KERALA
ജൂനിയര് പെണ്കുട്ടികളുടെ ഡിസ്കസ്ത്രോയിലും ഷോട്ട്പുട്ടിലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി
കോവിഡ് : പിഎസ്സി നിയമനങ്ങളെ ബാധിക്കുന്നു, റാങ്ക് പട്ടികകള് കാലഹരണപ്പെടുന്നു
26 June 2020
കോവിഡ് മൂലം പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതു വൈകുന്നതും ദിവസേന റാങ്ക് പട്ടികകള് കാലഹരണപ്പെടുകയും ചെയ്യുന്നത് പിഎസ്സി നിയമനങ്ങളെ ബാധിക്കുന്ന സ്ഥിതിയായി. പിഎസ്സി ഇരുനൂറോളം തസ്തികകളിലേക്ക് വിജ്ഞാപനം പ...
ഇനി ബോധവല്ക്കരണം ഇല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ, നിയന്ത്രണം ലംഘിച്ചാല് അറസ്റ്റ്, പിഴ, വിശദ ഉത്തരവ് ഇന്നിറങ്ങും
26 June 2020
കോവിഡ് നിയന്ത്രണം ലംഘിക്കുന്നവര്ക്ക് ബോധവല്ക്കരണം ഇനിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം, പകര്ച്ചവ്യാധി നിരോധന നിയമം, ഐപിസി 269 (പകര്ച്ചവ്യാധി ഉണ്ടാക്കുന്ന തരത്തി...
വിദേശത്തുനിന്ന് കോവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്ക്ക് വിമാനത്താവളത്തില് ആന്റിബോഡി പരിശോധന നിര്ബന്ധം
26 June 2020
കോവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലാതെ വിദേശത്തുനിന്ന് എത്തുന്നവര് വിമാനത്താവളങ്ങളില് ആന്റിബോഡി പരിശോധനയ്ക്കു വിധേയരാകണമെന്ന് സര്ക്കാര്. ഖത്തറില്നിന്ന് ഇഹ്തിറാസ് ഗ്രീന് സ്റ്റാറ്റസ് ഉള്ളവര്ക്...
സമ്ബൂര്ണ്ണ ലോക്ക് ഡൗണ്; പ്രചാരണങ്ങള് തള്ളി ജില്ലാ കളക്ടര്
25 June 2020
ജില്ലയില് സമ്ബൂര്ണ്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചുവെന്ന രീതിയിലുളള പ്രചാരണങ്ങള് തള്ളി ജില്ലാ കളക്ടര്. അത്തരം വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര് എസ് ഷാനവാസ് അറിയിച്ചു. കണ്ടെയ്ന്മെന്റ് സോ...
മോഹന്ലാലിനെതിരെയുള്ള ആനക്കൊമ്ബ് കേസ് പിന്വലിക്കാമെന്ന് സംസ്ഥാന സര്ക്കാര്, അപേക്ഷ നല്കി
25 June 2020
ആനക്കൊമ്ബുകള് കൈവശം വച്ച കേസില് നടന് മോഹന്ലാലിനെതിരെയുള്ള പ്രോസിക്യുഷന് നടപടികള് പിന്വലിക്കുന്നതില് എതിര്പ്പില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്ക്കാര...
മോഹന്ലാലിനെതിരെ ആനക്കൊമ്ബുകള് കൈവശം വച്ച കേസ്... പ്രോസിക്യുഷന് നടപടികള് പിന്വലിക്കുന്നതില് എതിര്പ്പില്ലെന്ന് സംസ്ഥാന സര്ക്കാര്
25 June 2020
വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പുകള് കൈവശം വച്ച കേസില് നടന് മോഹന്ലാലിനെതിരെയുള്ള പ്രോസിക്യുഷന് നടപടികള് പിന്വലിക്കുന്നതില് എതിര്പ്പില്ലെന്നറിയിച്ച് സംസ്ഥാന സര്ക്കാര്. പെരുമ്ബാവൂര്...
ബ്രേക്ക് ദി ചെയിന് ഡയറി; എല്ലാവരും സഞ്ചാര വിവരങ്ങള് ഡയറിയില് എഴുതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി
25 June 2020
സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വര്ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും കൂടുതൽ കരുതലോടു കൂടി കാര്യങ്ങളോട് സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ സാഹചര്യത്തില്...
നാളെ മുതല് സംസ്ഥാനത്ത് കൂടുതല് വിമാനങ്ങള് എത്തും... ദിവസവും 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്
25 June 2020
നാളെ മുതല് സംസ്ഥാനത്തേക്ക് 40 50 വിമാനങ്ങള് പ്രവാസികളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഇന്നലെ 72 വിമാനങ്ങള് വിദേശത്ത് നിന്നെത്തി. ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന...
നെടുമ്ബാശേരിയില് സ്വര്ണം കടത്താന് ശ്രമിച്ച യുവതി പിടിയില്; പത്ത് ലക്ഷം വില വരുന്ന സ്വര്ണ്ണമാണ് ഇവര് വസ്ത്രത്തിനുള്ളില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ചത്
25 June 2020
നെടുമ്ബാശേരിയില് വീണ്ടും സ്വര്ണകടത്ത് പിടികൂടി. ചാര്ട്ടേട് വിമാനത്തില് എത്തിയ യുവതിയുടെ സ്വര്ണം കടത്താലാണ് കസ്റ്റംസ് അധികൃതര് പൊളിച്ചത്. തൃശൂര് സ്വദേശിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഈ...
ആഗസ്റ്റ് അവസാനത്തോടെ കൊവിഡ് കേസുകളില് വന്വര്ദ്ധന; ജാഗ്രത നിർദ്ദേശം നൽകി മുഖ്യമന്ത്രി
25 June 2020
കേരളത്തിന് ജാഗ്രത നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില് ആഗസ്റ്റ് അവസാനത്തോടെ കൊവിഡ് കേസുകളുടെ എണ്ണം വന്തോതില് വര്ദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്...
പാസ്പോർട്ട് വെരിഫിക്കേഷൻ പോലീസ് ക്ലിയറൻസിന് ആയിരം രൂപ കൈക്കൂലി ; തുമ്പ പോലീസ് ഹെഡ് കോൺസ്റ്റബിളിന് 6 വർഷം തടവും അമ്പതിനായിരം രൂപ പിഴയും
25 June 2020
പാസ്പോർട്ട് വേരിഫിക്കേഷന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാസ്പോർട്ട് അപേക്ഷകനിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് 6 വർഷത്തെ തടവിന...
സംസ്ഥാനത്ത് ഇന്ന് 123 പേർക്ക്കൂടി കോവിഡ്; 53 പേർക്ക് രോഗമുക്തി; രോഗികളുടെ എണ്ണം നൂറില് കൂടുതലാകുന്നത് തുടര്ച്ചയായി ഏഴാം ദിവസം ; ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയി
25 June 2020
സംസ്ഥാനത്ത് ഇന്ന് 123 പേർക്ക്കൂടി കോവിഡ് . 53 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്ച്ചയായി ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറില് കൂടുതല...
കോവിഡ് കാലമായതോടെ തലസ്ഥാനത്ത് വീണ്ടും ഓണ്ലൈന് തട്ടിപ്പ് സജീവം
25 June 2020
കോവിഡ് കാലമായതോടെ തലസ്ഥാനത്ത് വീണ്ടും ഓണ്ലൈന് തട്ടിപ്പ് സജീവം. ഓണ്ലൈന് വഴി വില്പനയ്ക്കിട്ട ഇരുചക്രവാഹനത്തിന്റെ പേരില് പണം തട്ടിയെടുത്തു. ബാലരാമപുരം എ.എസ്.പി. മന്സില് വടക്കേവിള വീട്ടില് ഹക്കിം ...
ഫേസ്ബുക്കിൽ പേരുകൾ പലത്; ചാറ്റ് ലിസ്റ്റിൽ വീട്ടമ്മമാരും; പ്രണയ നാടകത്തിന്റെ ഒടുവിൽ ചതികുഴിയൊരുക്കും; പീഡനകേസിൽ പിടിയിലായ വിരുതന്റെ ലീലാ വിലാസങ്ങൾ ഞെട്ടിക്കുന്നത്
25 June 2020
17 വയസ്സുകാരിയെ ദമ്പതിമാര് തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ദമ്പതിമാരുടെ പ്രവർത്തികൾ ഞെട്ടിക്കുന്നത് . പെൺകുട്ടിയെ പീഡിപ്പിച്ച കേസിന് പിന്നില് ഞെട്ടിക്കുന്ന കാര്യങ്ങൾ അരങ്ങേറിയിരുന്നു . ഫെയ്സ്ബുക...
ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്; അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
25 June 2020
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















