Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

13 OCTOBER 2026 12:15 PM ISTമലയാളി വാര്‍ത്ത
പുലിയും രണ്ട് കുട്ടികളും ജനവാസ മേഖലയിൽ... നെന്മാറ അളുവശേരി പോക്കാമടക്ക് സമീപം ജനവാസ മേഖലയിൽ പുലിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നെല്ലിയാമ്പതി വനമേഖലയോട് ചേർന്നുനിൽക്കുന്ന ആവനാട് കുന്നിന് സമീപമുള്ള പോക്കാമട കുന്നിന് താഴെയാണ് പുലിയെ...

മത്സ്യഫെഡ് സ്റ്റാളിൽ കിട്ടിയത് 'ചീഞ്ഞളിഞ്ഞ മീൻ'

13 May 2020

ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പഴകിയ മീൻ പിടിച്ചെന്ന വാര്‍ത്തകലാണ് കേൾക്കുന്നത് .ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മത്സ്യഫെഡ് ഫിഷ് മാര്‍ട്ടില്‍ നിന്ന് പഴകിയ ...

പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് ഇറങ്ങുന്ന എളുപ്പ വഴി അടച്ചു; പ്രതിഷേധം

13 May 2020

പല തവണ അടയ്ക്കാന്‍ നടന്ന നീക്കങ്ങളെല്ലാം നാട്ടുകാരുടെ അഭ്യര്‍ഥനയെ മാനിച്ച് മാറ്റി വച്ചിരുന്ന, പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് ഇറങ്ങുന്ന എളുപ്പ വഴി റെയില്‍വേ അടച്ചു. പതിറ്റ...

ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ കുത്തനെ കൂടുകയാണ്... ഇതൊന്നും വക വയ്ക്കാതെ സംഭവിച്ചത് മറ്റൊന്ന്... വയനാട്ടിലെ കൊവിഡ് ഹോട്‌സ്‌പോട്ടില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി! വിലക്ക് ലംഘിച്ച 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

13 May 2020

കഴിഞ്ഞ ദിവസമാണ് സംഭവം. വയനാട്ടിൽ കൊവിഡ് ഹോട്‌സ്‌പോട്ടില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയ 20 പേര്‍ക്കെതിരെയാണ് കേസ്. ചൊവ്വാഴ്ച വൈകീട്ട് ഹോട്‌സ്‌പോട്ടായ നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്താണ് ഇഫ്താര്‍ വിര...

ബിജെപിയുടെ കേരള ഘടകം കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ജോലി ലഭ്യതയ്ക്ക് പോര്‍ട്ടല്‍ ഒരുക്കുന്നു

13 May 2020

കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ബിജെപിയുടെ കേരളഘടകം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ വെബ് പോര്‍ട്ടല്‍ തുറക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങളിലു...

ഹയര്‍ സെക്കന്‍ഡറി പരീക്ഷാമൂല്യനിര്‍ണയം ഇന്നു മുതല്‍ ആരംഭിക്കും... 88 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്, രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും

13 May 2020

ഹയര്‍ സെക്കന്‍ഡറി പരീക്ഷാമൂല്യനിര്‍ണയം ഇന്നു മുതല്‍ ആരംഭിക്കും. 88 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. മാറ്റിവച്ച നാല് പരീക്ഷ...

എസ്എസ്എൽസി, പ്ലസ്‍ടു, പ്ലസ് വൺ പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചു...

13 May 2020

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ പരീക്ഷകൾ മെയ് 26 മുതൽ തുടങ്ങും. പരീക്ഷകൾ മാർച്ചിൽ നടന്നുകൊണ്ടിരിക്കുന്നതിനു ഇടയിലാണ് ലോക് ഡൌൺ വന്നത്. ഇതോടെ പരീക്ഷകൾ മാറ്റി...

നിരക്ക് വര്‍ധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍... പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും

13 May 2020

പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. നിരക്ക് വര്‍ധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. നിയന്ത്രണകാലത്തേക്ക് മാത്രമാകും വര്‍ധന...

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നഴ്‌സുമാരെയും വിദ്യാര്‍ഥികളെയും കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ലിഫ്റ്റിങ് സംവിധാനങ്ങളടക്കം ആവശ്യപ്പെടുന്ന ഹരജികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം തേടി ഹൈക്കോടതി

13 May 2020

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നഴ്‌സുമാരെയും വിദ്യാര്‍ഥികളെയും കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ലിഫ്റ്റിങ് സംവിധാനങ്ങളടക്കം ആവശ്യപ്പെടുന്ന ഹരജികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം തേ...

സാമൂഹിക മാധ്യമത്തിലൂടെ അസഭ്യപ്രയോഗം; നിയമം വേണമെന്ന് ഹൈക്കോടതി

13 May 2020

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോര് അതിരുവിടുന്നുവെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടു സമൂഹം അതേരീതിയില്‍ പ്രതികരിക്കുന്നതു നിയമവാഴ്ചയെത്തന്നെ തകിടംമറിക്കുമെന്നതിനാല്‍ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വാക...

ലോക്ക് ഡൗണില്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി! തടയാൻ ശ്രമിച്ച തിരുവനന്തപുരം സി ഐയെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായത്14 അതിഥി തൊഴിലാളികള്‍

13 May 2020

തിരുവനന്തപുരം പേട്ടയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പ്രതിഷേധിച്ച അതിഥി തൊഴിലാളികളുടെ കല്ലേറില്‍ സിഐക്ക് പരിക്കേറ്റ സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍. ഒരു വാതില്‍കോട്ടയില്‍ 670 ഓളം അതിഥി തൊഴിലാളികള്‍ സംഘടിതമ...

ആനയ്ക്കും പന്നിക്കും പിന്നാലെ കടുവയും; ഭയന്ന് വിറച്ച് വടശ്ശേരിക്കര; കൊലയാളിക്കടുവയില്‍ നിന്ന് രക്ഷനേടാന്‍ മോഹനന്‍ ജീവനും കൊണ്ടോടി; കടുവയുണ്ടായിരുന്നത് പത്തടി അകലത്തില്‍; വനപാലകരും ദ്രുതകര്‍മസേനയും കടുവയ്ക്കായുള്ള തെരച്ചിലില്‍

13 May 2020

കടുവ കൂടി എത്തിയതോടെ പത്തനംതിട്ടയിലെ വടശ്ശേരിക്കര പഞ്ചായത്തിലെ ബൗണ്ടറി മേഖലയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം ഏറെക്കുറെ പൂര്‍ണമായിരിക്കുകയാണ് . കാട്ടാനയും പുലിയും കാട്ടുപന്നിയും മാനും കുരങ്ങനുമെല്ലാം നാട...

കോവിഡ് ബാധയെ തുടര്‍ന്ന് താത്കാലികമായി മാറ്റി വെച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിലെത്തിയെന്ന് സൂചന... ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും

13 May 2020

കോവിഡ് ബാധയെ തുടര്‍ന്ന് താത്കാലികമായി മാറ്റി വെച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിലെത്തിയെന്ന് സൂചന. ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത...

ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞതിന്റെ റെക്കോഡ് നേട്ടത്തിനരികെ കൊല്ലം സ്വദേശി .... അസാധാരണ വലുപ്പമുള്ള തേന്‍വരിക്കച്ചക്ക ഗിന്നസിലേക്ക്

13 May 2020

അസാധാരണ വലുപ്പമുള്ള തേന്‍വരിക്കച്ചക്ക ഗിന്നസിലേക്ക്... ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞതിന്റെ റെക്കോഡ് നേട്ടത്തിനരികെയാണ് കൊല്ലം സ്വദേശിയായ ജോണ്‍കുട്ടി. കൊല്ലം, അഞ്ചലിലെ ഇടമുളക്കല്‍ പഞ്...

Malayali Vartha Recommends