Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

25 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
ഞാറയ്ക്കലില്‍ മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ എസ്.ഐ എ.എസ്. അരുണിനെതിരെയാണ് പരാതി. നായരമ്പലം സ്വദേശി മിനിക്ക് (60) ഒപ്പമെത്തിയ പേരക്കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെട...

‌ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കും.... പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും

21 October 2025

‌ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കുന്നതാണ്. അടച്ചിട്ട മുറിയിലാകും കോടതി നടപടികള്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് ആദ്യത്തെ കേസായി തന്നെ വിഷയം പരിഗണിക്കുന്നതാണ്. ഇത...

നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും; ഇപ്പോൾ കേസിൽ നടക്കുന്നത് സംശയനിവാരണം

21 October 2025

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീ...

ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം...രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി, നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും

21 October 2025

ശബരിമലയിൽ രാഷ്ട്രപതിയുടെ ദർശനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്ക് നാളെ നിയന്ത്രണമുണ്ടായിരിക്കും. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കലിലേക...

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

21 October 2025

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സംസ്ഥാനത്തെത്തും. വൈകുന്നേരം 6.20ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക. ശബരിമല...

  കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...  

21 October 2025

കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലും അതിശക്തമായ മഴയാണ്. പലയിടത്തും ജന ജീവിതം ദുഃസഹമായിരിക്കുകയാണ്. വെള്ളക്കെട്ടുകൾ രൂപ...

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും

20 October 2025

ഡോര്‍ അടയ്ക്കാതെ ഗതാഗതം നടത്തി യാത്രക്കാരന്‍ ബസ്സില്‍ നിന്നും തെറിച്ചുവീണ് മരണപ്പെട്ട സംഭവത്തില്‍ സ്വകാര്യ ബസ്സിലെ ഡ്രൈവറായിരുന്ന പുത്തൂര്‍ വെട്ടൂകാട് സ്വദേശിയായ താണിപറമ്പില്‍ വീട്ടില്‍ രജീഷ് (29), കണ...

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍

20 October 2025

മലപ്പുറം വളാഞ്ചേരിയില്‍ അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയിരുന്ന ആളുടെ കള്ളത്തരം കണ്ടുപിടിച്ച് നാട്ടുകാര്‍. ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് പണം എണ്ണി നോക്കിയതാണ് കോട്ടയം സ്വദേശി ഹംസയെ കുടുക്കിയത്. ഹംസ വളാഞ...

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

20 October 2025

പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആര...

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

20 October 2025

സ്വര്‍ണ പ്രേമികൾക്ക് ആശ്വാസമായി സ്വര്‍ണ വിലയില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ് . തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കു...

ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..

20 October 2025

ശബരിമല വിഷയം കേരളത്തിൽ കത്തി നിൽക്കെ ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും. ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം. ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ ...

നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..

20 October 2025

കഴിഞ്ഞ ദിവസം നടൻ അജ്മൽ അമീർന്റെ ശബ്ദമടക്കം ഒരു വോയിസ് ചാറ്റ് പുറത്തു വന്നിരുന്നു , അതിൽ ഒരു പെൺകുട്ടിയുമായി നടൻ സംസാരിക്കുന്നതും കാണാൻ സാധിക്കും . എന്നാൽ ഇപ്പോൾ തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം വിശദീക...

ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..

20 October 2025

ഗൾഫ് രാജ്യത്ത് നിന്ന് മടങ്ങി വന്നതിന് ശേഷം മുഖ്യമന്ത്രി പിണറയി വിജയൻ തിരക്കിലാണ് . ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത് . ശബരിമലയെ വലിയ വിവാദമാക്കാൻ സംഘ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ..സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം..

20 October 2025

പുറത്തിറങ്ങുന്നവർ കുട കൈയിൽ കരുതുക ഇനിയുള്ള ദിവസങ്ങളിൽ അതിശക്തമായ മഴയാണ് ഉണ്ടാവാൻ പോകുന്നത് . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്...

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് സഹായവുമായി യൂസഫ് അലി

20 October 2025

അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന് ചികിത്സാസഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി. കരയുമ്പോള്‍ കണ്ണ് പുറത്തേയ്ക്ക് വരുന്ന അപൂര്‍വരോഗമാണ് നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി സായികൃഷ്ണന്റെയും സജി...

വടകരയില്‍ തുണിക്കടയിലെ ഡ്രസിങ് റൂമില്‍ കുടുങ്ങി മൂന്നുവയസ്സുകാരന്‍

20 October 2025

കോഴിക്കോട് വടകരയില്‍ തുണിക്കടയുടെ ഡ്രസിങ് റൂമില്‍ കുടുങ്ങിയ മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന. ഇന്നലെ രാത്രി 9 നായിരുന്നു സംഭവം. മാതാപിതാക്കളോടൊപ്പം തുണിക്കടയില്‍ എത്തിയ മംഗലാട് സ്വദേശ...

Malayali Vartha Recommends