Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍

13 OCTOBER 2026 10:34 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 13890പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 82കേസുകളിലായി 92പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്തകേസുകളുടെ എണ്ണം 12886 ആയി. ഇതുവരെ 27021.492 ഗ്രാം എം.ഡി.എം.എയും 1737.610 കി.ഗ്രാം കഞ...

ബെവ്‌ക്യൂ വെറുമൊരു ആപ്പല്ല .. ചിലർക്ക് പണം തട്ടാനുള്ള കുറുക്കുവഴി... ദിവസം ലക്ഷങ്ങൾ മറയുന്ന ഈ ആപ്പിന്റെ പിന്നാമ്പുറക്കഥകൾ മലയാളിവാർത്ത പുറത്തുകൊണ്ടുവരുന്നു

20 May 2020

ബെവ്‌ ക്യൂ എന്ന ഓമനപ്പേരിൽ ഇപ്പോൾ ബീവറേജസ് കോർപറേഷൻ ഇറക്കിയിരിക്കുന്നത് വെറുമൊരു ആപ്പല്ല .. ദിവസം ലക്ഷങ്ങൾ മറയുന്ന ഈ ആപ്പിന്റെ പിന്നാമ്പുറക്കഥകൾ മലയാളിവാർത്ത പുറത്തുകൊണ്ടുവരുന്നു പത്ര മാധ്യമങ്ങളിൽ സമൂ...

'ക്രിയാത്മക നിർദ്ദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് ദൗർഭാഗ്യവശാൽ മുഖ്യമന്ത്രിയുടേത്'. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭയെ അഭിനന്ദിച്ചുകൊണ്ട് വി ടി ബല്‍റാം എംഎല്‍എ

20 May 2020

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തീരുമാനമെടുത്ത മന്ത്രിസഭയെ അഭിനന്ദിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സർക്കാർ തീരുമാനങ്ങൾ എടു...

ഉം​പു​ന്‍ ഇന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ തീ​ര​ത്തെ തൊ​ടുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്

20 May 2020

ഉം​പു​ന്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നും ആ​റി​നും ഇ​ട​യി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍ തീ​ര​ത്തെ തൊ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂ​പ്പ​ര്‍ സൈ​ക്ലോ​ണ്‍ ശ​ക്തി ക്ഷ​യി​ച്...

ബിരുദ പരീക്ഷകൾ പുനരാരംഭിക്കുന്നു..എംജി യൂണിവേഴ്സിറ്റി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ഈമാസം 26 മുതൽ

20 May 2020

കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച സ്കൂൾ പരീക്ഷകൾക്ക് പുറമേ ബിരുദ പരീക്ഷകളും പുനരാരംഭിക്കാൻ തീരുമാനമായി . പുതുക്കിയ പരീക്ഷാ തീയതിൽ അന്തിമ തീരുമാനമെടുത്തതായി എംജി യൂനിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട...

സംസ്‌ഥാനത്ത്‌ കെഎസ്ആർടിസി ബസ് സർവീസുകൾ ഇന്നു മുതൽ പൊതുഗതാഗതം തുടങ്ങും...സ്വകാര്യബസുകളും ഉടനെ സർവീസ്‌ നടത്തുമെന്ന്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു..സ്വകാര്യ ബസ്‌ ഉടമകളുമായുള്ള ചർച്ചയിലാണ്‌ തീരുമാനമായത്

20 May 2020

സംസ്‌ഥാനത്ത്‌ കെഎസ്ആർടിസി ബസ് സർവീസുകൾ ഇന്നു മുതൽ പൊതുഗതാഗതം തുടങ്ങും...സ്വകാര്യബസുകളും ഉടനെ സർവീസ്‌ നടത്തുമെന്ന്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സ്വകാര്യ ബസ്‌ ഉടമകളുമായുള്ള ചർച്ചയിലാണ്‌ തീരുമാന...

സ്വകാര്യബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി... ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

20 May 2020

സ്വകാര്യബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു. ചില ബസുകള്‍ ന...

ജല അതോറിറ്റിയുടെ പൈപ്പ് മാറ്റല്‍ ജോലികള്‍ മൂലം കോട്ടയം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ റെയില്‍വേ മേല്‍പാലത്തില്‍ ഗതാഗതക്കുരുക്ക്

20 May 2020

കോട്ടയത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ റെയില്‍വേ മേല്‍പാലം റോഡ് വെട്ടിപ്പൊളിച്ചതിനെത്തുടര്‍ന്ന് കെകെ റോഡില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭാഗത്ത് ഇന്നലെ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മേല്‍പാലത...

എസ്.എസ്.എല്‍.സി, + 2 പരീക്ഷകള്‍ മാറ്റി ... മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു, ജൂണ്‍ ആദ്യവാരം നടത്താന്‍ സാധ്യത , പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗ നിര്‍ദേശത്തിനു ശേഷം...

20 May 2020

എസ്.എസ്.എല്‍.സി, + 2 പരീക്ഷകള്‍ മാറ്റി വച്ചു. മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേര്‍ന്ന മന്ത്രി...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നു

20 May 2020

സര്‍ക്കാര്‍ ജീവനക്കാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഓഫിസുകളിലെത്തിക്കാന്‍ ഉയര്‍ന്ന നിരക്ക് വാങ്ങി കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നു. യാത്രക്കാ...

ട്രെയിന്‍ റദ്ദാക്കല്‍: അതിഥി മത്സ്യത്തൊഴിലാളികള്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ പണിമുടക്കി

20 May 2020

കൊല്‍ക്കത്തയ്ക്കുള്ള ശ്രമിക് ട്രെയിന്‍ 20-ന് വൈകിട്ട് കോഴിക്കോട്ടു നിന്നു പുറപ്പെടുമെന്നു നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം വില്ലേജ് അധികൃതര്‍ അതിഥിത്തൊഴിലാളികളുടെ പട്ടിക തയാറാക്കുകയും ചെയ്തു. 630 പ...

'നിങ്ങളുടെ 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം തരാൻ എനിക്ക് സാധിച്ചില്ല'; 20 വർഷങ്ങൾക്ക് ശേഷം നഷ്ടപെട്ട സ്വർണം ഭക്ഷണപ്പൊതിക്കുള്ളിൽ! നെയ്ച്ചോറും കറിയും രണ്ട് സ്വർണ നാണയങ്ങളും പിന്നെ കുറിപ്പും, വിശ്വസിക്കാനാകാതെ പ്രവാസി മലയാളി

20 May 2020

20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം വീട്ടിൽ ഭക്ഷണപ്പൊതിയുടെ രൂപത്തിൽ തിരിച്ചെത്തുമെന്ന ചിന്തകൾക്ക് അതീതമാണ്. എന്നാൽ ആ അനുഭവമാണ് പ്രവാസിയായ കാസർകോട് നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിലിന് കഴിഞ്ഞ ദിവസമുണ്ട...

തുടക്കത്തില്‍ തന്നെ ദുരൂഹത...... കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത നീക്കം...

20 May 2020

പാലിയക്കര ബസിലിയന്‍ സിസ്റ്റേഴ്സ് മഠത്തില്‍ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത നീക്കം. മലങ്കര കത്തോലിക്ക സഭയുമായി അടുത്ത് ബന്ധമുള്ള മുന്‍...

അയല്‍വാസിയായ ആറുവയസ്സുകാരിയുടെ മുന്നിലിട്ട് യുവതിയെ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു

20 May 2020

റാന്നി വടശേരിക്കര-ചെങ്ങറമുക്ക് കണ്ണമ്പാറ കോളനിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ ഇതേ കോളനിയില്‍ താമസക്കാരനായ പുത്തന്‍പുരയില്‍ സനോജ് (38) വെട്ടി പരുക്കേല്‍പ്പിച്ചു. യുവതിയെ കോട്ടയം മെഡിക്കല്‍ കോ...

നാലാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സംസ്ഥാനം... സ്വര്‍ണ്ണ കടകള്‍ക്കും ബഹുനില തുണിക്കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം, 10 വയസ്സില്‍ താഴെയുള്ളവരെ ഷോപ്പിംഗിന് കൂട്ടരുത്... പുതിയ ഉണര്‍വു ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം

20 May 2020

കൂടുതല്‍ ഇളവുകളോടു കൂടിയുള്ള ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്കു ഇന്നു കണ്ണു തുറക്കും. ഇന്നു മുതല്‍ പുതിയ ഉണര്‍വു ലഭിക്കുമെന്ന പ്രതീക്ഷയിലാണു കച്ചവടക്കാര്‍. ഓട്ടോകളും ടാക്‌സികളും ഇന്നലെ മുതല്‍ നിരത്തിലിറങ്...

ആപ്പിന് പേര് ആയി, മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ ഇനി 'ബെവ് ക്യു'!

20 May 2020

കൊച്ചി ആസ്ഥാനമായ സ്ഥാപനം മദ്യവിതരണത്തിനായി ബവ്‌റിജസ് കോര്‍പറേഷനു വേണ്ടി തയാറാക്കിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്റെ പേരു പുറത്തായി. Bev Q എന്ന പേരിലാണ് ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവുക. ഗൂഗിളിന്റെ...

Malayali Vartha Recommends