KERALA
ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..
ബിനീഷ് കോടിയേരിയുമായി സാമ്ബത്തിക ഇടപാട്... ബിനീഷിന്റെ നാല് സുഹൃത്തുക്കള്‍ക്ക് ഇഡിയുടെ നോട്ടീസ്
14 November 2020
ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാല് പേര്‍ക്ക് ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)യുടെ നോട്ടീസ്. കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, അനിക്കുട്ടന്‍, അരുണ്‍, റഷീദ് എന്നിവര്‍ക്കാണ് ഇ.ഡി. ന...
ഇന്റര്‍നെറ്റിന്റ ദുരുപയോഗം കുട്ടികളുടെ ഓണ്‍ലൈന്‍ക്ലാസുകള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം...
14 November 2020
ഓണ്‍ലൈന്‍ക്ലാസുകള്‍ക്കിടിയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശുദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കൊ...
കേരളത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഐ സി എം ആര്‍ വിവര ശേഖരണം തുടങ്ങി
14 November 2020
കേരളത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഐ സി എം ആര്‍ വിവര ശേഖരണം തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര...
സംസ്ഥാനത്ത് 6357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 5542 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 645 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല
14 November 2020
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363,...
ആലുവയിലെ ഡോക്ടർ സംഗീത വെറും ഫാർമസിസ്റ്റ്..! മെഡിക്കൽ കോളേജിന്റെ പടി കയറിയിട്ടില്ലാത്ത സംഗീത ചികിത്സ വിധിച്ചത് മാരക രോഗങ്ങൾക്കും... കൂടിയ അളവിൽ ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ചു; കുറിപ്പുകണ്ട മെഡിക്കൽ ഷോപ്പ് ജീവനക്കാരന്‍റെ സംശയം സത്യമായപ്പോൾ സംഭവിച്ചത്
14 November 2020
മരുന്ന് എടുത്തു കൊടുക്കാനുള്ള പരിചയം വച്ച് മാരക രോഗങ്ങൾക്കു വരെ മരുന്നു കുറിച്ച് നൽകി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുടുക്കിയത് മെഡിക്കൽ ഷോപ്പ് ജീവനക്കാ...
വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്; തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കാനം രാജേന്ദ്രന്‍
14 November 2020
തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കാനം രാജേന്ദ്രന്‍. വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്, അതുപരിഹരിക്കുമ...
ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതി; അഴിമതി മുഴുവൻ കണ്ടെത്തും... എല്ലാത്തിനും എണ്ണിയെണ്ണി മറുപടി പറയിക്കും... തുറന്നടിച്ച് ചെന്നിത്തല
14 November 2020
കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്...
വിവാഹം 10 ദിവസം മുൻപ്! മധുവിധു ആഘോഷം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.. ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ടതോടെ രക്ഷിക്കാനായി നാട്ടുകാർ ഓടിയെത്തിയെങ്കിലും എല്ലാം കൈവിട്ടുപോയി... നാട്ടുകാർക്ക് തീരനൊമ്പരമായി വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീനും ഭാര്യ ഫാത്തിമ ജുമാനയും...
14 November 2020
തേഞ്ഞിപ്പാലത്ത് വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ്. ഇവരുടെ വിവാഹം 10 ദിവസം മ...
ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്... . നവംബർ 18 ന് നിർണായകം; വിടാതെ ഇഡി
14 November 2020
കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്. അബ്ദുൽ ലത്തീഫ് , റഷീദ് , അനി കുട്ടൻ , അരുൺ എസ് എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്. ന...
8 ലക്ഷം രൂപയുടെ പോളിസി ബാലു എന്തിന് എടുത്തു.. കയ്യൊപ്പ് വ്യാജമാണെന്ന് ബന്ധുക്കളുടെ പരാതി.. കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടൻ ചോദ്യം ചെയ്യും
14 November 2020
വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. പോളിസി രേഖകളിലെ ബാലഭാസ്‌ക്കറിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ ...
കാലിക്കറ്റ് സര്‍വകലാശാല: പുതുതായി പ്രഖ്യാപിച്ച ന്യൂജനറേഷന്‍ കോഴ്‌സുകളുടെ സിലബസ് കോളജുകളില്‍ തയാറാക്കാന്‍ നിര്‍ദേശം
14 November 2020
പുതുതായി പ്രഖ്യാപിച്ച ന്യൂജനറേഷന്‍ കോഴ്‌സുകളുടെ സിലബസ് കോളജുകള്‍ തയാറാക്കി സര്‍വകലാശാലയിലെ അക്കാദമിക് വിഭാഗത്തിനു സമര്‍പ്പിക്കണമെന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരവ് വിവാദമാകുന്നു. തങ്ങള്‍ക്ക് അനുവ...
ഏറുമാടം സ്ഥാപിച്ച് കാവലിരുന്നിട്ടും കണ്ണുവെട്ടിച്ച് ആനക്കൂട്ടം നാട്ടിലിറങ്ങുന്നു
14 November 2020
മലപ്പുറം ജില്ലയിലെ മണിമൂളി തമ്പാന്‍പൊട്ടി, തെക്കേപാലാട്, മുന്നൂറ്, ചേലക്കടവ് പ്രദേശങ്ങളിലെത്തുന്ന ആനക്കൂട്ടത്തെ തുരത്താന്‍ വനം വകുപ്പ് തമ്പാന്‍പൊട്ടിയില്‍ ഏറുമാടം സ്ഥാപിച്ച് കാവല്‍ ആരംഭിച്ചു. ആനക്കൂട്...
തിരുവമ്പാടിയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയ കാല്‍പാടുകള്‍ പുലിയുടേതെന്ന് സംശയം
14 November 2020
കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി പുല്ലൂരാംപാറ കാളിയാമ്പുഴയില്‍ പറയന്‍കുഴി ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയുടേതിനു സമാനമായ കാല്‍പാടുകള്‍ കണ്ടെത്തി. അതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ പരിശോധന നടത്ത...
ആദ്യവിവാഹത്തിന്റെ വിവരം മറച്ചുവച്ച് യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ച കേസില്‍ യുവാവ് കസ്റ്റഡിയില്‍
14 November 2020
ആദ്യവിവാഹത്തിന്റെ വിവരം മറച്ചുവച്ച് യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ച കേസില്‍ കാസര്‍കോട് സ്വദേശി വിനോദ് വിജയന്‍ (38) എന്ന യുവാവ് കസ്റ്റഡിയില്‍. കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വിനോദ...
കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ;അഭിപ്രായം പറയാനില്ലനില്ലെന്നും കാനം
14 November 2020
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ പടിയിറങ്ങുമ്പോൾ ഇടതു സർക്കാർ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലാണ് .ചികിത്സക്കായി അവധി എടുത്തു പോകുന്നു എന്നാണ് പൊതുവെ പറയുന്നത് എങ്കിലും .ബിനീ...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















