KERALA
സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍
'സംഘപരിവാറിന് പരവതാനി വിരിക്കുന്ന പണി പിണറായി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ..രഹനയുടെ ശരീരത്തിൽ കുട്ടികൾ പടം വരച്ചത്, കുട്ടികൾക്ക് ട്രോമയുണ്ടാക്കും എന്നുപറഞ്ഞ് കേസെടുത്ത ഇതേ പോലീസ്, യന്ത്രത്തോക്കുകളുമായി വളഞ്ഞ് വീടുകൾക്കകത്ത് കയറി പരിശോധന നടത്തുമ്പോൾ, ആ വീടുകളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ട്രോമയുണ്ടാകില്ലേ?' തുറന്നടിച്ച് ജോമോൾ ജോസെഫ്
09 August 2020
രഹ്ന ഫാത്തിമയെ തേടി പൊലീസ് വയനാടു മുതൽ ഡൽഹി വരെ പരതുമ്പോൾ ഇവർ ഒളിവിൽ താമസിച്ചത് സൗത്ത് പൊലീസിന്റെ മൂക്കിനു താഴെയെന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന്റെ തൊട്ടു പിന്നില...
കരിപ്പൂർ വിമാന ദുരന്തം: അപകടം സംബന്ധിച്ചുള്ള അന്വേഷണത്തിനായി പൊലീസ് ടീം രൂപീകരിച്ചു
09 August 2020
കോഴിക്കോട് കരിപ്പൂർ വിമാന അപകടം സംബന്ധിച്ച് അന്വേഷണത്തിനായി പൊലീസ് ടീം രൂപീകരിച്ചു. മലപ്പുറം അഡിഷണൽ എസ് പി, ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ ടീമാണ് അന്വേഷണ സംഘത്തിലുള്ളത്. മലപ്പുറം ഡി വൈ എസ് പി ഹരി...
വിജയവാഡയിലെ കൊവിഡ് കെയർ സെന്‍ററിലുണ്ടായ തീപിടുത്തം: മരിച്ചവരുടെ എണ്ണം11 ആയി; നിരവധി പേർ ചികിത്സയിൽ
09 August 2020
ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ കൊവിഡ് കെയർ സെന്‍ററിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം11 ആയി. വിജയവാഡയില്‍ സ്വകാര്യ ആശുപത്രി നടത്തിയിരുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. അതേസമയം നിര...
വാഴക്കുളം പോലീസ് സ്റ്റേറ്റിനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു; മറ്റ് സഹപ്രവർത്തകർ ക്വാറന്റൈനിൽ; സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ
09 August 2020
വാഴക്കുളം പോലീസ് സ്റ്റേറ്റിനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷന്‍ അടച്ചതായി അധികൃതർ. തൊടുപുഴ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇയാൾക്ക് രോഗം ബാധിച്ചതി...
മലപ്പുറത്ത് കോവിഡ് മരണം...മരിച്ചയാളുടെ ഭാര്യയും മക്കളുമുൾപ്പെടെ 9 പേർ കോവിഡ് ബാധിച്ചു ചികിത്സയിൽ
09 August 2020
മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഡയബറ്റിസ് അടക്കമുള്ള അസ...
ആദിവാസികളുടെ സാംസ്കാരിക പൈതൃകത്തെ വിലമതിക്കണം....! ; ലോക ആദിവാസി ദിനത്തിൽ ആശംസയുമായി രാഹുൽ ഗാന്ധി
09 August 2020
ലോക ആദിവാസി ദിനത്തിൽ ജനങ്ങൾക്ക് ആശംസ നേർന്ന് കോൺഗ്രസ് നേതാവും വയനാട് എം പി യുമായ രാഹുൽ ഗാന്ധി. ആദിവാസി ജനതയുടെ ജീവിതശൈലിയിൽ പ്രകൃതിയോട് വിശ്വാസവും സ്നേഹവും ആദരവും കാത്തുസൂക്ഷിക്കുന്നു. പ്രകൃത...
പമ്പ ഡാം ഇന്ന് തുറക്കും; അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തും ..ഭയപ്പെടേണ്ട,ജാഗ്രത മതി
09 August 2020
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു... ഡാം ഇന്ന് തുറക്കേണ്ടിവരുമെന്നാണ് കെ എസ്ഇബിയുടെ കണക്കൂട്ടല്‍. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ന...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി
09 August 2020
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. ഇയാൾക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇന്നലെ നാലുമരണമാണ് സ്ഥിരീകരിച്...
‘‘ഈ കുഞ്ഞ് ഇവിടെയുണ്ടോ ?’’ തിരഞ്ഞ് കണ്ടെത്തുമ്പോഴേക്കും അവൾ ലോകത്തോട് വിടപറഞ്ഞിരുന്നു; കുഞ്ഞു ഷെസയുടെ ആ ചിരി നൊമ്പരമാകുന്നു, കേരളം മനസാക്ഷിയുടെ നോവായി കുഞ്ഞുമകൾ
09 August 2020
മനുഷ്യമനഃസാക്ഷിയെ നൊമ്ബരപ്പെടുത്തിയ രണ്ട് ദുരന്തങ്ങളാണ് കേരളം ഏറ്റുവാങ്ങേണ്ടി വന്നത്. നിരവധിപേരുടെ ജീവനാണ് ഇതുമൂലം നഷ്ടമായത്. ഓരോരുത്തരും കുതിമുറിവേൽപ്പിക്കുന്ന വേദനനാളിക്കൊണ്ടാണ് നമ്മെ വുട്ടകന്നത്.അത...
സർവീസ് ലൈന്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്.ടി പ്രമോട്ടറിനു ദാരുണാന്ത്യം
09 August 2020
വയനാട്ടിൽ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്.ടി പ്രമോട്ടര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പടിഞ്ഞാറത്തറ ഞാറ്റാലപ്പടി കോളനി സലിജ ഭവന്‍ വി ബാലചന്ദ്രന്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ...
പെറ്റമ്മ രണ്ടുമാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു, അമ്മ രക്ഷപ്പെട്ടു
09 August 2020
പാലക്കാട് രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അമ്മയെ രക്ഷിക്കാനായെങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിൽ തൊടീരി ശിവന്റെ മകൾ ആതിരയാണ് കുഞ്ഞുമൊത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഞ...
ശക്തമായ മഴ തുടരുന്നതിനാൽ കേരളത്തിലെ അണക്കെട്ടുകൾ നിറയുന്ന സാഹചര്യമാണ് നിലവിലുള്ളത്... മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടിയായിഉയർന്നു ...ഇത് 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും
09 August 2020
ശക്തമായ മഴ തുടരുന്നതിനാൽ കേരളത്തിലെ അണക്കെട്ടുകൾ നിറയുന്ന സാഹചര്യമാണ് നിലവിലുള്ളത് . മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടിയായിഉയർന്നു . ഇത് 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. ഇടു...
സംസ്ഥാനത്ത് അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്...നാടുകാണി ചുരത്തിൽ വിള്ളൽ..വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്റെ അറിയിപ്പ്
09 August 2020
കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, ക...
റെഡ് ക്രെസന്റ് പോലും അറിഞ്ഞില്ല! ശിവശങ്കറും സ്വപ്നയും കൂടി തട്ടിയെടുത്തത് കോടികൾ..പിണറായി സുല്ലിട്ടു സഖാക്കളെ! മുഖ്യമന്ത്രി പിണറായി വിജയൻ ഇനി ഉരുണ്ടു കളിച്ചിട്ട് ഒരു കാര്യവുമില്ല
09 August 2020
മുഖ്യമന്ത്രി പിണറായി വിജയൻ ഇനി ഉരുണ്ടു കളിച്ചിട്ട് ഒരു കാര്യവുമില്ല .പാർട്ടിയിലെ അച്ചടക്കമുള്ള അണികളോട് തട്ടിക്കയറും പോലെ നാട്ടുകാരോട് കുതിര കയറാൻ വന്നാൽ ഇതാണവസ്ഥ .എന്തൊക്കെയായിരുന്നു മുൻപ് നടത്തിയ വീ...
ഭർത്താവുമായുള്ള വഴക്ക് പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം കൂടി; ഒറ്റയ്ക്കായ യുവതിയെ ബലാത്സംഗത്തിനിരയാക്കി വൈദികൻ
09 August 2020
കുടുംബ വഴക്ക് കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ വൈദികൻ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍ (37) നെ കമ്പളക്കാട...
നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...
ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...
ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...
കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...
സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...
നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...




















