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പും മാറ്റമില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ...
ഒന്നൊന്നര കാരണങ്ങളാ... സംസ്ഥാനത്ത് എല്ലാ മാസവും മഴക്കാലമാകുമ്പോള്‍ അമ്പരന്ന് ശാസ്ത്ര ലോകം; സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ അനുഭവപ്പെട്ടത് എട്ട് ന്യൂനമര്‍ദങ്ങള്‍; ഇവയെല്ലാം രൂപപ്പെട്ടത് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായിട്ട്
16 November 2021
പണ്ടൊക്കെ മഴയ്ക്ക് ഒരു കാലവും സമയവും ഉണ്ടായിരുന്നു. ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ കുടയില്ലാത്തവന്‍ ആണല്ല എന്ന ചൊല്ലു പോലുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ മാസവും ഇടവപ്പാതി പോലെയാണ്. എപ്പോള്‍ വേണോ ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















