Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

രഹനയുടെ പ്രശ്നങ്ങൾ വിഷമിച്ചു പറയുന്ന ഓഡിയോ ഉണ്ട്...രഹന പറഞ്ഞാൽ അതും പുറത്തുവിടാം... ഒരു സ്ത്രീ എന്നനിലയിൽ രഹന അനുഭവിക്കുന്ന പീഡനങ്ങളെ ഞാൻ നോക്കികണ്ടതാണ് എന്റെ തെറ്റ്

14 November 2020

ദിയ സന ഒളിവിൽ കഴിഞ്ഞ കാലഘട്ടത്തിൽ അവർക്കെതിരെ രഹന ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ദിയ സന .ഞാൻ ജയിലിൽ കിടന്ന സമയത്തു എനിക്ക് കിട്ടുന്ന സപ്പോർട്ടിൽ അസൂയ കൊണ്ട...

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവും യുവതിയും തമ്മിൽ കടുത്ത പ്രണയം! കഴിഞ്ഞ ദിവസം ഉച്ചയോടെ ബിനു കാറുമായെത്തി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയത് സര്‍ട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയ ശേഷം.. മണിക്കൂറുകള്‍ക്കകം യുവാവ് പിടിയിലായതോടെ പുറത്ത് വരുന്നത്...

14 November 2020

അഞ്ചാലുംമൂടിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി. മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെയും പെണ്‍കുട്ടിയെയും പാലക്കാട്ടു നിന്നു കണ്ടെത്തി. സംഭവത്തില്‍ പാലക്കാ...

അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചു വരുത്താന്‍ ഇഡിക്ക് അധികാരമുണ്ട്... ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

14 November 2020

ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭ സെക്രട്ടറി നല്‍കിയ നോട്ടീസിനാണ് ഇഡി മറുപടി നല്‍കിയത്. അന്വേഷണത്തി...

19 കാരനെ വീട്ടിൽ വിളിച്ചു വരുത്തി നഗ്നയാക്കി കാമുകിയുടെ ക്രൂരത..നടന്നത് കേട്ടാൽ അറയ്ക്കുന്ന സംഭവങ്ങൾ.. കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ്!

14 November 2020

എറണാകുളം ജില്ലയിൽ വീണ്ടും ഹണിട്രാപ് തട്ടിപ്പ്. സമൂഹമാധ്യമത്തിലൂടെ 19കാരനെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ യുവതി ഉൾപ്പടെ അറസ്റ്റിൽ. കൊല്ലം സ്വദേശിനി റിസ്വാന (24), കുന്നു...

കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും ഞാൻ നാട്ടില്‍ തന്നെയുണ്ട്, ഒന്നും സംഭവിച്ചിട്ടില്ല... ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളേയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു! പരിഹാസവുമായി കെ.ടി ജലീല്‍

14 November 2020

കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും താന്‍ നാട്ടില്‍ തന്നെയുണ്ടെന്നും ഒന്നും സംഭവിച്ചില്ല എന്ന് ഓര്‍മ്മിപ്പിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല ...

കാര്യങ്ങള്‍ മാറുന്നു... എം.എ. ബേബിയെ പാര്‍ട്ടി സെക്രട്ടറിയാക്കാനുള്ള വഴിയൊരുക്കാനാണ് എ വിജയരാഘവന് നിയമിച്ചതെന്ന് റിപ്പോര്‍ട്ട്; പഴയ പ്രതാപമായി എം.എ. ബേബിയെ കൊണ്ടുവരുമ്പോള്‍ അമ്പരപ്പ്; ഇത് യച്ചൂരിയുടെ പ്ലാന്‍ ബി!

14 November 2020

ഒടുവില്‍ ബേബി വരുന്നു. കേരളം പഴയ കേരളമല്ല. പക്ഷേ ബേബി പഴയ ബേബി തന്നെ. 916 കാരറ്റ് സ്വര്‍ണ്ണമാണ് കേരളത്തിന് ബേബി. അഴിമതിക്കറ തീണ്ടാത്ത ഒരു പഴയ കമ്യൂണിസ്റ്റ് എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിപ്പിച...

വീട് വെച്ച്‌ തരാം, പണം നല്‍കാം...ഒടുവിൽ വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണി..നടിയെ ആക്രമിച്ച കേസ്.. പ്രദീപിനെ തിരഞ്ഞ് പൊലീസ് കൊല്ലത്തേക്ക്!

14 November 2020

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിൽ ഉള്‍പ്പെട്ട പ്രധാന സാക്ഷികളില്‍ ഒരാളായ വിപിന്‍ ലാലിനെയും അമ്മാവനെയും ഭീഷണിപ്പെടുത്തിയ ആളെ തേടി പൊലീസ് കൊല്ലത്തേക്ക്. നടനും എംഎല്‍എയുമായ കെ.ബി ​ഗണേഷ് കുമാറിന്റെ ഓഫിസ് ...

നെഹ്‌റുവിന്റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ശിശുദിനം കൂടി...

14 November 2020

നെഹ്‌റുവിന്റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ശിശുദിനം കൂടി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കു...

കോട്ടയത്ത് ആഡംബര ബൈക്ക് കാറില്‍ ഇടിച്ചുകയറി ഇരുപതുകാരന് ദാരുണാന്ത്യം

14 November 2020

കോട്ടയത്ത് ആഡംബര ബൈക്ക് കാറില്‍ ഇടിച്ചുകയറി ഇരുപതുകാരന് ദാരുണാന്ത്യം. പനച്ചിക്കാട് വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥന്‍ പുതുപ്പള്ളി ഇരവിനല്ലൂര്‍ ഗോകുലത്തില്‍ (കടവില്‍പറമ്പില്‍) ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ ജി....

എല്ലാം വളരെ പെട്ടെന്ന്... ചിത്തിര ആട്ട വിശേഷത്തില്‍ കോടിയേരി ഇറങ്ങിയത് സ്വാമി അയ്യപ്പന്റെ ശാപം കാരണമോ? പടിയിറങ്ങുമ്പോള്‍ മറ്റൊരാള്‍ കൂടി ചിരിക്കുന്നു; കോടിയേരി ഇല്ലാതാക്കിയ പി. ജയരാജന്‍

14 November 2020

ചിത്തിര ആട്ട വിശേഷ ദിവസം തന്നെ മനസ്സ് നൊന്ത് കോടിയേരി എ.കെ. ജി. സെന്ററില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ജയിച്ചത് രണ്ട് പേര്‍. ഒരാള്‍ സ്വാമി അയ്യപ്പനും രണ്ടാമന്‍ പി. ജയരാജനുമാണ്.എല്ലാ പ്രതിസന്ധികളിലും കൂ...

മലങ്കര മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത

14 November 2020

മലങ്കര മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. സഭയിലെ മുതിര്‍ന്ന എപ്പിസ്‌കോപ്പ യുയാക്കീ മാര്‍ കൂറില...

തൃപ്തിയായി മക്കളേ... ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലെ താമസത്തിനിടെ കേരളത്തിലെ സംഭവ വികാസങ്ങള്‍ അറിയുന്നുണ്ട്. അച്ഛന്‍ ലീവിന് പോകുമ്പോള്‍ 8498 ആം തടവുകാരനായി ടെലിവിഷന്‍ കണ്ടും പകലുറങ്ങിയും സമയം കൊന്നു; ലഹരി മരുന്ന് കേസില്‍ പിടികൂടാനുറച്ച് എന്‍സിബിയും

14 November 2020

8498 ആം തടവുകാരനായി ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ ഇവിടെ പിതാവ് കോടിയേരി ബാലകൃഷ്ണന്‍ ലീവിലായി പടിയിറങ്ങി. നാട്ടിലെ സഖാക്കള്‍ക്ക് ഇതിലും വലിയ വേദനയില്ല. സഖാവ് മാറി നില...

ഇ ഡിയുടെ എതിർ സത്യവാങ്മൂലം കോടതി അംഗീകരിച്ചാൽ വൈകാതെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടൽ.... അങ്ങനെവന്നാൽ മുഖ്യമന്ത്രിക്ക് കടിച്ച് തൂങ്ങിയിരിക്കാൻ കഴിയില്ല, തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ അങ്ങനെയൊന്നുണ്ടായാൽ അത് ബമ്പറാകുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ...

14 November 2020

കോടിയേരി ബാലകൃഷ്ണനിലൂടെ ആദ്യ വിക്കറ്റ് വീണതിന്റെ ആഹ്ലാദത്തിലാണ് പ്രതിപക്ഷം. അടുത്ത ലക്‌ഷ്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. എം ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ചൊവാഴ്ച്ച വരുന്ന കോടതി വിധിയുടെ അടിസ്ഥാ...

ഒന്നും പറയാനില്ല... ഏറെ കാറും കോളും നിറഞ്ഞ മണ്ഡലകാല സീസണ്‍ കഴിഞ്ഞ് രണ്ടാമത്തെ വര്‍ഷത്തില്‍ കേരളത്തില്‍ സംഭവിച്ചത് വലിയ മാറ്റം; അന്ന് ജയിലില്‍ കിടന്ന കെ. സുരേന്ദ്രന്‍ ബിജെപി പ്രസിഡന്റ്; കോടിയേരി പുറത്ത്; ബിനീഷ് അകത്ത്; ബിഹാറി യുവതിയുടെ പീഡനക്കേസില്‍ ബിനോയിക്ക് എതിരെ കുറ്റപത്രം ഒരുങ്ങുന്നു

14 November 2020

മണ്ഡല വിളക്കിനോടനുബന്ധിച്ച് വീണ്ടും ശബരിമല നട തുറക്കുമ്പോള്‍ കേരളത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി പോയ കെ. സുരേന്ദ്രനെ 21 ദിവസമാണ് പല പല കേസുകളില്‍ അകത്തിട്...

അമ്പമ്പോ മലപോലെ... ബിനീഷ് കോടിയേരിക്ക് പിന്നീലെ ബിനോയ് കോടിയേരിയും പെട്ടു പോകുന്നു; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു; ലീവിന് പിന്നാലെ മറ്റൊരു ട്വിസ്റ്റ്

14 November 2020

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയതിന് പിന്നാലെ മൂത്ത മകന്‍ ബിനോയ് കോടിയേരിയുടെ പഴയ കേസും പൊങ്ങി വരികയാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണോ ലീവെന്ന് പലരും സംശയിക്കുന്നുണ്ട്.വ...

Malayali Vartha Recommends