Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

എല്ലാം എല്ലാം അയ്യപ്പന്‍... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണിന് ശേഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശബരിമല നട തുറക്കുമ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തി പഴയ കാലം; അയ്യപ്പനെ തൊട്ട് കളിച്ചവര്‍ ക്ഷ, ണ്ണ വരയ്ക്കുമ്പോള്‍ ഇരുമുടികെട്ടുമായി ജയിലില്‍ കിടന്ന സുരേന്ദ്രനും ഭജന പാടിയ വി. മുരളീധരനും വച്ചടി വച്ചടി കയറ്റം

15 November 2020

കലിയുഗ വരദനായ അയ്യപ്പന്റെ ചൈതന്യം ആ വിഗ്രഹത്തിന്റെ ശക്തിയാണ്. അയ്യപ്പനെ തൊട്ട് കളിച്ച മഹിഷാസുരന്‍ മുതല്‍ ആധുനിക കാലത്തെ പലരും അനുഭവിച്ച് ചീട്ട് വാങ്ങിക്കഴിഞ്ഞു. അയ്യപ്പ ഭക്തര്‍ക്ക് ജാതിയോ മതമോ രാഷ്ട്ര...

എണ്ണാമെങ്കില്‍ എണ്ണിക്കോ... ബിനീഷ് കോടിയേരിയുടെ ജയില്‍ വാസത്തെ തുടര്‍ന്ന് ലീവിലായ കോടിയേരിക്ക് പുറമേ മുഖ്യമന്ത്രിയേയും ലക്ഷ്യം വച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍; പങ്കാളികള്‍ ആരൊക്കെയെന്ന് ഉടന്‍ വ്യക്തമാകും; സത്യം കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം

15 November 2020

കേന്ദ്രമന്ത്രി വി. മുരളീധരനെ കളിയാക്കി സഖാക്കള്‍ രംഗത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിലയാരും മനസിലാക്കിയില്ല. ഇപ്പോഴിതാ കോടിയേരിയുടെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജിക്കായും വി. മുരളീധരന്‍ രംഗത്...

തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ അപകടം! യുവാവിന് ദാരുണാന്ത്യം; നാട്ടുകാർക്ക് തീരാനൊമ്പരമായി ഗോകുൽ

15 November 2020

മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. ചിങ്ങവനം പോളച്ചിറ സ്വദേശി ജോയൽ പി ജോസ് (23) ആണ് മരിച്ചത്. ശനിയാഴ്ച വ...

വിടില്ല ഒരുത്തനേം... സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാനെത്തിയത് 5 ദേശീയ ഏജന്‍സികള്‍; ഒരേ കുറ്റകൃത്യമാണെങ്കിലും ഒരേ പ്രതികളാണെങ്കിലും 5 ഏജന്‍സികളുടെ കേസ് പരിഗണിക്കുന്നത് 5 കോടതികള്‍; ഒന്നില്‍ വീണാലും മറ്റൊരു കേസില്‍ പിടി മുറുക്കി മുഴുവന്‍ പേരേയും കൊണ്ടു വരാന്‍ അന്വേഷണ സംഘം

15 November 2020

സ്വര്‍ണക്കടത്ത് കേസ് എരിപിരി കൊള്ളുന്ന കാലത്ത് രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ നിര്‍ണായക നീക്കങ്ങളാണ് 5 ദേശീയ ഏജന്‍സികളെ കേരളത്തിലേക്കയച്ചത്. കേസ് ഒന്നാണെങ്കിലും പ്രതികള്‍ ഒന്നാണെങ്കിലും...

നിലയ്ക്കലില്‍ ഇന്നലെ 81 പേരില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു...

15 November 2020

നിലയ്ക്കലില്‍ ഇന്നലെ 81 പേരില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശബരിമലയിലേക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോര്‍ഡിന്റെ താത്കാലിക ജീവനക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മണ്ഡല പൂജകള്...

തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു... അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്തിയ നാട്ടുകാർ കണ്ടത് മറ്റൊരു കാഴ്ച്ച! സംശയം തോന്നി പൊതികള്‍ പരിശോധിച്ചപ്പോൾ നാട്ടുകാർ ഒന്നടങ്കം ഞെട്ടി; ഉടന്‍ പൊലീസില്‍ വിവരമറിയിച്ചതോടെ അഴിക്കുള്ളില്‍, ആലപ്പുഴയിൽ സംഭവിച്ചത്...

15 November 2020

തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന യുവാക്കളടങ്ങിയ സംഘത്തിന്റെ കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് വാഹനത്തില്‍ കഞ്ചാവ് പൊതികള്‍ കണ്ടത്. പരിക്...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാഞ്ജ ഇന്ന് അവസാനിക്കും... രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല

15 November 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാഞ്ജ ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല. ...

അമ്പത്തിയഞ്ചുകാരനെ രണ്ടു ദിവസം മുമ്പ് പരിചയപ്പെട്ടയാളുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി... കൊലപാതകമെന്ന സംശയത്താല്‍ മരണം നടന്ന വീട്ടിലെ ദമ്പതികള്‍ പൊലീസ് നിരീക്ഷണത്തില്‍

15 November 2020

അമ്പത്തിയഞ്ചുകാരനെ രണ്ടു ദിവസം മുമ്പ് പരിചയപ്പെട്ടയാളുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി... കുമളി അമരാവതി പറങ്കിമാമൂട്ടില്‍ സജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന...

ബീനീഷ് കോടിയേരിയുമായി ബിനാമി ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന നാല് സുഹൃത്തുക്കള്‍ക്ക് ബംഗളൂരു മയക്കുമരുന്ന് കേസില്‍ നോട്ടീസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് സംഘം

15 November 2020

ബീനീഷ് കോടിയേരിയുമായി ബിനാമി ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന നാല് സുഹൃത്തുക്കള്‍ക്ക് ബംഗളൂരു മയക്കുമരുന്ന് കേസില്‍ നോട്ടീസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് സംഘം. തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്...

കോട്ടയത്ത് ഈരയില്‍കടവില്‍ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...

15 November 2020

ഈരയില്‍കടവില്‍ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചിങ്ങവനം റെയില്‍വേ സ്‌റ്റേഷനു സമീപത്തായി ഇടയ്ക്കാട്ടു കൊച്ചുപറമ്പില്‍ ജോസിന്റെ മകന്‍ ജോയല്‍ പി. ജോസാണ് (...

വിരുന്നിനായി ബന്ധുവീട്ടില്‍ പോകവേ ബുള്ളറ്റും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

15 November 2020

വിരുന്നിനായി ബന്ധുവീട്ടില്‍ പോകവേ ബുള്ളറ്റും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപത്താണ് അപകടമുണ്ടായത്. വേങ്ങര കണ്ണമംഗലം മാട്ടില്...

മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.... നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുക, വെര്‍ച്വല്‍ക്യൂവഴിയാണ് ദര്‍ശനം 

15 November 2020

മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി വൈകീട്ട് അഞ്ചിന് നട തുറന്ന് ദീപം തെളിക്കും . തിങ്കളാഴ്ച മുതലാണ് ഭക്ത...

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സ്വര്‍ണഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ക്കും..... ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതിതേടി സംസ്ഥാന വിജിലന്‍സും കോടതിയെ സമീപിച്ചേക്കും

15 November 2020

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സ്വര്‍ണഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസില്‍ റിമാന്‍ഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വ...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്....കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്

14 November 2020

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ കെ ബി ഗണേഷ് കുമാറിന്റെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടീസ്. കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്...

എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐയാണ്....സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് വ്യക്തമാക്കി കാനം

14 November 2020

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐയാണ്. കേരളത്തില്‍ സി...

Malayali Vartha Recommends