Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

18 OCTOBER 2026 12:30 PM ISTമലയാളി വാര്‍ത്ത
ത്രോ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ര​ട്ട​സ്വ​ര്‍ണ​വു​മാ​യി കു​ട്ട​മ​ത്ത് ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി പി. ​ഫാ​ത്തി​മ റി​സ് ല. ​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലു​മാ​ണ് ഫാ​ത്തി​മ പൊ​ന്ന​ണി​ഞ്ഞ​ത്. മ​ല​പ്പു​റം തി​രു​നാ​വാ​യ പു​ത്ത​ന​ത്താ​ണി സ്...

എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം... മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‍ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു! ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്...തുറന്നടിച്ച് രഹ്ന

26 June 2020

നഗ്നമേനിയില്‍ മക്കള്‍ ചിത്രം വരച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി രഹ്ന ഫാത്തിമ രംഗത്ത്. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് മുന്നില്‍ കണ്ട് രഹ്ന മുന്‍...

കോട്ടയത്തെ കഞ്ചാവ് കേന്ദ്രത്തിൽ അസ്ഥികൂടം ; കണ്ടെത്തിയത് ഇന്ത്യൻ പ്രസിനു പിന്നിലെ കാട് പിടിച്ച പുരയിടത്തിൽ; അഴുകിയ മൃതദേഹത്തിൽ നിന്നും മാംസം വിട്ടു പോയി; പാൻ്റും ബെൽറ്റും അടിവസ്ത്രവും കണ്ടെത്തി ; ദുരൂഹത

26 June 2020

മറിയപ്പള്ളി സാഹിത്യപ്രസാധക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇന്ത്യൻ പ്രസിനു പിന്നിലെ കാട് പിടിച്ച പുരയിടത്തിൽ അസ്ഥി കൂടം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത . വെള്ളിയാഴ്ച രാവിലെയോടെയാണ് ഇന്ത്യൻ പ്രസി...

അംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണം! ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അംഗന്‍വാടി ജീവനക്കാര്‍

26 June 2020

തങ്ങളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച്‌ നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാര്‍ പ്രതിഷേധമാര്‍ച്ച്‌ നടത്തി. അംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍ പരസ്യമായി മാപ...

നെയ്യാറ്റിന്‍കര നഗരസഭയില്‍ സംഘര്‍ഷം; ചെയര്‍പേഴ്‌സണ് നേരെ കോണ്‍ഗ്രസ് വധശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

26 June 2020

നെയ്യാറ്റിന്‍കര നഗരസഭയില്‍ സി.പി.എം -കോണ്‍ഗ്രസ് സംഘര്‍ഷം. രാവിലെ 11 മണിയോടെയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. നഗരസഭയക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് മൂന്ന് ദിവസത്തോളമായി ...

പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി തോമസ് ചാഴികാടൻ എം പി

26 June 2020

പെട്രോൾ ഡീസൽ വില ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നത്  കേന്ദ്ര സർക്കാരാണ്. ഇതിനു പരിഹാരം കാണുന്നതിന് പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തുകയും, വില നിർണ്ണയ അവകാശം പെട്ര...

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

26 June 2020

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വലപ്പാട് സ്വദേശിയായ വളപ്പില്‍ സുരേഷിന്റെ ഉടമസ്ഥതയിലുള്ള മഴവില്ല് എന്ന ഇന്‍ബോര്‍ഡ് വള്ളമാണ് അപകടത്ത...

കേരളം കാത്തിരുന്ന ആ ഭാഗ്യശാലി ആരാണ്? ആറു കോടിയുടെ സമ്മര്‍ ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്...

26 June 2020

കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. ആറ് കോടിക്ക് പുറമേ 5000,2...

തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് ഹർജിയിൽ ; മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ

26 June 2020

പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പോക്സോ പ്രകാരമാണ...

പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല

26 June 2020

പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ ആവശ്യ...

അതിഥിതൊഴലാളികള്‍ക്കായുള്ള സഹായം ഇനിമുതല്‍ പി.എം കെയര്‍ അക്കൗണ്ടില്‍ നിന്നും; സര്‍ക്കാര്‍ ഉത്തരവിറങ്ങി

26 June 2020

കോവിഡ് കാലത്ത് അതിഥിതൊഴിലാളികളുടെ പരിപാലനത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്ന തുക ഇനി മുതല്‍ പി.എം കെയര്‍ അക്കൗണ്ടില്‍ നിന്നുമായിരിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്. ഇതുസംബന്ധിച്ചുള്ള സര്‍ക്കാര്‍ ...

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല; അപ്രായോഗിക നടപടികളിൽ നിന്നും മാറിയതിന് മാത്രം അഭിനന്ദനം; ആ കത്തിൽ ഔപചാരികായ പദങ്ങൾ മാത്രമാണ് ഉള്ളത്; 24 ന് അയച്ച് കത്ത് പൂഴ്ത്തി വയ്ക്കുന്നു ; കേരള സർക്കാരിനെ വിമർശിച്ച് വി . മുരളീധരൻ

26 June 2020

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല എന്ന വാദവുമായി വി മുരളീധരൻ . കേരള സർക്കാർ മലയാളികളെ പരിഹസിക്കുകയാണ് എന്ന് വി മുരളീധരൻ. കത്തിലെ വാക്കുകളുടെ അർഥം മലയാളികൾക്കറിയില്ല. അപ്രായോഗിക സമീപനം മാറ്റിയതിൽ മ...

ബോധവത്ക്കരണം ഇനിയില്ല... കോവിഡ് നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് അറസ്റ്റും പിഴയും....

26 June 2020

ബോധവത്ക്കരണം ഇനിയില്ല... കോവിഡ് നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് അറസ്റ്റും പിഴയുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം, പകര്‍ച്ചവ്യാധി നിരോധന നിയമം, ഐപിസി 269 (പകര്‍ച്ചവ്യാധി ...

വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ കോട്ടയത്ത് മരിച്ച യുവാവിന് കൊവിഡ് ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്

26 June 2020

കോട്ടയത്ത് ക്വാറന്റൈനിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് ഇല്ല. പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ് (39) മരിച്ചത്. സാമ്ബിള്‍ പരിശോധ...

എംഎല്‍എ-യ്ക്ക് പകരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആളുമാറി തടഞ്ഞത് എംപിയെ, നാണക്കേടും കേസും ബാക്കി!

26 June 2020

കാസര്‍കോഡ് കുമ്പളയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മഞ്ചേശ്വരം എംഎല്‍എ-യെ തടയാനെത്തി, പക്ഷേ ആളു മാറി കാസര്‍കോട് എംപിയെ തടഞ്ഞു. നാണക്കേടിനു പുറമെ 10 യുവാക്കളെ എംപിയെ തടഞ്ഞതിനു പൊലീസ് അറസ്റ്റ് ചെയ്യുകയും ചെ...

ആളുകളുടെ ശ്രദ്ധ എത്താത്ത സ്ഥലത്ത് നിന്നും വമിച്ച ദുർഗന്ധം; എത്തിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മാംസം ഇളകി വീണ നിലയിൽ അസ്ഥി കൂടം; പോലീസ് നിഗമനം ഇങ്ങനെ

26 June 2020

മറിയപ്പള്ളി സാഹിത്യപ്രസാധക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇന്ത്യൻ പ്രസിനു പിന്നാലെ കാട് പിടിച്ച പുരയിടത്തിൽ അസ്ഥി കൂടം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇന്ത്യൻ പ്രസിനു പിന്നിലെ പരിസരത്ത...

Malayali Vartha Recommends