KERALA
സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍
കണ്ണൂരിൽ രണ്ടു പേർക്ക് കോവിഡ് ബാധിച്ചത് എവിടെനിന്നെന്നു കണ്ടെത്താനാകാതെ അധികൃതർ
23 May 2020
കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല എന്ന് റിപോർട്ടുകൾ.. ധര്‍മ്മടം, അയ്യന്‍കുന്ന് സ്വദേശിനികളുടെ രോഗത്തിന്റെ ഉറവിടം കണ്ട...
ഗൂഗിള്‍ അനുമതി കിട്ടാന്‍ വൈകുന്നത് മൂലമാണ് ബെവ് ക്യൂ ആപ്പ് വൈകുന്നതെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍; അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി
23 May 2020
ബെവ് ക്യൂ ആപ്പ് വൈകുന്നതിനു കാരണം ഗൂഗിള്‍ അനുമതി കിട്ടാത്തതാണെന്ന് വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് തിരക്ക് ഒഴിവാക്കാന്‍ സംവിധാനം ഏര്‍പ്പാട് ചെയ്യണമെന...
ബെവ്ക്യു ആപ്പിനായി പ്ലേ സ്റ്റോർ അനുമതി തേടി ബവ്കോ; ബാർ ടോക്കൺ ഒന്നിന് 50 പൈസ വീതം ഈടാക്കും
23 May 2020
മദ്യസ്നേഹികളെല്ലാം കാത്തിരിക്കുന്നത് മദ്യം വാങ്ങാനായുള്ള ആപ്പ് ഇനി എന്ന് വരുമെന്നാണ്.ഓരോ ദിവസവും പ്രതീക്ഷയോടെ ആണ് അവർ വാർത്തകൾ കാണുന്നത്. എന്നാൽ ഇതുവരെ ആകാര്യത്തിലൊരു തീരുമാനം ആയില്ല. ബവ്റിജസ് കോർപ്പറ...
ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്
23 May 2020
ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര നീക്കത്തെ കേരളം എതിര്‍ക്കും. ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സമയമല്ല ഇത്. പ്രതീക്ഷിക്...
പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
23 May 2020
പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അഞ്ചല്‍ ഏറം വെള്ളിശ്ശേരിവീട്ടില്‍ വിജയസേനന്‍- മണിമേഖല ദമ്ബതികളുടെ മകള്‍ ഉത്തരയാണ്...
അതിര്‍ത്തിയില്‍ മേല്‍വിലാസത്തില്‍ തിരിമറി കാണിച്ച് തമിഴ്നാട്ടില്‍ നിന്നും നിരവധിപേര്‍ കേരളത്തിലേക്ക്; കരുതിയിരിക്കാന്‍ നിര്‍ദേശം; ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ വിശദപരിശോധന
23 May 2020
അതിര്‍ത്തി ജില്ലക്കാര്‍ കരുതിയിരിക്കുക ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കി എന്നുവച്ച്. ജാഗ്രത പാലിച്ചില്ലെങ്കില്‍ വലിയ അപകടത്തിലേക്കാകും നാം ചെന്ന് ചാടുക. തമിഴ് നാട്ടില്‍ നിന്നാണ് ഈ പ്രവണത ...
നാം മുന്നേറുന്നത് കര്‍ശന നിയന്ത്രണം ഒന്നുകൊണ്ട് മാത്രം; ഇതുവരെ വിജയിച്ചത് കര്‍ശന നിയന്ത്രണം കൊണ്ട് മാത്രം; സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷിച്ച് ചികിത്സിക്കുകയാണെങ്കിലും ചെറിയെ പിഴവു മതി... കേരളം കൈവിട്ട കളിക്ക് ഇറങ്ങുമ്പോള്‍...
23 May 2020
മുമ്പത്തേതില്‍നിന്ന് വ്യത്യസ്ഥമായി ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരിലാണ് കൊവിഡ് കേസുകള്‍ കൂടുല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ കര്‍ശനമായി നിരീക്ഷിച്ച് ആശുപത്രികളില്‍ ചികിത്സ നല്‍കുകയും...
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി ... സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ക്കും കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്കും പ്രത്യേക സൗകര്യമൊരുക്കും
23 May 2020
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ക്കും കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്കും പ്രത...
ഉത്രയുടെ സ്വത്തു തട്ടിയെടുക്കാന്‍ മാത്രമോ? സൂരജിന്റെ പ്ലാന്‍ പൊളിക്കാന്‍ വീട്ടുകാര്‍ ... മരണ കാരണത്തിനുള്ള സാഹചര്യ തെളിവുകള്‍ കൂടുതലും സൂരജിന് പ്രതികൂലമായതിനാല്‍ സൂരജിന് കുരുക്ക് മുറുകാനുള്ള സാധ്യതയേറെ...
23 May 2020
ഷെര്‍ലക് ഹോംസിന്റെ കഥകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസമാണ് അഞ്ചലില്‍ നടന്നതെന്ന് പോലും പറയേണ്ടി വരും .ആദ്യം അണലി പിന്നെ മൂര്‍ഖന്‍ .ഉത്രയെന്താ നാഗകന്യകയൊന്നുമല്ലല്ലോ ഇങ്ങനെ നാഗങ്ങളുടെ കടിയേ...
സംസ്ഥാനത്ത് എല്ലാ കോളേജുകളിലും ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്ന് മാര്‍ഗ നിര്‍ദ്ദേശം
23 May 2020
സംസ്ഥാനത്ത് കോളേജുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറന്ന് റഗുലര്‍ ക്ലാസ് ആരംഭിക്കാന്‍ കഴിയും വരെ ഓണ്‍ലൈന്‍ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത...
രണ്ടു പെഗ് നിങ്ങൾക്കും അടിക്കണമെന്നില്ലേ ? ‘ശരിക്കും ഉണ്ട്.. അതിനു വേണ്ടി മാത്രം ആണ് ഈ ടെൻഡറിൽ പോലും പങ്കെടുത്തത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...ആപ്പ് ഉടനെ ഇറക്കും; ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക് പേജിൽ പൊങ്കാലയിട്ട് മദ്യസ്നേഹികൾ
23 May 2020
കേരളത്തിൽ മദ്യക്കടകൾ എന്നു തുറക്കുമെന്ന് കാത്തിരിക്കുകയാണ് നമ്മുടെ കേരളത്തിലെ മദ്യപാനികൾ . പക്ഷെ ആപ്പിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.തീരുമാനം അതുകൊണ്ടുതന്നെ ആകെ സങ്കടത്തിലാണ് കേരളത്തിലെ മദ്യസ്ന...
കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി; ഇതുപോലെ 2018ല്‍ പെയ്ത മഴയിലും മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു
23 May 2020
വീണ്ടും കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറിയിരിക്കുകയാണ്. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റില്‍നിന്ന് വെള്ളം കയറിയത്. ത...
2 മലയാളികള്‍ കൂടി ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ചു
23 May 2020
ഇന്നലെ 2 ഗള്‍ഫ് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല വള്ളംകുളം പാറപ്പുഴയില്‍ സി.ജയചന്ദ്രന്‍ പിള്ള (57) അജ്മാന്‍ ഷെയ്ഖ് ഖലീഫ ആശുപത്രിയിലും കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്ക് പുത്തന്‍ പീടിയേക്കല്...
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പ്രഖ്യാപിച്ച തീയതികളില്‍ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി
23 May 2020
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പ്രഖ്യാപിച്ച തീയതികളില്‍ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇവര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍...
ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്... ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണെന്ന് മുഖ്യമന്ത്രി
23 May 2020
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പലഭാഗങ്ങളിലും തി...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















