KERALA
സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍
കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
19 May 2020
കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ...
കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയ കൊടിക്കുന്നില്‍ സുരേഷിന് പുലിവാല്‍
19 May 2020
കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബോട്ടില്‍ യാത്ര ചെയ്ത് കൊണ്ട് നടത്തിയ സമരം സാമൂഹിക അകലം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട...
നാളെ മുതല്‍ പൊതുഗതാഗതം പുനരാരംഭിക്കും...കെ.എസ്.ആര്‍.ടി.സി 3000 ഓര്‍ഡിനറി ബസുകളാണ് ആദ്യഘട്ടം നിരത്തിലിറങ്ങുക
19 May 2020
ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് നാളെ മുതല്‍ പൊതുഗതാഗതം പുനരാരംഭിക്കും. ബസ്, ഓട്ടോറിക്ഷ, സ്വകാര്യ വാഹനം എന്നിവയാണ് നിബന്ധനകളോടെ ഓടിത്തുടങ്ങുക. കെ.എസ്.ആര്‍.ടി.സി 3000 ഓര്‍ഡിനറി ബസുകളാണ് ആദ്യഘട്ടം വിന്യസിക്...
ഇന്ത്യയുടെ വിലയറിഞ്ഞു... ലോക രാഷ്ട്രങ്ങളെ മുഴുവന്‍ പൂട്ടിക്കെട്ടിയ കൊറോണ വൈറസിന്റെ ഉത്ഭവം തേടി ലോക രാഷ്ട്രങ്ങള്‍; ലക്ഷക്കണക്കിന് ആള്‍ക്കാരുടെ മരണത്തിനും കോടിക്കണക്കിന് ആള്‍ക്കാരുടെ കണ്ണീരിനും ഉത്തരം തേടി ട്രംപും മോദിയും തോളോട് തോള്‍ ചേര്‍ന്ന്
19 May 2020
ചരിത്രത്തില്‍ ഒരിക്കലും ചൈന പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേടുന്നത്. കോവിഡില്‍ 216ലേറെ രാഷ്ട്രങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ ഇന്ത്യയെ മുന്നില്‍ നിര്‍ത്തി അമേരിക്ക ഉത്തരം തേടുകയാണ്. അമേരിക്കയ്ക്ക് ഇന്ത്യ...
തെറ്റിദ്ധരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ...വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസ് ; എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് പരിഹരിക്കും; ഒന്നിലധികം നിലകളുള്ള തുണിക്കടകള്‍ക്കും പ്രവര്‍ത്തിക്കാം;മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിൽ നിന്നുള്ള പ്രധാന നിർദേശങ്ങൾ ഇങ്ങനെ...
19 May 2020
കേരളത്തിൽ ധാരണപിശക് മൂലമുള്ള ഒരു ആശയക്കുഴപ്പവും ഉണ്ടാവാതിരിക്കാനാണ് മുഖ്യ മന്ത്രി ഓരോ ദിവസവും കാര്യങ്ങൾ ആവർത്തിച്ചു പറയുന്നത്. നമ്മുടെ നാട്ടിൽ എല്ലാവർക്കും സുരക്ഷയുണ്ടാവണം. അതിനെ തെറ്റിദ്ധരിപ്പിക്കുന...
ബി.ബി.സി ചര്‍ച്ചയിലെ ഗോവ പരാമര്‍ശത്തിന് വിശദീകരണവുമായി ആരോഗ്യമന്ത്രി
19 May 2020
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബി.ബി.സിയില്‍ നടന്ന ചര്‍ച്ചയില്‍ താന്‍ നടത്തിയ ഗോവ പരാമര്‍ശം തെറ്റായി സംഭവിച്ചതാണെന്നും, പരാമര്‍ശം തിരുത്തുന്നുവെന്നും ആരോഗ്യമന്ത്രി ക...
മേയ് 26 ന് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷള്‍ ആരംഭിക്കും; ജില്ലയ്ക്ക് പുറത്ത് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെനിന്ന് തന്നെ പരീക്ഷ എഴുതാം
19 May 2020
കോവിഡ് 19 ബോധയെ തുടര്‍ന്ന് ലോക്ഡൗണ്‍ ആയതോടെ മാറ്റിവച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷ മേയ് 26 ന് തുടങ്ങും. എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ജില്ലയ്ക്...
ഷൈലജ ടീച്ചർഅഭിമാനം; ഞാൻ കളിയാക്കലുകൾ കുറെ കേട്ടിട്ടുണ്ട്; ഉച്ചാരണത്തിലല്ല പ്രവർത്തിയിലാണ് കാര്യം; കോവിഡിനെതിരെ കേരളത്തിന്റെ പ്രതിരോധം രാജ്യാന്തര മാധ്യമം ബിബിസിയിൽ തൽസമയം വിശദീകരിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിമാനമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്
19 May 2020
കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം രാജ്യാന്തര മാധ്യമം ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവർത്തനങ്ങളും സംബന്ധിച്ച് ബിബ...
സാമൂഹ്യ വ്യാപനം സംസ്ഥാനത്ത് ഇല്ലെന്ന് മുഖ്യമന്ത്രി; പുറത്തുനിന്നു സംസ്ഥാനത്തേക്ക് ഇതുവരെ എത്തിയവരില്‍ 105 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
19 May 2020
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി. നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തുമ്‌ബോള്‍ സ്വാഭാവികമായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്...
സ്വകാര്യ ട്യൂഷന്‍ ഉടന്‍ വേണ്ട...സ്‌കൂള്‍ തുറന്നശേഷം മതി സ്വകാര്യ ട്യൂഷനുകളെന്ന് സര്‍ക്കാര്‍
19 May 2020
കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ പൂട്ടിയ സംസ്ഥാനത്തെ സ്വകാര്യ ട്യൂഷനുകള്‍ സ്‌കൂള്‍ തുറന്ന ശേഷം മതിയെന്ന് സര്‍ക്കാര്‍. ചില സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സ്‌കൂള്...
വിവാഹിതയാണെന്നറിയാതെ യുവതിയുമായി തെയ്യം കലാകാരന് പ്രണയം; ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘം വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട്, വായില്‍ ചകിരി തിരുകി മര്‍ദ്ദിച്ചവശനാക്കി .. ഇതോടെ യുവതി കാലുമാറി....പിന്നീട് തൃക്കരിപ്പൂരിലെ തെയ്യം കലാകാരന് സംഭവിച്ചത്...
19 May 2020
വിവാഹിതയാണെന്നറിയാതെയാണ് തൃക്കരിപ്പൂര്‍ ഒളവറ മാമാവിലങ്ങാട് കോളനിയിലെ വി.സുശീല്‍കുമാർ എന്ന ഇരുപത്തിരണ്ടുകാരൻ യുവതിയെ പ്രേമിച്ചത് .. തെയ്യം കലാകാരനാണ് സുശീല്‍കുമാർ .. എന്നാൽ ഭര്‍ത്താവ് വിവരം അറിഞ്ഞതോടെ ...
കൊടുമണ്ണിലെ അഖിലിനെ കൊന്ന കൂട്ടുകാർക്ക് ജാമ്യം; ആ പ്രത്യേക കാരണമിതാ...
19 May 2020
കേരള ജനതയെ ഞെട്ടിച്ച ഒരു കൊലപാതകമാണ് പത്തനംതിട്ടയിലെ കൊടുമണില്‍ നടന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ വ്യക്തമായി മുന്‍കൂട്ട...
കൊല്ലം ജില്ല വിറക്കുന്നു കാര്യങ്ങൾ കൈവിട്ട് ആരോഗ്യവകുപ്പ്; കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്; ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാല്‍ അടക്കമുളള ജനപ്രതിനിധികള്‍ നിരീക്ഷണത്തിൽ
19 May 2020
കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാല്‍ അടക്കമുളള ജനപ്രതിനിധികള്...
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്;ആരുടേയും പരിശോധന ഫലം നെഗറ്റീവല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
19 May 2020
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. ആരുടേയും പരിശോധന ഫലം നെഗറ്റീവല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ -5, മലപ്പുറം- 3, പത്തനംത...
പോലീസും അതിഥി തൊഴിലാളികളും തമ്മിലടി ; നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് നൂറോളം ബിഹാറുകാര്‍ തെരുവിലിറങ്ങി; പൊലീസിന് നേരെ കല്ലേറ്
19 May 2020
കോഴിക്കോട് കുറ്റ്യാടിയില്‍ അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് നൂറോളം ബിഹാറുകാര്‍ തെരുവിലിറങ്ങി. മുറികളിലേക്ക് തിരിച്ച് പോകണമെന്ന പൊലീസിന്‍റെ ആവശ്യം തൊഴിലാളി...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















