Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

18 OCTOBER 2026 12:30 PM ISTമലയാളി വാര്‍ത്ത
ത്രോ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ര​ട്ട​സ്വ​ര്‍ണ​വു​മാ​യി കു​ട്ട​മ​ത്ത് ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി പി. ​ഫാ​ത്തി​മ റി​സ് ല. ​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലു​മാ​ണ് ഫാ​ത്തി​മ പൊ​ന്ന​ണി​ഞ്ഞ​ത്. മ​ല​പ്പു​റം തി​രു​നാ​വാ​യ പു​ത്ത​ന​ത്താ​ണി സ്...

ലോകം മുഴുവൻ ഇനി ചൈന കാണും; തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാന ശൃംഖലയിലെ അവസാന ഉപഗ്രഹം വിക്ഷേപിച്ചു; ‘ബെയ്ദു ലക്ഷ്യം കാണുമ്പോൾ

26 June 2020

യുഎസിന്റെ സ്വാധീനം എല്ലാ രംഗത്ത് നിന്നും കുറയ്ക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ആ ലക്ഷ്യത്തിന്റെ മുന്നോടിയായി മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാന...

അച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി....

26 June 2020

അച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി. കുഞ്ഞ് കൂടുതല്‍ സമയം ഉണര്‍ന്നിരിക്കുന്നുണ്ടെന്നും ശരീരോഷ്മാവും ദഹന...

കേരള സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡിലെ അധ്യാപകന്റെ പഠനസഹായി കാഴ്ചയില്ലാത്തവര്‍ക്കായി അറിവിന്റെ 'മിഴി' തുറന്നു!

26 June 2020

ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കുന്ന കാഴ്ചയില്ലാത്ത വിദ്യാര്‍ഥി കാര്യങ്ങള്‍ എങ്ങനെ മനസ്സിലാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓണ്‍ലൈന്‍ ക്‌ളാസ്സിലെ അധ്യാപിക നൂറിന്റെ ഒരു കറന്‍സി നോട്ടും പത്തിന്റെ നോട്ടും എടുത്ത്...

ഡ്രൈ ഡേയിലും ടോക്കണ്‍ നല്‍കി ബെവ് ക്യു, ബെവ് ക്യുവിന് വീണ്ടും പിഴച്ചു, വിഴ്ച്പറ്റിട്ടില്ലെന്ന് മുഖ്യമന്ത്രി, ഇനി ഇപ്പോള്‍ ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് മദ്യശാലകള്‍ തുറക്കേണ്ടിവരുമോ എന്തോ? ഇനിയും ബെവ് ക്യു ആവശ്യമുണ്ടോ?

26 June 2020

ഡ്രൈ ഡേയാണെന്നറിയാതെ മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്‍കി ബെവ് ക്യു ആപ്പ്. ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമാണെന്നറിയാതെയാണ് ഇന്ന് ബെവ് ക്യു ആപ്പ് ടോക്കണ്‍ നല്‍കിയത്. ഇന്നലെ രാവിലെ ബേവ് ക്യുവില്‍ കയറി ടോക്ക...

കോവിഡ് : യുവതിക്ക് അടച്ചുറപ്പില്ലാത്ത സ്‌കൂള്‍മുറിയില്‍ താമസ സൗകര്യമൊരുക്കിയെന്ന് പരാതി

26 June 2020

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗമുക്തി നേടി നാട്ടിലേക്കു മടങ്ങിയ കായണ്ണ സ്വദേശിയായ യുവതിക്കു താമസ സൗകര്യമൊരുക്കിയത് അടച്ചുറപ്പു പോലുമില്ലാതെ സ്‌കൂള്‍മുറിയിലെന്ന് പരാതി. വീട്ടില്‍ സൗകര്യമില്ലാത്തതിനാലാ...

കോട്ടയം പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ മെറ്റല്‍ ക്രഷറില്‍ കുടുങ്ങി അന്തര്‍ സംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

26 June 2020

കോട്ടയം പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ മെറ്റല്‍ ക്രഷറില്‍ കുടുങ്ങി അന്തര്‍ സംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശി നാരായണ ഡിസവയാണ് (29) മരിച്ചത്. മണക്കാട്ട് അഗ്രിഗേഴ്‌...

അമിത വൈദ്യുതി ബില്ലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി പ്രാബല്യത്തില്‍.... ഏപ്രില്‍ 20നും ജൂണ്‍ 19നും ഇടക്ക് നല്‍കിയ ബില്ലുകള്‍ക്കായിരിക്കും ഇളവ് ലഭിക്കുക, വൈദ്യുതി ബില്‍ അടയ്ക്കുന്നത് വൈകിയാലും പിഴപ്പലിശ ഈടാക്കില്ല

26 June 2020

അമിത വൈദ്യുതി ബില്ലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി പ്രാബല്യത്തില്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത വൈദ്യുതി ബോര്‍ഡ് ഉത്തരവും പുറത്തിറക്കി. ഏപ്രില്‍ 20നും ജൂണ്‍ 19നും ഇടക്ക് നല്‍കിയ ബില്ലുകള്‍ക്...

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസ്: യുവാവിന് ആജീവനാന്തം കഠിന തടവ്

26 June 2020

2015-ല്‍ കല്‍പ്പറ്റയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് ആജീവനാന്തം കഠിന തടവും 1.55 ലക്ഷം രൂപ പഴിയും ശിക്ഷ വിധിച്ചു. വിക്റ്റിം കോംപന്‍സേഷന്...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനക്ക് ശിപാര്‍ശ...അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ പ്രധാന ശുപാര്‍ശ , ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 11-ന് ഉന്നതതല യോഗം

26 June 2020

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. കൊറോണ കാല...

സുപ്രീം കോടതിയില്‍ കേരളത്തിലെ മൃഗബലി നിരോധന നിയമത്തിനെതിരേ ഹര്‍ജി

26 June 2020

1968-ല്‍ കേരള നിയമസഭ പാസ്സാക്കിയ കേരള മൃഗ-പക്ഷി ബലി നിരോധന നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദം ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നതിനാല്‍ ഇതിനെ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്...

ദുബൈയില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്പ്പിച്ചു..... ബഹളം കേട്ടെത്തിയ യുവാക്കള്‍ യുവതിയെ ആശുപത്രിയിലാക്കി, വീട്ടുകാര്‍ ക്വാറന്റൈനിലാണെന്ന് അറിയാതെ എത്തിയ യുവാക്കള്‍ ക്വാറന്റൈനിലായി

26 June 2020

ദുബൈയില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്പ്പിച്ചു..... ബഹളം കേട്ടെത്തിയ യുവാക്കള്‍ യുവതിയെ ആശുപത്രിയിലാക്കി, വീട്ടുകാര്‍ ക്വാറന്റൈനിലാണെന്ന് അറിയാതെ എത്ത...

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

26 June 2020

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കോ അതിതീവ്ര മഴയ്ക്കേ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഇന്നു കൊ...

ചെങ്ങന്നൂരില്‍ ഡിഷ് ടിവി സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

26 June 2020

ചെങ്ങന്നൂരിലെ ബുധനൂരില്‍ ഡിഷ് ടിവി സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പരിക്കേറ്റ വീട്ടുടമസ്ഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനൂര്‍ പെരിങ്ങാട് തോപ്പില്‍ ചന്തക്കു...

ദുബായില്‍ നിന്നു തിരിച്ചെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

26 June 2020

കോട്ടയം ജില്ലയിലെ കാണക്കാരിയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദുബായില്‍ നിന്നു തിരിച്ചെത്തിയ കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. അബോ...

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി കുട്ടികളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... കോവിഡ് കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യ പരിചരണത്തിനായി രൂപീകരിക്കപ്പെട്ട ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ വിപുലീകരിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി

26 June 2020

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി കുട്ടികളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... കോവിഡ് കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യ പരിചരണത്തിനായി രൂപീകരിക്കപ്പെട്ട ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സൈക്ക...

Malayali Vartha Recommends