KERALA
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'
മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
24 September 2020
ഇടുക്കി വെള്ളത്തൂവല്‍ മുതുവാന്‍കുടി സ്വദേശിനിയ്ക്ക് ഗര്‍ഭാവസ്ഥയില്‍ മരിച്ച കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കൊവിഡ് കണ്ടെത്തി. യുവതിയെ നടുവേദനയെ തുടര്‍ന്നാണ...
കണ്ണ്നിറഞ്ഞ് സഖാക്കള്‍... ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന സിപിഐ നേതാക്കള്‍ പഴയ വീര്യത്തോടെ തിരിച്ചു വരുന്നു; ജലീല്‍ വിഷയം ഏറ്റ് പിടിക്കേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ്
24 September 2020
ഭരണത്തിലിരുന്നാലും കൊള്ളരുതായ്മകള്‍ കണ്ടാല്‍ തുറന്നടിക്കുന്നവരാണ് സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍. അത് വെളിയം ഭാര്ഗവനായാലും ശരി പന്ന്യന്‍ രവീന്ദ്രനായാലും ശരി കാനം രാജേന്ദ്രനായാലും ശരി. ഈ സര്‍ക്കാരിന്റെ...
ഇതാണ് പിണറായി വിജയന്... അന്വേഷണം പിണറായിയുടെ പടിക്കല്‍ എത്തിയപ്പോള്‍ ഡി ജെ പിയുടെ കട്ട അലേര്‍ട്ട് അടുത്ത വെടി പൊട്ടി
24 September 2020
കേരള പോലീസിനെ ആവശ്യത്തിന് ഉപകരിക്കില്ല എന്നെങ്ങാനം പറഞ്ഞാല്‍ ഉണ്ടല്ലോ .....അതങ്ങ് മനസ്സില്‍ വച്ചിരുന്നാല്‍ മതി .നാലരക്കൊല്ലത്തോളമായി സംസ്ഥാന ആഭ്യന്തര വകുപ്പ് ഉള്ളംകയ്യിലിട്ട് അമ്മാനമാടുന്ന പിണറായി വിജ...
കണ്ണുതള്ളി മലയാളികള്‍... സര്‍ക്കാരിന്റെ പണം കളഞ്ഞ് കുളിച്ച് വീണ്ടും പലാരിവട്ടം പാലം പണിയണോ എന്ന വിമര്‍ശനം ഉയരുമ്പോള്‍ എല്ലാവരേയും അമ്പരപ്പിച്ച് മെട്രോമാന് ഇ. ശ്രീധരന്; പാലാരിവട്ടം പാലം പണിയാന്‍ സര്‍ക്കാര്‍ പണം വേണ്ടിവരില്ല; പണമൊക്കെ റെഡി പാലവും
24 September 2020
ഒരു കൂട്ടര് അഴിമതി നടത്താനും പാവപ്പെട്ട നമ്മളൊക്കെ നികുതിയടയ്ക്കാനും. അതെങ്ങനെ ശരിയാകും എന്നാണ് എല്ലാവരുടേയും ചോദ്യം. പഴയ പഞ്ചവടി പാലം പോലെ നമ്മുടെ പാലാരിവട്ടം പാലവും ആയപ്പോള്‍ ഏതൊരു സാധാരണക്കാരനും ച...
പിണറായി പുതിയ പദ്ധതി ഇറക്കി ... പിണറായിയുടെ ഇടിവെട്ട് മൂവ് പഴുതടച്ചു സി ബി ഐ പൊളിച്ചു വിജിലന്‍സിന് എട്ടിന്റെ പണി ദാ
24 September 2020
സ്വപ്ന സുരേഷിനെ നേരാംവണ്ണം കണ്ടിട്ടു പോലുമില്ല ,ഈ മാധ്യമങ്ങളില്‍ ഒക്കെ വരുന്ന ഫോട്ടോയിലൂടെയാണ് സ്വപ്നയെ ഞാന്‍ ആദ്യമായി കണ്ടതെന്ന് പറയാത്തത് നന്നായി .പക്ഷെ ഒരു കാര്യം വളരെ വ്യക്തമാണ് .പിണറായി മനസ്സാ വാ...
വേണ്ട വേണ്ടാന്നു വച്ചിട്ടും... വളരെ സൗമ്യമായി പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്ന മുഖ്യമന്ത്രിയെ ചൊടിപ്പിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍; കാര്യങ്ങള്‍ വിശദീകരിച്ചിട്ടും അതില്‍ തൂങ്ങി നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചതോടെ രംഗം കൊഴുത്തു; റിപ്പോര്‍ട്ടര്‍ക്ക് ലൈവായി വേണ്ടത് കിട്ടി
24 September 2020
വളരെ സൗമ്യമായി ചിരിച്ചും കളിച്ചും നടന്നുകൊണ്ടിരുന്ന മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനം സീരിയസായത് സ്വര്‍ണക്കടത്ത് വിഷയം വന്നതോടെയാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമി...
അമിത് ഷാ പിണറായിയെ പൂട്ടി... പിണറായിയെ കത്രികപ്പൂട്ടിട്ട് അമിത് ഷായുടെ മാസ്സ് ചലഞ്ച് സ്വയംരക്ഷയ്ക്കായി ആ അറ്റകൈ പ്രയോഗം മാത്രം
24 September 2020
പിണറായി വിജയന് മലക്കംമറിയാന്‍ നന്നായി പഠിച്ചു .സ്വപ്നയുമായുള്ള തന്ററെ പഴയ വിശ്വസ്തന്റെ ബന്ധവും അതോടൊപ്പം തന്നെ തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ ബന്ധവും ഇങ്ങനെ പകല്‍ വെളിച്ചത്തില്‍ പുറത്തു വന്നിട്ടും യ...
നെഞ്ചിടിപ്പ് തുടങ്ങി... ഒന്നൊര ചോദ്യം ചെയ്യലിലൊന്നും സ്വപ്ന വീഴില്ലെന്ന് മനസിലായതോടെ എന്‍ഐഎ കടുപ്പിച്ചു തുടങ്ങി; ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി നാല് ദിവസത്തെ ചോദ്യം ചെയ്യലില്‍ വന്‍ ട്വിസ്റ്റ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; കേട്ടതിനേക്കാള്‍ വലിയ പേരുകള്‍ ഇനിയും പുറത്ത് വരുമെന്ന് ഭയന്ന് കേരളം
24 September 2020
ആ 4 ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. കാരണം സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി എന്‍ഐഎയ്ക്ക് 4 ദിവസമാണ് അനുവദിച്ചത്. അതിനാല്‍ തന്നെ പഴയ ചോദ്യം ചെയ്യല്‍ രീതി മാറ്റിയിരിക്കുകയാണ് എന്‍ഐഎ. ഡിജിറ്റല്‍ തെളിവുകള്‍...
ജീവകാരുണ്യത്തിനു ധനസഹായം വാങ്ങാനും കൈമാറാനുമുള്ള ഇളവുകളുടെ മറവില്‍ തീവ്രവാദഗ്രൂപ്പുകള്‍ക്ക് മതപരമായ ധനസഹായം എത്തുന്നെന്ന് ഐ.ബി.
24 September 2020
ജീവകാരുണ്യത്തിനു ധനസഹായം വാങ്ങാനും കൈമാറാനുമുള്ള ഇളവുകളുടെ മറവില്‍ മതപരമായ കാരുണ്യ പ്രവൃത്തികള്‍ക്കായി വിദേശത്തുനിന്നു ലഭിക്കുന്ന ധനസഹായം തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കൈകളിലെത്തുന്നതു വ്യാപകമെന്...
കൊച്ചി നഗരത്തിലെ തിരക്കിനനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍ വരുന്നു....
24 September 2020
നഗരത്തിലെ തിരക്കിനനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍ ആണ് കൊച്ചിയില്‍ വരുന്നത്. റോഡിലെ വാഹനത്തിരക്ക് കണക്കാക്കി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്ടിവേറ്റ് സിഗ്നലുകള്‍,...
കാമുകിയെ ശല്യം ചെയ്തതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍
24 September 2020
പള്ളത്താംകുളങ്ങരയില്‍ ശരത്ത് എന്ന യുവാവിന്റെ കാമുകിയെ ശല്യം ചെയ്യുന്നെന്ന കാരണത്താല്‍ യുവാവിനെ വിളിച്ചുവരുത്തി കൊല ചെയ്ത കേസി ല്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ചെറായി കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ ...
കാസര്‍ഗോട് ബേക്കലില്‍ 10 വയസുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി...
24 September 2020
കാസര്‍ഗോട് ബേക്കലില്‍ 10 വയസുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം. തൂങ്ങിയ നിലയില്‍ ബന്ധുക്കള്‍ കണ്ടയുടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനക...
എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി നിര്‍ത്തിവെച്ചു
24 September 2020
എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) താത്കാലികമായി നിര്‍ത്തിവെച്ചു. അന്വേഷണസംഘത്തിലെ തെലങ്കാന സ്വദ...
കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് കോവിഡ്; വ്യാജപേരില്‍ പരിശോധന നടത്തിയെന്ന് പരാതി
24 September 2020
കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ്. എന്നാല്‍ അഭിജിത്ത് പരിശോധന നടത്തിയത് വ്യാജപേരും മേല്‍വിലാസവും ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ക...
പൊലീസിനു ഹെലികോപ്ടര്‍ വാടകക്കെടുത്ത വകയില്‍ കോടികളുടെ ബാധ്യത; ആറ് മാസത്തിനിടെ പറന്നത് അഞ്ച് തവണ മാത്രം
23 September 2020
സംസ്ഥാനത്ത് പൊലീസിനു ഹെലികോപ്ടര്‍ വാടകക്കെടുത്ത വകയില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമെന്നാണ് വിവരം. എന്നാല്‍, എത്ര രൂപയാണ് വാടക കൊടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പൊലീസ് മറുപടി നല്...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















