Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു

28 JUNE 2026 03:32 PM ISTമലയാളി വാര്‍ത്ത
വീട്ടുമുറ്റത്ത് ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് വെള്ളം കെട്ടിനിര്‍ത്തി ഉണ്ടാക്കിയ താല്ക്കാലിക കുളത്തില്‍ വീണ് ഒന്‍പത് വയസുകാരന്‍ മരിച്ചു. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ പൊറ്റശ്ശേരി ഷഫീക്കിന്റെ മകന്‍ അബ്ദുല്ല ബസാം ആണ് ദാരുണമായി മരണപ്പെട്ടത്. വളപ്പില്‍ തണ്ണീര്‍ത്തടം ഒരുക്കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേ...

അഭയ കേസ്... കന്യകയാണെന്ന് സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് തെളിവ് ഉണ്ടെങ്കിലും തന്റെ മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്ന് സിസ്റ്റര്‍ സെഫിയുടെ വാദം

04 December 2020

കന്യകയാണെന്ന് സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് തെളിവ് ഉണ്ടെങ്കിലും തന്റെ മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്ന് സിസ്റ്റര്‍ സെഫിയുടെ വാദം . സിസ്റ്റര്‍ അഭയ കേസില്‍ കന്യകയാണെന്ന് സ...

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും...ശിവശങ്കറിനൊപ്പം സ്വപ്നയേയും സരിത്തിനെയും ഒരുമിച്ചിരുത്തിയായിരിക്കും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുക

04 December 2020

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശിവശങ്കറിനൊപ്പം സ്വപ്നയേയും സരിത്തിനെയും ഒരുമിച്ചിരുത്തിയായിരിക്കും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുക. സ്വപ്നയും സരിത്ത...

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കി

04 December 2020

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 16 ബസുകള്‍ വിട്ടുനല്‍കി കെഎസ്ആര്‍ടിസി. പൊന്മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി...

നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയതിന് യുവതി അറസ്റ്റില്‍ ... അയല്‍ക്കാരോട് വയറില്‍ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞ് ധരിപ്പിച്ചു, ചില പച്ചില മരുന്നുകള്‍ അരച്ചു കുടിച്ച് കൃത്രിമമായി പുറത്തെടുത്ത കുഞ്ഞിനെ ഒടുവില്‍ ഇല്ലാതാക്കി,വീടിനു പിറകിലെ പപ്പായ മരത്തിന്റെ ചോട്ടില്‍ ഈച്ച ശല്യം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ സ്ത്രീയാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് , നാടിനെ നടുക്കിയ സംഭവമിങ്ങനെ....

04 December 2020

നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയതിന് യുവതി അറസ്റ്റിലായി. പനവൂര്‍ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തോട്ടിന്‍കര കുന്നിന്‍പുറത്ത് വീട്ടില്‍ വിജിയാണ് (29) പോലീസിന്റ...

ബുറേവി' ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം ;ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ ...

03 December 2020

ബുറേവി' ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം .ഏറ്റവും പുതിയ വിവരം അനുസരിച്ച് ബുറേവി' ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം വന്നിട്ടുണ്ട് .നിലവിൽ ബുറെവി തിരുവനന്തപുര...

ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറി;ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും

03 December 2020

അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവിൽ മാനാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്...

പപ്പായയും ഗരുഡകൊടിയും ചേര്‍ത്ത ജ്യൂസ്;കുഞ്ഞിന്റെ വായില്‍ തുണിതിരുകി,നാടിനെ നടുക്കിയ അരുംകൊല;സംഭവം അറിഞ്ഞ് നടുങ്ങി നാട്ടുകാർ

03 December 2020

നാടിനെ നടുക്കിയ ക്രൂരത .ഒടുവിൽ ആ കടുംകൈ ചെയ്തത് എന്തിനാണെന്നു പുറത്തു വന്നിരിക്കുകയാണ് .സ്വന്തം വയറ്റിൽ വളർന്ന കുഞ്ഞിനെ ക്രൂരമായി കൊന്നു കുഴിച്ചുമൂടിയ ആ അമ്മയുടെ മൊഴി കേട്ട് സകലരും ഞെട്ടി .നവജാത ശിശുവ...

ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി

03 December 2020

ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് സമയത്തും വിളിക്കാന്‍ മടികാട്ടേണ്ടതില്ലെന്ന് പ്രധാനമന്ത്രി മോദിയും...

ബുറേവി ചുഴലിക്കാറ്റ്... അഞ്ച് ജില്ലകളില്‍ നാളെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു

03 December 2020

ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുര...

ച്യുയിംഗവും കമ്ബിവടിയും ഉണ്ടെങ്കില്‍ ഏതു നേര്‍ച്ചപ്പെട്ടിയും ജോസഫ് തുറക്കും

03 December 2020

ച്യുയിംഗവും കമ്ബിവടിയും ഉപയോഗിച്ച് നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണം കവരുന്ന കള്ളന്‍ അവസാനം കുടുങ്ങി. വിളക്കുമാടം സ്വദേശി ജോസഫിനെയാണ് (ജോഷി 46) ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. കേറ്ററിംഗ് സ്ഥാപനത്തിലെ ...

ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം; അഞ്ചു ജില്ലകളില്‍ നാളെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

03 December 2020

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒരു അതിതീവ്ര ന്യൂനമര്‍ദമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ബുറേവി...

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസതികളില്‍ നടത്തിയ റെയ്ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം

03 December 2020

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വസതികളില്‍ നടത്തിയ റെയ്ഡിന് പുറമേ സംഘടനയുമായി ബന്ധപ്പെട്ട ഓഫീസുകളിലും വ്യാപക റെയ്ഡാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടരേറ്റ് നടത്തിയത്. അതേസമയം ഡല്‍ഹിയില്‍ നിന്നുള്ള...

ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ നാളെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

03 December 2020

ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ന...

സ്പീക്കർക്കെതിരായ പരാമർശം; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രേ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീസുമായി ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ​

03 December 2020

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രേ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്. ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭ​യെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് കാ​ണി​ച്ച്‌ ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ​യാ​ണ് സ്പീ​ക്ക​ര്‍​ക്ക് ...

Malayali Vartha Recommends