KERALA
ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ
സംസ്ഥാനത്ത് വൈന്‍നിര്‍മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്കാന് വ്യവസായവകുപ്പിന്റെ തീരുമാനം... കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈന്‍ നിര്‍മാണത്തിന് അനുമതി നല്‍കുക
13 May 2020
സംസ്ഥാനത്ത് വൈന്‍നിര്‍മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്കാന് വ്യവസായവകുപ്പിന്റെ തീരുമാനം. ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇ.പി. ജയരാജന് ഇക്കാര്യം വ്യക്തമാക്കിയത്.കാര്‍ഷികോ...
അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്കു നടന്നു പോകാന്‍ ശ്രമിക്കവേ പൊലീസ് തടഞ്ഞു
13 May 2020
അങ്കമാലിയില്‍ ദേശീയ പാതയ്ക്കരികിലുള്ള കരയാമ്പറമ്പ് എന്ന സ്ഥലത്ത് രാത്രിയില്‍ എറണാകുളം കാക്കനാട് നിന്നുള്ള അതിഥി തൊഴിലാളികളെ കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ജാര്‍ഖണ്ഡിലേക്ക് നടന്നെത്താന്‍ ശ്രമിക്കയാണെ...
എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ നടത്താനുള്ള ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപം നല്കി... ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തശേഷമാകും പ്രഖ്യാപനം
13 May 2020
എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ നടത്താനുള്ള ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനല്കി. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തശേഷമാകും പ്രഖ്യാപനം. എസ്.എസ്...
കുവൈത്തില്‍ നിന്നെത്തിയ 2 വയസ്സുകാരന് കോവിഡ്; അമ്മ ഗര്‍ഭവതി
13 May 2020
ശനിയാഴ്ചത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 0396 വിമാനത്തില്‍ കുവൈത്തില്‍ നിന്ന് ഉഴവൂരിലെത്തിയ ഗര്‍ഭിണിയായ നഴ്സിന്റെ 2 വയസ്സുള്ള മകനു കോവിഡ് സ്ഥിരീകരിച്ചു. 7 മാസം ഗര്‍ഭിണിയായ നഴ്സിന്റെ (29) സ്...
നിയന്ത്രണങ്ങള്‍ പാളിയാല്‍ കോവിഡ് പ്രതിരോധം കൈവിട്ടുപോവുമെന്ന് മുഖ്യമന്ത്രി
13 May 2020
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ വരുന്നതോടെ രോഗവ്യാപനം തടയുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായാല്‍ സ്ഥിതി സങ്കല്പാതീതമായിരി...
വന്ദേ ഭാരത് മിഷന്റെ ഭാഗമായി 181 യാത്രക്കാരുമായി ദോഹയില്‍ നിന്നും പുറപ്പെട്ട വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയോടെ എത്തി... യാത്രക്കാരില്‍ സ്ത്രീകളും പുരുഷന്മാരും ഗര്‍ഭിണികളും പത്ത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും അറുപത് വയസ്സിന് മുകളിലുള്ളവരും ഉള്‍പ്പെടുന്നു
13 May 2020
വന്ദേ ഭാരത് മിഷന്റെ ഭാഗമായി 181 യാത്രക്കാരുമായി ദോഹയില്‍ നിന്നും പ്രാദേശിക സമയം 5.30 ന് പുറപ്പെട്ട വിമാനം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ആകെ യ...
നാവികസേനയുടെ കപ്പല്‍ 'മഗറി'ല്‍ 202 പ്രവാസികള്‍ കൂടി തീരമണഞ്ഞു, 91 മലയാളികള്‍
13 May 2020
ഇന്നലെ വൈകിട്ട് കൊച്ചി തീരത്തെത്തിയ നാവികസേനയുടെ കപ്പല്‍ 'മഗറി'ല്‍ മാലദ്വീപില്‍ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികള്‍ കൂടി തിരിച്ചെത്തി. ഇവരില്‍ 23 പേര് സ്ത്രീകളാണ്. 18 ഗര്‍ഭിണികളും 3 ...
ട്രെയിന്‍ ടിക്കറ്റ് കാണിച്ചാല്‍ മതി വീട്ടിലേക്കു പോകാം
13 May 2020
ഡല്‍ഹി- തിരുവനന്തപുരം സ്പെഷല്‍ രാജധാനി ട്രെയിനില്‍ വരുന്ന യാത്രക്കാര്‍ക്കു റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നു വീടുകളിലേക്ക് പോകാന്‍ പ്രത്യേക പാസ് വേണ്ട; ട്രെയിന്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയെന്ന് ഡിജിപി...
കോവിഡ് ഡ്യൂട്ടി: നഴ്സുമാരുടെ ക്വാറന്റീന് കാലാവധി റദ്ദാക്കി
13 May 2020
പ്രിന്‍സിപ്പല്‍മാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീന് കാലാവധി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റദ്ദാക്കി. മതിയായ നഴ്സുമ...
ദുബായില്‍ കുടുങ്ങിയ 177 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനം ഇറങ്ങി
12 May 2020
കോവിഡ് 19 പ്രതിസന്ധിയില്‍ ദുബായില്‍ കുടുങ്ങിയ 177 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനം ഇറങ്ങി. ഇന്ത്യന്‍ സമയം ഏഴരയോടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങയ...
കോഴിമുട്ടക്ക് പച്ച നിറം; രഹസ്യം ചുരുളഴിക്കാൻ ഗവേഷകസംഘം
12 May 2020
ഒതുക്കുങ്ങലിലെ 'പച്ചനിറമുള്ള മുട്ട' ഗവേഷണകേന്ദ്രത്തിലേക്ക്. തൃശൂര്‍ മണ്ണുത്തിയില്‍നിന്നുള്ള മൂന്നുപേരടങ്ങുന്ന ഗവേഷകസംഘം ഒതുക്കുങ്ങലിലെ എ.കെ. ഷിഹാബുദ്ധീ െന്റ വീട്ടിലെത്തി വളര്‍ത്തുകോഴികളുടെ...
വില 61,150 രൂപ... ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയ്ക്കായി എ ഐ വൈ എഫ് കണ്ടെത്തിയത് വേറിട്ട മാര്‍ഗം; ബിരിയാണി ചലഞ്ചിലൂടെ എഐവൈഎഫ് സമാഹരിച്ചത് വലിയ തുക
12 May 2020
ദുരിതാശ്വാസ നിധിയിലേക്ക് വേറിട്ട രീതിയില്‍ ധനസമാഹരണം നടത്തുകയായിരുന്നു എ ഐ വൈ എഫ്. ബിരിയാണി ചലഞ്ചിലൂടെ വലിയ തുകയാണ് സമാഹരിച്ചത്. ഈ സമാഹരിച്ച തുക കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത...
പുറത്തേക്കെടുക്കുമ്പോൾ ചുരുദാറിന്റെ ബോട്ടം ഭാഗം ശരീരത്ത് ഉണ്ടായിരുന്നില്ല; ശരീരത്തില്‍ അസ്വാഭാവിക മുറിവുകളൊന്നും ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; പാലിയേക്കര ബസേലിയന് കോണ്‍വെന്‍്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്‍്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
12 May 2020
പാലിയേക്കര ബസേലിയന് കോണ്‍വെന്‍്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്‍്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്കി. ജോമോന് പുത്തന്പു...
ബില്‍ ഗേറ്റ്സിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പകര്‍ച്ചവ്യാധിയെപ്പറ്റി ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബില്‍ ഗേറ്റ്സ്; പല ലോകനേതാക്കളും തന്റെ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു; അതുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസാരങ്ങള്‍ നടത്താതിരുന്നതില്‍ കുറ്റബോധം തോന്നുന്നു
12 May 2020
അമേരിക്ക കോവിഡ് പിടിയിലായിരിക്കുമ്പോള്‍ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബില്‍ ഗേറ്റ്സ്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിനോട് ഭാവി...
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍
12 May 2020
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















