KERALA
കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..
സ്വര്‍ണക്കടത്തിന്റെ റൂട്ട് മാപ്പ് : സന്ദീപും റമീസും ആസൂത്രകര്‍; വിമാനത്താവളത്തിനു പുറത്തേക്ക് സ്വര്‍ണം കടത്തുന്നത് സ്വപ്നയും സരിത്തും!
16 July 2020
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രമാര്‍ഗം ദുരുപയോഗം ചെയ്ത് നടത്തിയ സ്വര്‍ണക്കടത്തുകളുടെ സമ്പൂര്‍ണ ചിത്രം വ്യക്തമായി. തിരുവനന്തപുരത്തുകാരന്‍ സന്ദീപ് നായരും മലപ്പുറത്തുകാരന്‍ കെ.ടി.റമീസുമാണ് മുഖ്യ ...
ഹൃദയശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന അച്ഛനെ കാണണമെന്ന് സരിത്, സന്ദീപ് നായരുടെ ബാഗില്‍ കോഡ് വാക്കുകളും ചിഹ്നങ്ങളും നിറഞ്ഞ കടലാസുകള്‍
16 July 2020
കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ കോടതിയില്‍ തിരികെ ഹാജരാക്കി സരിത്തിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. ഇനി...
കസ്റ്റംസിന്റെ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രം ശിവശങ്കറിലേക്ക് എന്‍ഐഎ അന്വേഷണം, പ്രതികളുമായി എം.ശിവശങ്കറിനുള്ള ബന്ധത്തെ സൗഹൃദം മാത്രമായി ഒതുക്കാനാകില്ലെന്ന് വിലയിരുത്തല്‍
16 July 2020
എന്‍ഐഎ അന്വേഷണം എം.ശിവശങ്കറിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതിനു മുന്‍പു കസ്റ്റംസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കും. സ്വര്‍ണക്കടത്തു കേസ് പ്രതികളുമായി എം.ശിവശങ്കറിനുള്ള ബന്ധത്ത...
ആരില്‍ നിന്നും രോഗം പകരാം... ജീവന്റെ വിലയുള്ള ജാഗ്രത' എന്ന മുദാവാക്യം ഉയര്‍ത്തിയാണ് മൂന്നാംഘട്ട കാന്പയിന്‍ എന്നു മുഖ്യമന്ത്രി
15 July 2020
കൊറോണ വ്യാപിക്കുന്ന് പശ്ചാത്തലത്തില്‍ ആരില്‍ നിന്നും രോഗം പകരാം, ബ്രേക്ക് ദി ചെയിന്‍ മൂന്നാം ഘട്ട കാന്പയിന്‍ തുടങ്ങുന്‌പോള്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ജാഗ്രതാനിര്‍ദേശമാണിത്. 'ജീവന്റെ വിലയ...
സംസ്ഥാനത്ത് സ്വര്‍ണകടത്ത് പൊടിപൊടിക്കുന്നു... നെടുമ്ബാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍
15 July 2020
നെടുമ്ബാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ദുബായില്‍ നിന്ന് നെടുമ്ബാശേരിയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി റഫുഖ്, കോയമ്ബത്തൂര്‍ സ്വദേശി മണികുമാര്‍ എന്നിവരാണ് പിടിയിലായത...
മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെതിരേ നടപടി; ഐടി വകുപ്പില്‍നിന്ന് മാറ്റി
15 July 2020
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനു ഫ്ളാറ്റ് ബുക്ക് ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍നിന്നു വിളിച്ച മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെതിരേ നട...
എല്ലാവരും യുഡിഎഫ് നേതാക്കളെപ്പോലെയും മന്ത്രിമാരെപ്പോലെയുമാണെന്ന് വിചാരിക്കരുത്;സ്വപ്‌ന സുരേഷുമായി സംസാരിച്ചതിനെ കുറിച്ച് വീണ്ടും വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍
15 July 2020
സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി സംസാരിച്ചതിനെ കുറിച്ച് വീണ്ടും വിശദീകരണവുമായി മന്ത്രി രംഗത്ത് എത്തി. യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയുമായി അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച കോളുകളുടെ ദൈര്...
തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലുള്ള വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്
15 July 2020
തലസ്ഥാനത്തിന് ആശങ്കയുയര്‍ത്തി വ്യാപാരസ്ഥാപനത്തിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ എന്ന വ്യാപാരശാലയിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത...
സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണം... സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും; പ്രതിരോധ രംഗത്ത് നേരത്തെ കാഴ്ചവച്ച പ്രകടനമല്ല സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
15 July 2020
കേരളം കോവിഡ്19 മഹാമാരിയുടെ സമൂഹവ്യാപനത്തിന്റെ അരികില്‍ നില്‍ക്കുമ്‌ബോള്‍ അപകടം തിരിച്ചറിഞ്ഞ് ശക്തവും ഏകോപനത്തോടു കൂടിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ ആപത്തിലേക്കു പോകുമെന്ന് മുന്‍ മ...
സങ്കടം എന്നു പറഞ്ഞാൽ പോരാ, സഹിക്കാനാവാത്തത്ര സങ്കടം! ഒരു മാസം അവനും ഞാനും മാത്രം, ഇന്ന് കുഞ്ഞിനെ തിരിച്ചേൽപ്പിക്കുമ്പോൾ ഈശ്വരൻ ഏൽപിച്ച ഒരു ദൗത്യം പൂർത്തിയാക്കിയതിന്റെ സന്തോഷമുണ്ട്; കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിയുന്ന ഒരു കാഴ്ച
15 July 2020
ഈ കോവിഡ് കാലത്ത് കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിയുന്ന ഒരു കാഴ്ച. ഒരു മാസത്തിനു ശേഷം കോവിഡ് ഭേദമായതിനെ തുടർന്ന് സ്വന്തം കുഞ്ഞിനെ കണ്ടതിന്റെ സന്തോഷത്തിലാണ് എൽദോസ്–ഷീന ദമ്പതികൾ. എന്നാൽ ഈസമയം കുറച്ചകലെ മാറിന...
ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാനൊരുങ്ങി സപ്ലൈകോ; ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ വില്‍പ്പനക്കായി വെയ്ക്കുന്നതിന് കമ്പനികളില്‍ നിന്ന് പ്രിഫേര്‍ഡ് ഷെല്‍ഫിങ് ഫീസ് ഈടാക്കും
15 July 2020
ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംവിധാനം ആഗസ്‌റ്റോടെ സംസ്ഥാനതലത്തില്‍ നടപ്പാക്കാന്‍ സപ്ലൈകോ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതോടൊപ്പം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ സപ്ലൈകോ വി...
ആകേസമയം പതിനഞ്ചു മിനുട്ടില്‍ താഴെ; സ്വപ്നയെ വിളിച്ചതില്‍ വിശദീകരണവുമായി ജലീല്‍
15 July 2020
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷുമായി പേഴ്സണല്‍ സ്റ്റാഫും താനും സംസാരിച്ച സംഭവത്തിൽ വീണ്ടും വിശദീകരണവുമായി മന്ത്രി കെ.ടി. ജലീല്‍ രംഗത്ത്. യുഎഇ കോണ്‍...
മുഖ്യമന്ത്രിയ്ക്ക് പുതിയ ഉപദേഷ്ടാവ് ; മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് ഉപദേഷ്ടാവായി നിയമനം
15 July 2020
മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രാജീവ് സദാനന്ദനെ നിയമിച്ചു. മുൻആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദൻ. നിപ രോഗബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്ത...
ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; നിർണായക തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്ന് സൂചന
15 July 2020
മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്. സ്വർണക്കടത്ത് പ്രതികളില്‍ ചിലരുമായി ശി...
തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം... രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും സമ്പര്‍ക്കത്തിലൂടെ രോഗം
15 July 2020
തലസ്ഥാനത്ത് കോവിഡ് വ്യാപനം അതീവഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 157 പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 130 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























