Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

13 OCTOBER 2026 12:15 PM ISTമലയാളി വാര്‍ത്ത
പുലിയും രണ്ട് കുട്ടികളും ജനവാസ മേഖലയിൽ... നെന്മാറ അളുവശേരി പോക്കാമടക്ക് സമീപം ജനവാസ മേഖലയിൽ പുലിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നെല്ലിയാമ്പതി വനമേഖലയോട് ചേർന്നുനിൽക്കുന്ന ആവനാട് കുന്നിന് സമീപമുള്ള പോക്കാമട കുന്നിന് താഴെയാണ് പുലിയെ...

അയാളുടെ അടിയിൽ ഞാൻ ബോധംകെട്ടു വീഴുമ്പോഴെല്ലാം ഉമ്മയും ബോധം കെട്ടു വീഴാറുണ്ട്; കത്തികൊണ്ട് വെട്ടിക്കീറിയ നിലയിലോ കത്തിച്ച നിലയിലോ അടുക്കളയ്ക്ക് പിറകു വശത്തായി കാണുന്ന കാഴ്ച്ച ; ഉള്ളുലക്കും ഒരു കുറിപ്പ്

12 May 2020

രണ്ടാനച്ഛനില്‍ നിന്നുമനുഭവിക്കേണ്ടിവന്ന അവഗണനയുടേയും പീഡനത്തിന്റേയും അനുഭവ കഥ സമൂഹമാധ്യമത്തിനു മുന്നിലേക്ക് വയ്ക്കുകയാണ് റംസീന ഉമൈബാ എന്ന പെൺകുട്ടി. കൊടിയ പീഡനം ഏറ്റുവാങ്ങിയ ഉമ്മയുടെ ഓര്‍മകള്‍ കൂടി പങ...

ഇനി മൂന്നാംഘട്ടം; ഹോം ക്വാറന്റീന്‍ എന്നത് റൂം ക്വാറന്റീന്‍ ആയി മാറണം; ഇപ്പോഴുള്ള നിയന്ത്രണം പാളിയാൽ ചെന്നെത്തുന്നത് വലിയൊരു അപകടത്തിലേക്ക് ; മുന്നറിയിപ്പ് !

12 May 2020

കോവിഡില്‍ ഇനി സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ മൂന്നാം ഘട്ടത്തിൽ. അതുകൊണ്ടുതന്നെ മുൻകരുതലും ജാഗ്രയതയും ഏറെ ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഹോം ക്വാറന്റീന്‍ എന്നത് റൂം ക്വാറന്റീന്‍ ആയി മാ...

പുഴയില്‍ കുളിക്കവെ യുവതിയുടെയും കൂട്ടുകാരിയുടെയും ഫോട്ടോ എടുത്ത യുവാക്കളെ ചോദ്യം ചെയ്ത പിതീവിന്റെ പല്ലടിച്ചു തെറിപ്പിച്ചു; പിന്നില്‍ സിപിഎം പ്രവര്‍ത്തരും

12 May 2020

  മകളെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു. മാനന്തവാടി മുതിരേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയേയു...

സംസ്ഥാനത്ത് 32 കോവിഡ് രോഗികൾ ; കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 5 കേസുകൾ ; 23പേരും കേരളത്തിന് പുറത്തുനിന്നു വന്നവർ; രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പ്പാതീതം; കാര്യങ്ങള്‍ എളുപ്പമല്ലെന്ന് മുഖ്യമന്ത്രി

12 May 2020

കേരളത്തിൽ ഇന്ന് 5 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് നിലവില്‍ 32പേര്‍ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 23പേരും കേരളത്തിന് പുറത്തുനിന്നു വന്നവരാണ്. ചെന്നൈയില്‍...

അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്? കോവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിന്റെ കുഞ്ഞു നിഷ്‌കളങ്ക ചോദ്യം... നഴ്‌സസ് ദിനത്തില്‍ സ്വകാര്യ അനുഭവങ്ങള്‍ മന്ത്രിയോട് പങ്കുവച്ച് നഴ്‌സുമാര്‍

12 May 2020

അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്? കോവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിന്റെ കുഞ്ഞു നിഷ്‌കളങ്ക ചോദ്യം. അതെ എന്ന് ചിരിച്ചു കൊണ്ട് തലയാട്ടി...

മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നൈറ്റിംഗേലിന്റെ പിന്‍മുറക്കാരായ നഴ്‌സുമാര്‍ നടത്തുന്ന സേവനം വിലമതിക്കാനാകാത്തതാണ്! നഴ്‌സസ് ദിന സന്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

12 May 2020

ഓരോ പകര്‍ച്ചവ്യാധികളും അസുഖങ്ങളും ഉണ്ടാകുമ്പോൾ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നൈറ്റിംഗേലിന്റെ പിന്‍മുറക്കാരായ നഴ്‌സുമാര്‍ നടത്തുന്ന സേവനം വിലമതിക്കാനാകാത്തതാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നഴ...

പോലീസ് സ്റ്റേഷനിലേക്കെത്തിയ എട്ടുവയസ്സുകാരന്റെ പരാതി കേട്ട് ഞെട്ടി പോലീസ്... സഹോദരി അടക്കം അഞ്ച് പെണ്‍കുട്ടികള്‍ 'ശല്യം ചെയ്യുന്നു'അറസ്റ്റ് ചെയ്യണം! ഇതുവരെ കൈകാര്യം ചെയ്യാത്ത കേസ് കേട്ട് അമ്പരന്ന് കസബ പോലീസ്; കോഴിക്കോട് സംഭവിച്ചത്...

12 May 2020

കോഴിക്കോടാണ് സംഭവം. പോലീസ് സ്റ്റേഷനിലേക്കെത്തിയ എട്ടുവയസ്സുകാരന്റെ പരാതി കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അന്വേഷണവുമായി ഇറങ്ങിയപ്പോഴാണ് കാര്യം മനസിലായത്. പുതിയ പാലത്തെ മൂന്നാം ക്ലാസുകാരന്‍ ഉമര്‍ദിനാ...

മോഷ്ടിക്കപ്പെട്ട ആടുകൾക്കൊപ്പം കണ്ടതോടെ നാട്ടുകാർ അക്രമാസക്തരായി... യു​വാ​ക്ക​ളെ മ​ര​ത്തി​ല്‍​കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു! ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഒ​രാ​ള്‍ മ​രി​ച്ചു... ര​ണ്ടാ​മ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

12 May 2020

ജാ​ര്‍‌​ഖ​ണ്ഡി​ല്‍ ആ​ടി​നെ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച്‌ ആ​ള്‍​ക്കൂ​ട്ടം ര​ണ്ട് യു​വാ​ക്ക​ളെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഒ​രാ​ള്‍ മ​രി​ച്ചു. ര​ണ്ടാ​മ​നെ ആ​ശു​പ​ത്രി​യി​ല്...

ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് വ്യാഴാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ധനസഹായമായി 1000 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

12 May 2020

കൊവിഡ് സാമ്ബത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് വ്യാഴാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ധനസഹായമായി 1000 രൂപ വീതം ലഭിക...

30000 രൂപ ചിലവിട്ട് സ്വന്തം നാട്ടിലെത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്... ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ! പ്രശ്‌നം രൂക്ഷമായതോടെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുംചേര്‍ന്ന് ഭർത്താവിനെ മാറ്റിയത് നിരീക്ഷണ കേന്ദ്രത്തിലേക്ക്

12 May 2020

ലോക്ക് ഡൗണ്‍ കാലത്ത് വന്‍തുക ചിലവഴിച്ച്‌ വീട്ടിലെത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. അസമില്‍ നിന്നും 30000 രൂപ ചിലവിട്ട് സ്വന്തം നാടായ ത്രിപുരയിലെ അഗര്‍ത്തലയില്‍ എത്തിയപ്പോഴാണ് യുവാവിനെ ഭാര്യ...

കടുവ ഭീതിയില്‍ മേടപ്പാറയും മണിയാറും

12 May 2020

പത്തനംതിട്ട സീതത്തോടില്‍ ഇന്നലെ രാത്രി 12 മണിയോടെ മണിയാര്‍ പിഐപി അണക്കെട്ടിനു സമീപം ജനവാസ മേഖലയില്‍ കടുവ ഇറങ്ങി തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന കിടാവിനെ കടിച്ചുകൊന്നു. പൂതകല്ലുങ്കല്‍ രാജന്റെ കിടാവിനെയാണ...

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ സ​ര്‍​വീ​സ് ന​ട​ത്താ​നാ​കില്ല; ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍

12 May 2020

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. സാ​മൂ​ഹി​...

ചെന്നൈയില്‍ നിന്നും 10 യുവാക്കള്‍ക്ക് നാട്ടിലെത്താനായി

12 May 2020

എഐസിസി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ശ്രീകുമാര്‍ എന്നിവരുടെ ഇടപെടലിലൂടെ ലോക് ഡൗണിനെ തുടര്‍ന്നു ചെന്നൈയില്‍ കുടുങ്ങിയ ഉദ്യോഗാര്‍ഥികളായ പത്തു യുവാക്കള്‍ കേരളത്ത...

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി

12 May 2020

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വ...

വാട്ട് ആന്‍ ഐഡിയ സഖാവേ; ബവ്കോ വില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവ വഴിയും മദ്യം വില്‍ക്കാന്‍ ആലോചന; ബാര്‍ മുതലാളികളെ സഹായിക്കാനോ

12 May 2020

ബവ്കോ വില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവ വഴിയും മദ്യം വില്‍ക്കാന്‍ ആലോചന എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ കുടിയന്മാരെ സംബന്ധിച്ച് ഹാപ്പിയാണ്. സത്യത്തില്‍ മദ്യ വില്‍പന ആരംഭി...

Malayali Vartha Recommends