Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍

13 OCTOBER 2026 10:34 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 13890പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 82കേസുകളിലായി 92പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്തകേസുകളുടെ എണ്ണം 12886 ആയി. ഇതുവരെ 27021.492 ഗ്രാം എം.ഡി.എം.എയും 1737.610 കി.ഗ്രാം കഞ...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു.... ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം... ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താന്‍ ആലോചന

20 May 2020

മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്രത്തിന്റെ ഇടപെ...

കുടിയന്മാർക്കൊരു ആശ്വാസവാർത്ത ! ഒടുവിൽ പേര് കിട്ടി; ഇനി ആപ്പ് ഡൌൺലോഡ് ചെയ്താൽ മതി  

20 May 2020

മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ ആപ്ലിക്കേഷന്റെ പേരു ഒടുവിൽ പുറത്തായി. Bev Q എന്ന പേരിലാണ് ആപ്ലിക്കേഷൻ പൊതുജനങ്ങൾക്കു ലഭ്യമാവുക എന്നാണ് നിലവിലെ റിപോർട്ടുകൾ . ആപ്ലിക്കേഷൻ തയാറാക...

ജലവിഭവ വകുപ്പ്, ഡാമുകള്‍ നിറയുന്നത് ഉള്‍പ്പെടെയുള്ള വിവരം നല്‍കുന്ന മൊബൈല്‍ ആപ് വികസിപ്പിക്കുന്നു  

20 May 2020

ജലവിഭവ വകുപ്പ് പ്രധാന നീര്‍ച്ചാലുകളിലെ ജലത്തിന്റെ അളവ്, ഡാമിന്റെ പരിസരത്തെ മഴ, നിലവിലെ ജലനിരപ്പ്, മുന്‍വര്‍ഷം ഈ സമയത്തെ അളവ് എന്നിവയുള്‍പ്പെടെ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കുന്നു. മഴക്...

അയല്‍വാസിയെ കൊന്ന് പാടശേഖത്തോടു ചേര്‍ന്ന കുളത്തില്‍ കെട്ടിത്താഴ്ത്തിയ പ്രതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം പൊക്കി കുറവിലങ്ങാട് പോലീസ്

20 May 2020

1996 ഓഗസ്റ്റ് 23ന് രാത്രി 9 നാണ് കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി ജോസഫ് കൊല്ലപ്പെട്ടത്.പ്രതി അയല്‍വാസിയായ കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണെന്നു കണ്ടെത്തി. പക്ഷെ കസ്റ്റഡിയിലെടുക്കും മുന്‍പ്...

താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.. ക്ലിനിക്കിലെ ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ നിരീക്ഷണത്തില്‍

20 May 2020

താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ...

കെഎസ്ആര്‍ടിസി ബസുകളില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ കാര്‍ഡുകള്‍ നടപ്പിലാക്കുന്നു

20 May 2020

കെഎസ്ആര്‍ടിസി ബസുകളില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ കാര്‍ഡുകള്‍ നടപ്പിലാക്കുന്നതിന്റെ ട്രയല്‍ റണ്‍ സെക്രട്ടേറിയറ്റില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കറന്‍സിരഹിത യാ...

കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തും; നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ബസുകൾ  

20 May 2020

കൊവിഡ് 19 ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുവന്നതോടെ ഇന്ന് മുതൽ സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസ് പുനരാരംഭിക്കും. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഓടിത്തുടങ്ങുന്നത്. രാവിലെ...

'ആപ്പി'ൽ അനിശ്ചിതത്വം ; മദ്യ വിതരണം വൈകും; ബാറുകളും ബീയർ– വൈൻ പാർലറുകളും സജ്ജം; ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും ഒരേ വില; പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആപ്പ് ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല

20 May 2020

മദ്യം ബുക്ക് ചെയ്യാൻ സ്റ്റാർട്ടപ്പ് കമ്പനി തയാറാക്കുന്ന മൊബൈൽ ആപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ മദ്യപന്മാർക്കു നിരാശ . പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആപ്പ് ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞി...

ഇന്ന് എത്തുന്നത് ആറു വിമാനങ്ങള്‍; ഡല്‍ഹിയില്‍ നിന്ന് മലയാളികളുമായി ശ്രമിക് ട്രെയിനും ഇന്ന് പുറപ്പെടും

20 May 2020

കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ശ്രമിക് ട്രെയിന്‍ വൈകിട്ട് ആറിന് ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. 1304 യാത്രക്കാരും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഇവരുടെ പരിശോധന രാവിലെ ...

സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നാളെ മുതല്‍ പുനരാരംഭിക്കും... ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം, ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താന്‍ സാധ്യത

20 May 2020

സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊറോണ പ്രതിസന്ധി കാരണം മാറ്റിവെച്ച നറ...

കേരളത്തില്‍ പുതിയതായി കോവിഡ് ബാധിച്ച 12 പേരും പുറത്തുനിന്നു വന്നവര്‍

20 May 2020

കോവിഡ് അവലോകന വാര്‍ത്താസമ്മേളനത്തില്‍, 12 പേര്‍ക്കു കൂടി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ - അഞ്ച്, മലപ്പുറം - മൂന്ന്, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍,...

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും... കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജുമായാണ് കെഎസ്ആര്‍ടിസി ഇന്ന് നിരത്തിലിറങ്ങുന്നത്... പിന്‍വാതിലിലൂടെ യാത്രക്കാരെ ബസിനകത്തേക്ക് പ്രവേശിപ്പിക്കും,, മുന്‍വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാകൂ

20 May 2020

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്. പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെ...

ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ സംഘടന: തലമുടി വെട്ടിച്ച ശേഷം മുടി മാലിന്യങ്ങള്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോകണം

20 May 2020

തലമുടി വെട്ടിക്കാനെത്തുന്നവര്‍ മുടി മാലിന്യങ്ങള്‍ വീട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കണമെന്ന നിബന്ധനയുമായി ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ സംഘടന. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഇതു കൂടാതെ തലമുടി വെട്ടല്‍, ഷേവ...

ഓരോരോ ഗതികേടേ... അഭയം നൽകിയ ചങ്ങായി ഭാര്യയെയും മക്കളെയും തട്ടിയെടുത്ത് മുങ്ങി

19 May 2020

ലോക്ക് ഡൌൺ തുടങ്ങിയപ്പോ പ്രധാനമന്ത്രി പറഞ്ഞത് ഓര്മ ഉണ്ടോ നിങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുക എന്ന് അന്ന് മുതൽ നാട്ടിൽ പോകാനാകാതെ സുഹൃത്തിനെയും ബന്ധുക്കളുടെയും വീട്ടിൽ കാസിയുന്ന നിരവധി ആളുകളുണ്ട് പക്ഷെ...

അപരിചിതർക്കു സേവനം ലഭിക്കില്ല; നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും സലൂണുകളും പ്രവർത്തനം ആരംഭിച്ചു

19 May 2020

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും സലൂണുകളും പ്രവർത്തനം ആരംഭിച്ചു. നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തനം. അണുവിമുക്തമാക്കിയതിനും ശുചീകരിച്ചതിനും ശേഷമാണ് ബാർബർ ഷോപ്പുകളും സലൂണ...

Malayali Vartha Recommends