Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

13 OCTOBER 2026 10:02 AM ISTമലയാളി വാര്‍ത്ത
കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്. തൃശൂർ പന്നിത്തടത്ത് ഇന്നലെ രാത്രി 11.15ഓടെയായിരുന്നു സംഭവം. ലോറിയും കാറും വ്യാപാര സ്ഥാപനത്തിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. വൈപ്പിനിൽ നിന്ന് കുന്നകുളം വഴി ചെറുതുരുത്തിക്ക് പോവുകയായിരുന്ന ലോറിയും എറണാകുളത്തുനിന്ന് മലപ്പുറത്തേയ്ക്ക് പോ...

പൊളിച്ചടുക്കുമ്പോള്‍... കോവിഡ് മഹാമാരിക്കിടയിലും അല്‍പം പോലും മനുഷത്വം കാണിക്കാതെ പാക് ഭീകരര്‍; റംസാന്‍ മാസത്തിലെ 17ാം ദിനമായ മേയ് 11ന് കശ്മീരില്‍ അടക്കം ചാവേറാക്രമണത്തിന് പാക്കിസ്ഥാന്‍ ഭീകരസംഘടന; നേതൃത്വം നല്‍കുന്നത് മസൂദ് അസറിന്റെ സഹോദരനും ഐഎസ്‌ഐയും; രാജ്യത്ത് അതീവ ജാഗ്രത

08 May 2020

ലോകമെങ്ങും കോവിഡ് മഹാമാരിയുടെ പിടിയിലാണ്. ഈ രാക്ഷസ വൈറസിനെ എങ്ങനെയെങ്കിലും പടികടത്താനുള്ള ശ്രമം നടത്തവേ പതിയിരുന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയാണ് പാക് ഭീകരര്‍. ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് മേ...

കേരളത്തിൽ മദ്യം ഓണ്‍ലൈനിലൂടെ! എന്നാലും ഏമാന്മാരേ കുടിയന്മാരെ ഇങ്ങനെ കരയിക്കല്ലേ...;കേരളത്തില്‍ മദ്യവില്‍പ്പന ഓണ്‍ലൈനിലൂടെയാകാമെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്

08 May 2020

ലോക് ഡൗൺ തുടങ്ങിയതോടെ ആകെ പെട്ടുപോയത് കുടിയന്മാരാണ്. ഇപ്പോൾ തുറക്കും ഇപ്പോൾ തുറക്കും എന്ന് കാത്തിരുന്ന കുടിയന്മാരുടെ വയറ്റത്തടിക്കുന്ന നിലപാടാണ് ഈ കൊറോണ കാലത്ത് സർക്കാർ സ്വീകരിച്ചത്. ചുരുക്കം ചില സംസ്...

റിയാദില്‍ നിന്നും കരിപ്പൂരിൽ ഇറങ്ങിയത് 152 പേർ ; കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും; യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേർ കുട്ടികളുമാണ്

08 May 2020

പിറന്നമണ്ണിലേക്ക് , കേരളമെന്ന ആശ്വാസതീരത്തേക്ക് രണ്ടാം ദിനവും പ്രവാസികൾ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികൾ രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങി. 4 കൈക്കുഞ്ഞുങ്ങൾ അടക...

ദേവസ്വം സംഭാവന നല്‍കിയത് വര്‍ഗീയ വികാരമായി ആളിക്കത്തിക്കുന്നതിന് ചിലര്‍ ശ്രമം നടത്തുന്നു

08 May 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം സംഭാവന നല്‍കിയത് വര്‍ഗീയ വികാരമായി ആളിക്കത്തിക്കുന്നതിന് ചിലര്‍ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ വര്‍ഗീയ ...

ബഹ്റൈനിലെ മലയാളികളും പിറന്ന മണ്ണിലേക്ക് ; ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീര താപം പരിശോധിച്ച ശേഷമാണ് വിമാനത്താവളം അധികൃതര്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചത്; രാത്രി 11.30 ന് കൊച്ചിയില്‍ വിമാനമിറങ്ങും

08 May 2020

ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. തീരുമാനിച്ചിരുന്ന സമയത്തിന് അരമണിക്കൂറോളം വൈകിയാണ് വിമാനം യാത്രാ തിരിച്ചത്. രാത്രി 11.30 ന് കൊച്ചിയില്‍ വിമാനമിറങ്ങും. കൊച്ചിയ...

അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഒരാഴ്ചത്തേക്ക് പാസ് അനുവദിക്കാന്‍ അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ സമീപിക്കണമെന്ന് മുഖ്യമന്ത്രി

08 May 2020

അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഒരാഴ്ചത്തേക്ക് പാസ് അനുവദിക്കുമെന്നും ഒരാഴ്ച കാലാവധിയുള്ള പാസ് പോലീസ് നല്‍കുമെന്നും മുഖ്യമന്ത്രി. ഇതിനായി അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറ...

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിവസം; സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്തന്നതില്‍ വലിയ തോതില്‍ വിജയിച്ചു; ഇനിയുള്ള നാളുകള്‍ സുപ്രധാനം; കൂടുതല്‍ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണമെന്ന് മുഖ്യമന്ത്രി

08 May 2020

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിവസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ തോതില്‍ വിജയി...

മുഖ്യൻ കിടുവല്ലേ! വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 84 ഗ​ര്‍​ഭി​ണി​ക​ള്‍, 22 കു​ട്ടി​ക​ള്‍; കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്കാ​യി സാ​ധ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍; കയ്യടിച്ച് കേന്ദ്രം

08 May 2020

വ്യാ​ഴാ​ഴ്ച ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ര​ണ്ടു വി​മാ​ന​ങ്ങ​ളാ​ണു സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 151 പ്ര​വാ​സി​ക​ളു​മാ​യി അ​ബു​ദാ​ബി​യി​ല്‍​നി​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് നെ​ടു​ന്പാ​ശേ​രി അ​...

കോവിഡ് പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പില്‍ 3770 പുതിയ താത്ക്കാലിക തസ്തികകള്‍

08 May 2020

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പില്‍ 3770 പുതിയ താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്‍.എച്ച്.എ...

പ്രവാസികള്‍ക്ക് സൗജന്യ 4ജി സിം സര്‍വീസ്; പ്രവാസികള്‍ക്ക് സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

08 May 2020

വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കിടിലൻ ഓഫറുമായി എയര്‍ടെല്‍. പ്രവാസികള്‍ക്ക് സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്...

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എങ്കിലും ആശ്വാസത്തിന് വകയുണ്ടെന്നു മുഖ്യമന്ത്രി. . 10 പേര്‍ രോഗമുക്തരായി

08 May 2020

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.എങ്കിലും ആശ്വാസത്തിന് വകയുണ്ടെന്നു മുഖ്യമന്ത്രി. . 10 പേര്‍ രോഗമുക്തരായിട്ടുണ്ട്. . എറണാകുളം സ്വദേശിയുടെ ഫലമാണ് ഇന്ന് പോസിറ്റീവായത്. ഇദ്ദേഹം ചെന്...

ആശ്വസിക്കാൻ വരട്ടേ...! സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു; 10 പേർക്ക് രോഗമുക്തി; പത്തുപേര്‍ രോഗമുക്തരായി; സംസ്ഥാനത്ത് 20,157 പേര്‍ ആകെ നിരീക്ഷണത്തിൽ

08 May 2020

കഴിഞ്ഞ ദിവസങ്ങൾ കേരളത്തെ സംബന്ധിച്ച് ആശ്വാസത്തിന്റെ ദിനങ്ങളായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തകിടം മറിച്ചുകൊണ്ടു വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കേരളത്തിൽ. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കോ...

കോക്കനട്ട് ഓയില്‍ കമ്പനിയിൽ തീപിടിത്തം! കണ്ണൂരിൽ മല്ലര്‍ കോക്കനട്ട് ഓയില്‍ കമ്ബനിയിലുണ്ടായ തീപിടിത്തത്തിൽ ഒരു കോടി രൂപയുടെ നാശനഷ്ടം

08 May 2020

കോക്കനട്ട് ഓയില്‍ കമ്ബനിയില്‍ തീപിടിത്തം. പയ്യന്നൂര്‍ എടാട്ട് പ്രവര്‍ത്തിക്കുന്ന മല്ലര്‍ കോക്കനട്ട് ഓയില്‍ കമ്ബനിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. കൊപ്ര കരിയുന്ന മണവും പുകയും ശ...

ശരീരത്തിലുള്ളത് വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രം; തിരുവല്ല പാലിയേക്കര ബസേലിയൻ മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

08 May 2020

തിരുവല്ല പാലിയേക്കര ബസേലിയൻ മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുങ്ങി മരണമാണെന്നാണ് നിഗമനം. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറ...

Malayali Vartha Recommends