KERALA
സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍
ഏറ്റവും കൂടുതൽ രോഗികൾ; ഇന്ന് സംസ്ഥാനത്ത് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 18 പേർ വിദേശത്ത് നിന്നും വന്നവർ; 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; പാലക്കാട് ജില്ലയിൽ മാത്രം ഇന്ന് 19 പേർക്ക് കോവിഡ്
23 May 2020
ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8...
62 പേർക്ക് കോവിഡ് ; രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ; 18 പേർ വിദേശത്ത് നിന്നും വന്നവർ; ഇതുവരെ രോഗമുക്തി നേടിയവര്‍ 515; ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
23 May 2020
ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ
23 May 2020
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ വാസുവാണ് ഇക്കാര്യം പറഞ്ഞത് . കോടതി അനുമ...
ശ്രീചിത്രയുടെ ആര്‍ടി ലാബ് ഫലം കൃത്യമല്ല; പരിശോധനാ സംവിധാനം കൃത്യമല്ല എന്നും കണ്ടെത്തൽ; രോഗ നിര്‍ണയത്തിനും ഉപയോഗിക്കാനാകില്ല; രൂക്ഷ വിമര്‍ശനമുമായി എംടി രമേഷ്
23 May 2020
പരിശോധനാ കൃത്യത വെറും 45.6 ശതമാനം മാത്രം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉപകരണം മെച്ചപ്പെടുത്തി വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്ന് ശ്...
ഈ മാസം 26 മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കും; എല്ലാ കുട്ടികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമയൊണെന്ന് വിദ്യാഭ്യാസ മന്ത്രി
23 May 2020
ഈ മാസം 26 മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ കുട്ടികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമയൊണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷ ഒരുക്...
ബെവ് ക്യു ആപ്പിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതി; സ്പ്രിങ്ക്ർ ഡാറ്റ നശിപ്പിച്ചു എന്ന കാര്യത്തിൽ വിശ്വാസമില്ല; ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്
23 May 2020
ബെവ് ക്യു ആപ്പിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തുവെന്ന് ചോദിച്ച അദ്ദേഹം നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്....
പരീക്ഷക്ക് എല്ലാ കുട്ടികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമ - വിദ്യാഭ്യാസ മന്ത്രി; വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
23 May 2020
പലതവണയായി അനിശ്ചിതത്വത്തിലായിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഈമാസം നടത്തുകയാണ് .ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാർഥികള...
കേരളത്തിൽ സാമൂഹിക വ്യാപനമില്ല: ട്വിറ്ററിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി തത്സമയം മുഖ്യമന്ത്രി; മഹാമാരിയെ എത്ര വേഗം പ്രതിരോധിക്കുന്നുവെന്നതാണ് പ്രധാനമെന്നും പിണറായി വിജയൻ
23 May 2020
കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ ട്വിറ്ററിൽ തത്സമയം പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.മഹാമാരിയെ എത്ര വേഗം പ്രതിരോധിക്കുന്നുവെന്നതാണ് പ്രധാനം. കേരളം തുടക്കത്തിൽ തന്നെ ഇതിനെ നേര...
ആലോചനയ്ക്ക് ശേഷമാണ് ഡാം തുറന്നത് ; മുന്നറിയിപ്പും നല്കിയിരുന്നു; നിലപാടിലുറച്ച് തിരുവനന്തപുരം ജില്ല കളക്ടർ
23 May 2020
അരുവിക്കര ഡാം തുറന്ന കാര്യത്തിൽ കളക്ടറും മേയറും രണ്ട് തട്ടിൽ. ഡാം തുറന്നത് ആലോചന ഇല്ലാതെയാണെന്നും ആവശ്യമായ മുന്നറിയിപ്പ് ഡാം തുറക്കുന്നതിന് മുന്‍പ് നല്‍കിയില്ലെന്നുമാണ് മേയര്‍ പറഞ്ഞത്. എന്നാൽ കളക്ടർ ഈ...
പാസ്സെടുക്കാനെത്തിയ അതിഥിത്തൊഴിലാളികളുടെ സംഘത്തെ കണ്ട ഡ്യൂട്ടി ഡോക്ടര്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി!
23 May 2020
എറണാകുളം ജില്ലയിലെ എടയാര്‍ വ്യവസായ മേഖലയിലെ അതിഥിത്തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങാനുള്ള പാസ് എടുക്കുന്നതിനുള്ള വൈദ്യ പരിശോധനയ്ക്കായി ബിനാനിപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി. എന്നാല്‍ ആ വലിയ സംഘ...
ബവ് ക്യൂ മൊബൈൽ ആപ്ലിക്കേഷൻ: വിൽപ്പനയിൽ ഇടിവ് ഉണ്ടാകുമോ എന്ന് ഭയന്ന് സർക്കാരും ബവ്റേജ് കോർപ്പറേഷനും; മോഷണം നടത്താതിരിക്കാൻ പോലീസിന്റെ സഹായം അഭ്യർത്ഥിച്ച് ബെവ്‌കോ
23 May 2020
ബവ് ക്യൂ മൊബൈൽ ആപ്ലിക്കേഷൻ അടുത്തയാഴ്ച പ്രവർത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കവേ വിൽപ്പനയിൽ വൻ ഇടിവ് ഉണ്ടാകുമോ എന്ന് ഭയന്ന് സർക്കാരും ബവ്റേജ് കോർപ്പറേഷനും. കർണാടകത്തിൽ മദ്യ വില്പനയിൽ 60 ശതമാനം ഇടിവുണ്ടാ...
അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് നഗരസഭ അറിഞ്ഞില്ല; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പറ്റിയില്ല'; ജില്ലാ ഭരണകൂടത്തിനെതിരെ തിരുവനന്തപുരം മേയര്‍
23 May 2020
തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍.അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും ആവശ്യമായ മുന്നറിയിപ്പ്...
കൊവിഡ് പ്രതിരോധം; എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി; വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം
23 May 2020
കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച യാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടത്തുക.. ലോക്ക് ഡൗണ്‍ അവസാനിക്കാന...
കോട്ടയ്ക്കല്‍ ആയുര്‍വേദ ആചാര്യന് ആഘോഷങ്ങളില്ലാതെ 99-ാം ജന്മദിനം
23 May 2020
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരുടെ 99-ാം ജന്മദിനം പതിവുപോലെ ആഘോഷമില്ലാതെ കടന്നുപോയി. ആയുര്‍വേദ ആചാര്യനായ അദ്ദേഹം കുടുംബാംഗങ്ങളോടൊത്ത് കൈലാസമന്ദിരത്തില്‍ പിറന്നാള്‍ സദ്യയ...
മാഹി സ്വദേശി മെഹ്‌റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല; തീരുമാനം ആവർത്തിച്ച് കേരള സർക്കാർ
23 May 2020
കൊറോണ ബാധിച്ച് മരിച്ച മാഹി സ്വദേശി മെഹ്‌റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെയാണ് കേരള ആരോഗ്യവകുപ...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















