KERALA
മിനി കൂപ്പര് ഇടിച്ച് മൂന്നു പേര് മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്
79 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1366 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 1,234; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 16 പ്രദേശങ്ങളെ ഒഴിവാക്കി
16 June 2020
കേരളത്തില് ഇന്ന് 79 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. മലപ്പുറം ജില്ലയില് നിന്നുള്ള 15 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 13 പേര്ക്കു...
ഇനി മുതല് രോഗികള്ക്ക് മാനസിക ആരോഗ്യ വിദഗ്ധന്റെ സേവനവും; കൊവിഡ് ചികിത്സാ മാര്ഗനിര്ദേശങ്ങള് പരിഷ്ക്കരിച്ചു
16 June 2020
കൊവിഡ് ചികിത്സാ വേളയിൽ രോഗികൾ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. തിരുവനന്തപുരം മെഡിക്കല് കോളേജില് രണ്ട് രോഗികള് ജീവനൊടുക്കിയ സംഭവത്തെ തുടര്ന്ന് കൊവിഡ് ചികിത്സാ മാര്ഗനിര്ദേശങ്ങള് ...
ഒറിജിനൽ ഭാര്യ എത്തി; പ്രവാസിയായ കാമുകിയുമൊത്ത് കറങ്ങാൻ പോയ യുവാവിന് പണികിട്ടി, തപ്പിയെത്തിയ അധികൃതർക്ക് റൂട്ട്മാപ്പ് കിട്ടി
16 June 2020
വിദേശത്തു നിന്ന് വന്ന യുവതി നിരീക്ഷണത്തിൽ കഴിയാതെ കാമുകനുമായി കറങ്ങി നടന്നു. അധികൃതര് തപ്പിയെത്തിയപ്പോൾ നടന്നത് വമ്പൻ ട്വിസ്റ്റ്. വിദേശത്തു നിന്ന് എത്തി കളത്തിപ്പടിയിലെ ഫ്ളാറ്റില് സര്ക്കാര് സംരക്ഷ...
വീട്ടമ്മയുടെ ജീവനെടുക്കാൻ കാരണമായത് അനീല്ഡ് ഗ്ലാസ്; വീട്ടിലോ സ്ഥാപനത്തിലോ ചില്ലിടുമ്പോൾ ശ്രദ്ധിക്കുക
16 June 2020
പെരുമ്പാവൂരില് ബാങ്കിന്റെ ചില്ല് തകര്ന്നുണ്ടായ അപകടത്തില് യുവതി മരിച്ച സംഭവം ദുഃഖം ഉളവാക്കിയിരുന്നു . ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണമെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നു. ചില്ലുവാതിലില് ഇടിച്ച്...
പാമ്പിനെ വെറുതെ പിടിക്കരുത് ; ലൈസെൻസില്ലെങ്കിൽ 3 വര്ഷം അഴിയെണ്ണും ; പുതിയ തീരുമാനവുമായി സർക്കാർ
16 June 2020
പാമ്പു പിടിത്തക്കാരൻ സക്കീർ ഹുസൈൻ കൊല്ലപ്പെട്ടത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനങ്ങൾ അടിമുടി മാറ്റി സർക്കാർ. പാമ്പുപിടുത്തക്കാർക്ക് ലൈസന്സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം . ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ...
അതിർത്തിയിൽ മണ്ണിലുരുണ്ടത് അഞ്ച് ചൈനീസ് തലകൾ; ലഡാക്കില് ഇന്ത്യയും ചൈനയുമായി നടന്ന സംഘര്ഷത്തില് അഞ്ച് ചൈനീസ് സൈനികര് കൊല്ലപ്പെട്ടതായി ചൈനീസ് മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു
16 June 2020
അതിര്ത്തിയില് ഇന്ത്യ -ചൈന പോരിൽ വീര മൃത്യു വരിച്ചത് ഇന്ത്യയുടെ മൂന്നു വീരന്മാരാണ്. അടിക്കു തിരിച്ചടിയെന്ന ഇന്ത്യയുടെ രീതി വിട്ടുകൊടുക്കാൻ ഇന്ത്യ ഒരിക്കലും തയാറല്ല. ഇന്ത്യയുമായുള്ള സംഘര്ഷത്തില് അതി...
മരത്തിന്റെ പൊത്തില് ഒളിച്ചിരുന്നു; പാതിരാത്രി ആയിട്ടും കാമുകന് എത്തില്ലെന്ന് മനസിലായതോടെ ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില് അഭയം തേടി; കൂട്ടുകാരിയുടെ നിര്ണായക വെളിപ്പെടുത്തല്; വിരൽ ചൂണ്ടുന്നത് മൂന്നു യുവാക്കളെ..
16 June 2020
അടിമാലിയില് 17കാരി തൂങ്ങിമരിച്ച സംഭവത്തില് കൂടുതൽ നിർണായക വിവരങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള് നിരീക്ഷണത്തില്. തൊടുപുഴ, ഉപ്പുതറ, മാങ്കുളം സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ അടിമാ...
കടയ്ക്കല് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന് അഖിലിന്റെ മരണം വിഷാംശം ഉള്ളില് ചെന്നെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്... സ്പിരിറ്റ് നല്കിയ വിഷ്ണുവിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
16 June 2020
കടയ്ക്കല് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന് അഖിലിന്റെ മരണം വിഷാംശം ഉള്ളില് ചെന്നെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് തീവ്...
നടന് മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപ വൈദ്യുതി ബില്! പരാതി ഉയര്ന്നപ്പോള്3 00 രൂപയാക്കി കുറച്ചു കെഎസ്ഇബി; യഥാര്ഥത്തില് സംഭവിച്ചത് എന്താണ്?
16 June 2020
നടന് മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപ വൈദ്യുതി ബില് വന്നതും പരാതി ഉയര്ന്നപ്പോള് കെഎസ്ഇബി അത് 300 രൂപയാക്കി കുറച്ചുകൊടുത്തതും കഴിഞ്ഞ ദിവസം വലിയ വാര്ത്തയായിരുന്നു. എന്താണ് ഇതില് യഥാര്ഥത...
ബാങ്കിന് മുന്നിലെ വാതിലില് ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറില് തുളച്ച് കയറി യുവതിയുടെ മരണം; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
16 June 2020
കൊച്ചി, പെരുമ്ബാവൂരില് ബാങ്കിന്റെ ചില്ലു വാതില് തകർന്ന് യുവതി മരിച്ച സംഭവത്തില് മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. എറണാകുളം റൂറല് ജില്ലാ പൊലീസ് മേധാവിയും, പെരുമ്ബാവൂര് നഗരസഭ സെക്രട്ടറിയും അന്വേഷണ...
കൊറോണ നിരീക്ഷണത്തില് കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ യുവാവിനും യുവതിക്കും കിട്ടിയത് മുട്ടൻ പണി... ഇരുവര്ക്കുമെതിരെ പോലീസ് കേസെടുത്തതോടെ സംഭവത്തില് വമ്പൻ ട്വിസ്റ്റ്; യുവാവിന്റെ യഥാര്ഥ ഭാര്യ ഇരുവരുടെയും കള്ളക്കളി പൊളിച്ചടുക്കി; സംഭവം ഇങ്ങനെ...
16 June 2020
ക്വാറന്റീന് കേന്ദ്രത്തില് കൊറോണ നിരീക്ഷണത്തില് കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ യുവാവിനും യുവതിക്കും എട്ടിന്റെ പണി. ക്വാറന്റീന് കേന്ദ്രത്തില് ദമ്പതിമാരെന്ന് പറഞ്ഞാണ് ഇരുവരും കഴിഞ്ഞിരുന്നത്. ...
തബ്ലീഗ് പരാമര്ശം: തെറ്റ് സമ്മതിച്ച് ഹൈക്കോടതിയില് പി.എസ്.സിയുടെ വിശദീകരണം; അബദ്ധത്തിൽ സംഭവിച്ചത്; ഹർജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും
16 June 2020
വൻ വിവാദം സൃഷ്ടിച്ച പി.എസ്.സി ബുള്ളറ്റിനിലെ തബ്ലീഗ് പരാമര്ശത്തില് തെറ്റ് സമ്മതിച്ച് പി.എസ്.സി രംഗത്തെത്തി ഹൈക്കോടതിയില് വിശദീകരണം നല്കി. മതേതരത്വം തകര്ക്കുന്ന രീതിയില് പി.എസ്.സി പ്രവര്ത്തിച്ചി...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി! കേരളത്തിലെ എട്ട് ജില്ലകളില് കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.കണ്ണൂര്, കാസര്കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളില് യെല്ലോ അലര്ട്ട്
16 June 2020
കാലവര്ഷം തുടരുന്ന സാഹചര്യത്തില്, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരളത്തിലെ എട്ട് ജില്ലകളില് കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.കണ്ണൂ...
ജാഗ്രത തുടരണം... ആരും ഇളവുകള് ദുരുപയോഗം ചെയ്യരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി
16 June 2020
കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിലും നിരീക്ഷണ സംവിധാന മൊരുക്കുന്നതിലും കാര്യക്ഷമമായ പ്രവര്ത്തനങ്ങളാണ് ജില്ലയില് നടക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഭൂരിഭാഗം മേഖലകളിലും നിയ...
കോവിഡ് വ്യാപനത്തെ തുടര്ന്ന് വിദ്യാര്ത്ഥികള്ക്ക് ഉപരിപനത്തിനായി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളില് പ്രവേശനം തേടുന്നതിനുളള സാധ്യത കുറവായതിനാല് സംസ്ഥാനത്തെ മുഴുവന് ആര്ട്സ് ആന്റ് സയര്ന്സ് കോളജുകളിലും ഡിഗ്രി പി.ജി കോഴ്സുകളുടെ സീറ്റ് കൂട്ടും... ഡിഗ്രിക്ക് 70 സീറ്റും പി.ജിക്ക് 30 സീറ്റും വരെയാകാം
16 June 2020
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില് കേരളത്തിലെ സര്വകലാശാലകളോട് അഫിലയേറ്റ് ചെയ്തിട്ടുള്ള ആര്ട്സ് ആന്റ് സയന്സ് കോളജുകളില് ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് അനുവദനീയമായ സീറ്റുകളുടെഎണ്ണം ...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















