Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

15 JUNE 2026 08:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 132 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ഷിഗെല്ല ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയ തിരുവനന്തപുരം കാട്ടാക്കടയിൽ ബേക്കറിയിലെ പാനിയം വീണ്ടും പരിശോധനക്ക് അയച്ചു.വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴി...

'ശൈലജ ടീച്ചര്‍ ബംഗാള്‍ പ്രഭാവത്തിന്റെ ഇരയാണോ?...ടീച്ചറെ ഒഴിവാക്കുന്നത്​ ദേശീയ, അന്തര്‍ദേശീയ കാഴ്​ചപ്പാടുകളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും'; സംസ്​ഥാന മന്ത്രിസഭയില്‍നിന്ന്​ ​കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്​. മാധവന്‍

18 May 2021

സംസ്​ഥാന മന്ത്രിസഭയില്‍നിന്ന്​ ​കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്​. മാധവന്‍. 'ശൈലജ ടീച്ചറെ ഒഴിവാക്കുന്നത്​ ദേശീയ, അന്തര്‍ദേശീയ കാഴ്​ചപ്പാടുകളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്...

ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും: സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത: പ്രതികരണവുമായി കെ സുരേന്ദ്രൻ

18 May 2021

പിണറായി മന്ത്രിസഭയുടെ രണ്ടാമൂഴത്തിൽ കെ കെ ശൈലജ ടീച്ചർ ഇല്ല എന്ന വാർത്ത കേരളം അതീവ ഞെട്ടലോടെയാണ് അറിഞ്ഞത്. ബഹുഭൂരിപക്ഷം ആൾക്കാരും ഈ തീരുമാനത്തിനോട്‌ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പുതുമുഖങ്ങളെ മ...

പൊലീസ് സേനയിലെ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥർ സാധാരണക്കാരുടെ നേരേ മർക്കട മുഷ്ഠി പ്രയോഗിക്കാനും, കാശ് പിരിക്കാനുമുള്ള അവസരമായി ലോക്ഡൗൺ പരിശോധനകളെ ഉപയോഗിക്കുന്നു: വിമർശനമുയർത്തി ബിജെപി നേതാവ്

18 May 2021

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. വളരെ ആത്മാർത്ഥതയോടെ ആണ് പോലീസുകാർ ഈ കാര്യങ്ങൾ ചെയ്യുന്നത്. എങ്കിലും ഇതിന്റെ പേരിൽ ചില പൊലീസ് ഉദ്യോഗസ്ഥന്മാർ മനുഷ്യ...

79 കാരിയുടെ കൃത്രിമ വാല്‍വിന്റെ തകരാര്‍ നൂതന ചികില്‍സയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രയിലെ ഡോക്ടര്‍മാര്‍.. 14 വര്‍ഷം പഴക്കമുള്ള അയോര്‍ട്ടിക് വാല്‍വ് നീക്കം ചെയ്യാതെ അതിനൂതന ചികിത്സാരീതിയായ വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ ആണ് 79 കാരിയിൽ വിജയകരമായി നടത്തിയത്

18 May 2021

79 കാരിയായ സ്ത്രീയില്‍ വിജയകരമായി കൃത്രിമ ഹൃദയ വാല്‍വ് സ്ഥാപിച്ചു. ആലുവ രാജഗിരി ആശുപത്രയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് . 14 വര്‍ഷം പഴക്കമുള്ള അയോര്‍ട്ടിക് വാല്‍വ് നീക്കം ...

ചിമ്മിനി ഡാമിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നു; ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ; കുറുമാലിപ്പുഴയുടെയും കരുവന്നൂര്‍ പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

18 May 2021

ചിമ്മിനി ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിറ...

കമ്മ്യൂണിസമല്ല, ഇത് പിണറായിസം... രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി പി.സി ജോര്‍ജ്; കഴിഞ്ഞ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചത് ശൈലജ ടീച്ചര്‍

18 May 2021

കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാകുന്നതെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി മന്ത്രിസ...

കോവിഡിന്റെ മറവിൽ അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അതൃപ്തി അറിയിച്ച് സിബിഐ.... തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തതിലുള്ള പ്രതിഷേധം അറിയിച്ച സിബിഐ പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടു.

18 May 2021

കോവിഡിന്റെ മറവിൽ അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തതിലുള്ള പ്രതിഷേധം അറിയിച്ച സിബിഐ പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിന...

ഈരാറ്റുപേട്ടയിൽ ടൂ​റി​സ്​​റ്റ്​ ഹോം ​കേ​ന്ദ്രീ​ക​രി​ച്ച്‌ വ്യാപക ക​ഞ്ചാ​വ് വി​ല്‍​പ​ന; കഞ്ചാവ് എത്തിക്കുന്നത് ആന്ധ്രായിൽ നിന്ന്, ഹോ​ട്ട​ല്‍​മു​റി​യി​ല്‍ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ സൗ​ക​ര്യം... ഹു​ക്ക വ​ലി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പൈ​പ്പി​ല്‍ ക​ഞ്ചാ​വ് നി​റ​ച്ചു നൽകും... ഒ​രു​ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 100 രൂ​പ; അവസാനം പോലീസ് വലയിൽ മൂന്നുപേർ

18 May 2021

ഈരാറ്റുപേട്ട ടൗ​ണി​ലെ ടൂ​റി​സ്​​റ്റ്​ ഹോം ​കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തെ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ഇ​വ​രി​ല്‍നി​ന്ന്​ 100 ഗ്രാം ​ക...

500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത് : കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്ന് കണക്കിലെടുക്കുമ്പോൾ ഇത് വളരെ തെറ്റായ നടപടി: സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനമുയർത്തി നടി പാർവ്വതി

18 May 2021

കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ പങ്കെടുക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. 500 എന്നത് ഒ...

സംസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീന്‍ ലംഘന പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

18 May 2021

സംസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീന്‍ ലംഘന പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലന പരിപാടിയിലെ അംഗങ്ങയും പോലീസി...

'സാമ്പത്തികമായി തകര്‍ന്നിട്ടും ഇന്നാട്ടിലെ മനുഷ്യര്‍ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്നു സര്‍ക്കാര്‍ ധരിക്കരുത്. ദുരന്തനിവാരണ നിയമം ലംഘിച്ചാല്‍ പൊലീസിനോ കോടതിക്കോ നേരിട്ട് കേസെടുക്കാനാകില്ല എന്നറിയാവുന്നവരും, വാക്സിന്‍ എടുത്തവരും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണ്...' ഹരീഷ് വാസുദേവന്‍ കുറിക്കുന്നു

18 May 2021

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ എ.കെ.ജി സെന്ററില്‍ തിങ്കളാഴ്ച നടന്ന കേക്ക് മുറിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നിഷിദ്ധമായി വിമർശിക്കുകയാണ...

രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാര്‍ ഇവര്‍; ശൈലജയെ ഒഴിവാക്കി, മരുമകനെ മന്ത്രിസഭയില്‍ എടുത്ത് പിണറായി; ഇത്തവണയും സി.പി.എമ്മില്‍ നിന്ന് രണ്ട് വനിതാ മന്ത്രിമാര്‍

18 May 2021

രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാര്‍ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. സി.പി.എം. സം...

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ടി​ഞ്ഞ സ്റ്റി​ക്ക് 17 കാ​ര​ന്‍റെ മൂ​ക്കി​ലി​രു​ന്ന​ത് മൂ​ന്നു​ദി​വ​സം; കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെതിരെ കളക്ടർക്ക് പരാതിനൽകി കുടുംബം, പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ കൂ​ട്ടി ത​ല വെ​ട്ടി​ച്ച​പ്പോ​ള്‍ സ്റ്റി​ക്ക് ഒ​ടി​ഞ്ഞ​താ​കാമെന്ന് അധികൃതർ

18 May 2021

ആശുപത്രിയിൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പ​തി​നേ​ഴു​കാ​ര​ന്‍റെ മൂ​ക്കി​ല്‍ പ​രി​ശോ​ധ​ന സ്റ്റിക്കിന്റെ അ​ഗ്രം ഒ​ടി​ഞ്ഞു ക​യ​റി ഇരുന്നത് മൂന്ന് ദിവസം. കോ​ന്നി മ​ങ്ങാ​രം ക​ല്ലു​വി​ള​യി​ല്‍ മ​നോ​ജി​...

'ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഞാൻ. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിലായിരുന്നു. അത് കഴിഞ്ഞു അത് മാറി ഞാൻ കോളേജ് പരിസരത്ത് ഒരു റൂമിൽ താമസിക്കുന്നു...' വാവ സുരേഷ് കുറിക്കുന്നു

18 May 2021

കൊവിഡ് ബാധിതനായി കഴിഞ്ഞ കുറേ നാളുകളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ കുറിക്കുകയുണ്ടായി. രോഗമുക്തനായതിന് ശേഷവും ആശുപത്രിക്ക് സമീപത്തുള്ള ഒ...

ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ; നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും; ആയിരം സൂര്യന്‍ ഉദിച്ച പോലെ നിങ്ങളിലൂടെ കത്തിജ്വലിക്കും എന്റെ കുട്ടി': ഞങ്ങള്‍ തളര്‍ന്ന് പോകില്ല, അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ട്; ഹൃദയസപേശിയായ അമ്മയുടെ കുറിപ്പ്

18 May 2021

ശരീരം മുഴുവൻ അർബുദം കാർന്നു തിന്നുമ്പോഴും ചെറുപുഞ്ചിരിയോടുകൂടി സകലശക്തിയുമെടുത്ത് പോരാടിയ, അനേകർക്ക് പ്രചോദനമേകിയ വ്യക്തിയാണ് നന്ദു മഹാദേവ. ഓരോ ഫേസ്ബുക്ക് പോസ്റ്റിലും മറ്റുള്ളവരുടെ ഉള്ളിൽ പ്രചോദനവും ധ...

Malayali Vartha Recommends