KERALA
പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...
കേരളത്തില് സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് മുഖ്യമന്ത്രി
28 May 2020
കേരളത്തില് സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് മുഖ്യമന്ത്രി. ഇതുവരെ നടത്തിയ പരിശോധനകളില് സമൂഹവ്യാപന സൂചനയില്ല. ജലദോഷപ്പനിയുള്ളവരേയും ഇനി കോവിഡ് ടെസ്റ്റിന് വിധേയരാക്കുമെന്നും അദ്ദ...
കോവിഡ് ബാധിച്ച മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു
28 May 2020
കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് ഇവര്. കൊല്ലം പുനലൂര് സ്വദേശിയാണ് ഇവര്. രോഗ ബാധ സ്ഥിരീകരിച്ചതിനു തൊട്ടു പിന്നാ...
ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്; കേന്ദ്രസര്ക്കാര് നിശ്ചയിച്ച കൊവിഡ് മാര്ഗ നിര്ദേശം പാലിച്ച് തന്നെയാണ് ഇന്ന് മദ്യവില്പ്പന നടന്നതെന്ന് മുഖ്യമന്ത്രി
28 May 2020
സംസ്ഥാനത്ത് ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങിയവരുടെ എണ്ണം 2.25 ലക്ഷം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വെര്ച്വല് ക്യൂ നടപ്പിലാക്കിയാണ് മദ്യവില്പന പുനരാരംഭിച്ചത്. ആദ്യ ...
പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
28 May 2020
പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 105 പേരായി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത...
'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി
28 May 2020
കൊറോണ വ്യാപനത്തെ തുടര്ന്ന് ബാറുകള്ക്ക് പൂട്ടിട്ടതോടെ മദ്യം വാങ്ങാന് സാധിക്കാത്ത അവസ്ഥയായിരുന്നു ഉരുവായത്. എന്നാൽ ഇളവുകള് പ്രഖ്യാപിച്ചതോടെ വീണ്ടും മദ്യം വാങ്ങാനുള്ള സൗകര്യം ഉപയോക്താക്കള്ക്ക് ഉണ്ടാ...
ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ
28 May 2020
മുംബൈയില് നിന്ന് മെയ് 21 ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശിയായ 60 കാരന്, ഇദ്ദേഹത്തിന്റെ മരുമകള് 30 വയസുകാരി, ഇവരുടെ മക്കളായ മൂന്ന് വയസുകാരി, മൂന്നര മാസം പ്രായമുള്ള പെണ്കുഞ്ഞ്, മുംബൈയില് നിന്ന്...
സ്കൂളുകൾ തുറക്കില്ല, മുഴുവൻ ഫീസും അടക്കണം; മാതാപിതാക്കളെ വട്ടംകറക്കി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ
28 May 2020
കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ജോലിയില്ലാതെ കുടുങ്ങിയിരിക്കുകയാണ് പലരും. എന്നാൽ ഇത്തരം സാഹചര്യത്തിൽ സ്കൂളുകള് തുറന്നിട്ടുമില്ല. എന്നിരുന്നാൽ തന്നെയും സ്വകാര്യ സ്കൂള് മാനേജ്മെന...
സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചപ്പോൾ മദ്യം വാങ്ങാൻ വരുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരിടത്തും പാലിക്കപ്പെട്ടില്ല എന്ന് പരാതി...
28 May 2020
കൊച്ചിയിൽ പലയിടത്തും മദ്യവിതരണം ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ സ്റ്റോക്ക് തീർന്നു. തെർമൽ സ്കാനിംഗ് അടക്കമുള്ള ആരോഗ്യ പരിശോധനകൾ മദ്യം വാങ്ങാൻ വരുന്നവർക്ക് ഉണ്ടാവുമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും ഒര...
ഇന്ന് 84 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേര് രോഗമുക്തി നേടി
28 May 2020
സംസ്ഥാനത്ത് ഇന്ന് 84 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 3 പേര് ഇന്ന് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷമുളള വാര്ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം...
ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ഇന്ന് 1600 പ്രവാസികൾ നാട്ടിലേക്ക്; കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങൾ എത്തിച്ചേരും
28 May 2020
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശങ്ങളിൽ അകപ്പെട്ടുപോയ പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിൽ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഒമ്പതു വിമാനം എത്തിച്ചേരും. 1600ല...
സര്ക്കാരിന് പൊങ്കാല; ശിവകാശി ഓലപ്പടക്കം ഉണ്ടാക്കുന്നവന് ബാലിസ്റ്റിക് മിസൈല് ഉണ്ടാക്കിയതോ; ബെവ്ക്യു എന്ന ആപ്പിന്റെ പ്രവര്ത്തനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ആക്ഷേപം
28 May 2020
സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനുള്ള ആപ്പ് നിര്മ്മിച്ച കമ്പനിക്കെതിരെ വന് പ്രതിഷേധം. ബെവ്ക്യു എന്ന ആപ്പിന്റെ പ്രവര്ത്തനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും നിലവാരമില്ലാത്തതുമാണെന്നാണ് ആക്ഷേപം. ഇതോടെ ആപ...
'ഒരായിരം നന്ദി എന്ന് അച്ഛന് പറയാന് പറഞ്ഞു...അണ്ണനറിയുമോ എന്റെ പേഴ്സില് പോലും അണ്ണന്റെ ഫോട്ടോ ആണ് വെച്ചിരിക്കുന്നത്.' അനുമതി ലഭ്യമായി ഇനി സന്തോഷം, സുന്ദർ പിച്ചൈയുടെ ആരാധകരായി മലയാളികൾ
28 May 2020
കൊറോണ വ്യാപനത്തെ തുടര്ന്ന് ബാറുകള്ക്ക് പൂട്ടിട്ടതോടെ മദ്യം വാങ്ങാന് സാധിക്കാത്ത അവസ്ഥയായിരുന്നു ഉരുവായത്. എന്നാൽ ഇളവുകള് പ്രഖ്യാപിച്ചതോടെ വീണ്ടും മദ്യം വാങ്ങാനുള്ള സൗകര്യം ഉപയോക്താക്കള്ക്ക് ഉണ്ടാ...
9 വിമാനങ്ങളിലായി ആയിരത്തിലേറെ പ്രവാസികൾ ഇന്ന് നാട്ടിലെത്തും
28 May 2020
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലേക്ക് ഇന്നെത്തുന്നത് 9 വിമാനങ്ങൾ. 1600 നടുത്ത് പ്രവാസികൾ ഇന്ന് സ്വന്തം നാട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ നിന്നാണ് അഞ്ച് വിമാനങ്ങൾ ഇന്ന് സർവീസ് നടത്...
നിരവധി പ്രവാസികള് കുടുങ്ങിക്കിടക്കുന്നു; ക്വാറന്റീന് സൗകര്യമില്ലാതെ പെരുവഴിയിൽ പ്രവാസികൾ, വാഗ്ദാനങ്ങൾ പാളുന്നു?
28 May 2020
ക്വാറന്റീന് ചെലവുകൾ ഇനിമുതൽ വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾ തന്നെ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ഒത്തിരിയേറെപ്പേർ...
ക്വാറന്റീൻ സംവിധാനം ഇല്ല ; അതിർത്തിയിൽ കുടുങ്ങിയത് മണിക്കൂറുകൾ ; ദുരിതത്തിലായി പ്രവാസികൾ; ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ
28 May 2020
നാട്ടിലേക്കുള്ള മടക്കത്തിൽ പെരുവഴിയിലായി പ്രവാസികൾ. കണ്ണൂർ കാസർഗോഡ് അതിർത്തിയിൽ അതിർത്തിയിൽ കുടുങ്ങിയിരിക്കുകയാണ് പ്രവാസികൾ. ക്വാറന്റീൻ സംവിധാനം ഇല്ലാത്തതിനാലാണ് ഇവർ അതിർത്തിയിൽ കുടുങ്ങിയത്. 18 പേരാണ്...
ഒരു സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...
ഹൂതികള് ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില് തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...
പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...
ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..
അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..




















