KERALA
കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഹാക്കിംഗ്; പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു; ട്വിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പാസ് വേര്‍ഡ് മാറ്റാന്‍ ഉപഭോക്താകള്ക്ക നിര്‍ദേശം
16 July 2020
അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്, റിയാലിറ്റി ടെലിവിഷന്‍ ഷോ താരം കിം കര്ദാഷിയാന്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പ്രമുഖ...
ടവര്‍ സത്യം പറയുമ്പോള്‍... മാധ്യമങ്ങളെപ്പോലും മുള്‍മുനയില്‍ നിര്‍ത്തി നല്ലപിള്ളയായ നടന് ദിലീപിന്റെ കഥപോലെ ശിവശങ്കറിന്റെ അവസ്ഥയും മാറുകയാണ്; തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആണയിടുമ്പോഴും ടവര്‍ ലൊക്കേഷനുകളും കോള്‍ ലിസ്റ്റും ശിവശങ്കറിന് വില്ലനാകുന്നു
16 July 2020
സ്വര്‍ണക്കടത്തു കേസില്‍ പെട്ട് എം. ശിവശങ്കറെ വെളുപ്പാന്‍ കാലത്തോളം കസ്റ്റംസ് ചോദ്യം ചെയ്യുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്ന ഒരാളാണ് ജനപ്രിയ താരം ദിലീപ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍...
കസ്റ്റംസ് പിടിച്ചു വച്ച കോണ്‍സുലേറ്റിന്റെ ബാഗ് തുറന്ന ദിവസം സരിത്ത് കസ്റ്റഡിയിലായതറിഞ്ഞതോടെ സ്വപ്ന തലസ്ഥാനത്ത് ചുറ്റിക്കറങ്ങി... അന്ന് നടത്തിയ യാത്രകളില്‍ ദുരൂഹത... ആ രാത്രി തന്നെ ഒളിവിൽ പോയതിന് പിന്നാലെ സംഭവിച്ചതെന്ത്?
16 July 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത്ത് കസ്റ്റഡിയിലായ ദിവസം സ്വപ്ന തലസ്ഥാനത്ത് നടത്തിയ യാത്രകളില്‍ ദുരൂഹത. കസ്റ്റംസ് പിടിച്ചു വച്ച കോണ്‍സുലേറ്റിന്റെ ബാഗ് തുറന്നത് അഞ്ചിനാണ്. അന്നാണ് വീട് റെയ്ഡ...
അരുണ്‍ ബാലചന്ദ്രന് പ്രതിക്കൂട്ടില്‍ ?ഇനിയാണ് യഥാര്‍ത്ഥ കളി .... ഫ്ളാറ്റിലെ കണ്ണികള്‍ കൊടും ക്രിമിനലുകള്‍ അരുണിന്റെ കൂട്ടുകാര്‍? എന്‍ ഐ എ പൂട്ടിട്ടു !
16 July 2020
ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ പറഞ്ഞത് പ്രകാരമാണ് എല്ലാം നടത്തിയത് എന്ന് പറഞ്ഞു തടിയൂരാനോ മാപ്പു സാക്ഷിയായി രക്ഷപ്പെടാനോ അരുണിന് കഴിയില്ല .ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നയതന്ത്ര ബാഗേജില്‍ സ...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം
16 July 2020
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ...
തിന്മയില് നിന്നും നന്മയിലേക്കുള്ള വെളിച്ചമായി രാമായണം മാസാചാരത്തിന് തുടക്കമായി... ഇനിയുള്ള ഒരു മാസക്കാലം ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണപാരായണം കേള്‍ക്കാം
16 July 2020
തിന്മയില് നിന്നും നന്മയിലേക്കുള്ള വെളിച്ചമായി രാമായണം മാസാചാരത്തിന് തുടക്കം. കിളിപ്പാട്ടിന്റെ ഇണത്തില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങുമ്പോള്‍ കളളകര്‍ക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തില്‍...
കുന്തളംപാറയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ വീട്ടമ്മയുടേത്
16 July 2020
കാണാതായ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണി(65)യുടെ മൃതദേഹമാണ് ഇടുക്കി കട്ടപ്പന കുരിശുപള്ളി കുന്തളംപാറയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ കഴുത്തിനു പിന്‍ഭാഗത്ത് വെട്ടേറ്റ പാടുണ്ട്. ...
കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു... ഭക്തര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നട തുറക്കുന്നതിനും അടയ്ക്കുന്നതിനും പ്രത്യേക സമയക്രമം
16 July 2020
കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചു. ...
തൃപ്തിയായി സ്വപ്നേ... സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ജിമ്മിയുടെ ചോദ്യത്തിന് ശിവശങ്കര്‍ വെള്ളം കുടിച്ചതൊക്കെ എന്തോന്ന്; കസ്റ്റംസുകാര്‍ മാറിയും തിരിച്ചും 9 മണിക്കൂര്‍ ചോദ്യം ചെയ്ത് തളര്‍ത്തി; എല്ലാം മണിമണിയായി പറഞ്ഞ് പോകാനിറങ്ങിയ ശിവശങ്കറെ കുടുക്കിയത് ആ ബന്ധം; അതോടെ ശിവശങ്കറിന്റെ എല്ലാമെല്ലാമായ ഫോണ്‍ പിടിച്ചെടുത്തു
16 July 2020
ഇന്ത്യയിലെ ആദ്യത്തെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇങ്ങനെ കൊച്ചുവെളുപ്പാന്‍ കാലത്തോളമിരുന്ന് വിയര്‍ത്തത്. അതും സ്വര്‍ണക്കള്ളക്കടത്തു കേസില്‍. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏഷ്യ...
സ്വര്‍ണക്കടത്തിനായി പ്രതികള്‍ സമാഹരിച്ചത് എട്ടു കോടി രൂപ... പണം സമാഹരിച്ചത് റമീസും, ജലാലും, സന്ദീപും ചേര്‍ന്ന്, ഇടനിലക്കാരായ സ്വപ്നയ്ക്കും സരിത്തിനും കമ്മീഷന് ഏഴ് ലക്ഷം രൂപ, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്...
16 July 2020
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ജ്വല്ലറികളില്‍ വില്ക്കാന് വേണ്ടിയാണ് ദുബായില്‍ നിന്ന് സ്വര്‍ണം എത്തിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. എട്ട് കോടി രൂപയ...
അരുണ്‍ ബാലചന്ദ്രന് ഒപ്പിച്ച എട്ടിന്റെ പണി.... പിണറായി വിജയന് എന്ന സംസ്ഥാന മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ ഒരു തരത്തിലും അമാന്ത്യം കാണിക്കാത്ത പ്രതിപക്ഷം ഇപ്പോഴിതാ ഏറ്റവും വലിയ വിമര്‍ശനവുമായി രംഗത്ത്.... സെക്രട്ടറിയേറ്റിനു പുറത്തുള്ള ആ സര്‍ക്കാര്‍ ഓഫീസില്‍ ഇരുന്ന് ഐ ടി ഫെല്ലോ ഒപ്പിച്ച പണിയേ...
16 July 2020
പിണറായി വിജയന് എന്ന സംസ്ഥാന മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ ഒരു തരത്തിലും അമാന്ത്യം കാണിക്കാത്ത പ്രതിപക്ഷം ഇപ്പോഴിതാ ഏറ്റവും വലിയ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ...
കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ ഇന്ന്... പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത് 1,10,200 വിദ്യാര്‍ഥികള്‍
16 July 2020
കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ ഇന്ന്. 1,10,200 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാവിലെ 10 മുതലുള്ള ഫിസിക്സ്, കെമിസ്ട്രി പരീക്ഷയ്ക്കായി 9ന് എത്തണം.ഉച്ചയ്ക്കു ...
സ്വപ്നയുടെ ഫോണ്‍ വിളി പട്ടികയില്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറും ഫ്ലാറ്റ് നിര്‍മാതാവും
16 July 2020
പൊലീസിലെ ഒരു അസിസ്റ്റന്റ് കമ്മിഷണറും ഫ്ലാറ്റ് നിര്‍മാതാവും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ജോലി ചെയ്യുന്ന ഡിവൈഎസ്പി റാങ്കിലുള്ള ...
സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സന്ദീപ് നായരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും.... ഇതില്‍ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകള്‍ ഏറെയുണ്ടെന്ന് സൂചന
16 July 2020
സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരില്‍നിന്ന് പിടിച്ചെടുത്ത ബാഗ് ദേശീയ അന്വേഷണ ഏജന്‍സി ജഡ്ജിയുടെ സാന്നിധ്യത്തില്‍ കോടതിയില്‍ തുറന്നുപരിശോധിച്ചു. ബാഗില്‍നിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളു...
പെട്രോള്‍ പമ്പില്‍ കത്തി വീശി; നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി, പിടികൂടി പോലീസിനു കൈമാറി
16 July 2020
പെരുമ്പാവൂരിനടുത്ത് പെട്രോള്‍ പമ്പില്‍ ഉണ്ടായ വാക്കുതര്‍ക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























