Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

14 NOVEMBER 2026 11:46 PM ISTമലയാളി വാര്‍ത്ത
ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനിലെ ബോഗി ഉയര്‍ത്തി മാറ്റി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. മംഗലാപുരത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ട്രെയിന്‍ ഏഴാം നമ്പര്‍ പ്ലാറ്റ്‌...

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി

21 April 2026

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ വരുത്തുന്നതിനുള്ള നൂലാമാലകൾ സർക്കാർ ഒഴിവാക്കി. പലതരത്തിലുള്ള രേഖകൾക്കു പകരം വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ) സത്യവാങ്മൂലം മാത്രം മതി തിരുത്തലിന്. മാതാപിതാ...

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും

21 April 2026

രാഷ്ട്രീയ നേട്ടത്തിനായി  സി പി എം നേതൃത്വത്തിൽ കുംഭമേള വൈറൽ താരം മധ്യപ്രദേശ്  ഹിന്ദു പട്ടിക വർഗ്ഗ സമുദായംഗമായ 16 കാരിയെ  യുപി സ്വദേശി മുസ്ലീം മതസ്ഥനായ 25 കാരൻ മുഹമ്മദ് ഫർമാൻ ഖാനുമായി  നിയമ വിരുദ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 5.17 കോടി രൂപ, 1.32 കിലോ സ്വർണം  

21 April 2026

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,17,99,642 രൂപ. 1കിലോ324 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 5 കിലോഗ്രാം 790 ഗ്രാം വെള്ളിയും ലഭ്യമായി. ക...

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....

21 April 2026

മദ്യലഹരിയിൽ ചെയ്തത്... സഹോദരനെ അനുജൻ കുത്തികൊന്നു. ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കൽ രാജു ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അനുജൻ ബിജുവിനെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്ന...

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

21 April 2026

സംസ്ഥാനത്ത് താപനിലയിൽ കുറവില്ല. പാലക്കാട് തിങ്കളാഴ്ചയും താപനില 40 ഡിഗ്രിയിലെത്തിയിരിക്കുകയാണ്. ഈ മാസം ഇത് നാലാംതവണയാണ്. പുനലൂരിൽ 39.5, കോട്ടയം-38.2, കണ്ണൂർ-37.6 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ താപനില. ...

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍

21 April 2026

ട്രെയിന്‍ യാത്രക്കിടെ കല്ലെറ് കൊണ്ട് പെണ്‍കുട്ടിക്ക് പരിക്കേറ്റ കേസില്‍ കല്ലെറിഞ്ഞ പ്രതി പൊലീസ് പിടിയില്‍. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാര്‍ ആണ് പിടിയിലായിരിക്കുന്നത്. കല്ലെറിഞ്ഞത് ല...

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം

21 April 2026

വട്ടിയൂര്‍ക്കാവില്‍ ഉണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ '24 ന്യൂസ്' മാധ്യമപ്രവര്‍ത്തക മേഘനാ മുരളി ഉള്‍പ്പെടെയുള്ള വാര്‍ത്താസംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി

21 April 2026

കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്ന സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി...

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍

21 April 2026

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് ജില്ലാ തെരഞ്ഞെടുപ്...

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി

21 April 2026

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. കനത്ത ചൂടായതിനാല്‍ അങ്കണവാടികളില...

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍

20 April 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതോടെ വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകള്‍. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍ സമീപിച്ചു. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാള്‍ അധ...

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി

20 April 2026

വാഹനാപകട സമയത്ത് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കി. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ മൊഴി കൃത...

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

20 April 2026

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയ...

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

20 April 2026

വായനയും എഴുത്തും മാത്രമല്ല, ജീവിതം തന്നെ പഠിപ്പിച്ച പ്രിയപ്പെട്ടവർ ഇനി വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ പാങ്ങ് എന്ന കൊച്ചു ഗ്രാമത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ വാൽപാറ - പൊള്ളാച്ചി ചുരം റോഡിലെ ...

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്

20 April 2026

കോര്‍പറേഷന്‍ പ്രവര്‍ത്തനം അവതാളത്തിലായെന്ന് വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്. നഗരത്തിലെ മാലിന്യം സംസ്‌കരണം അവതാളത്തിലാക്കിയത് ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ്. തി...

Malayali Vartha Recommends