Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

12 OCTOBER 2026 04:55 PM ISTമലയാളി വാര്‍ത്ത
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ ഉണ്ടായ രൂക്ഷമായ സംഘര്‍ഷത്തിലും അതിക്രമങ്ങളിലും പോലീസിന്റെ നടപടികള്‍ക്കെതിരെ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ഇടതുവിദ്യാര്‍ത്ഥി നേതാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന പ്രതിപക്ഷം, സര്‍...

പതിനൊന്ന് ദിവസം മണ്ണെണ്ണ കുടിച്ചാല്‍ കൊറോണയെയും മാരകമായ മറ്റ് വൈറസുകളും നശിക്കും; വ്യാജവാർത്തക്കെതിരെ നടപടി

27 April 2020

ഒരു നിശ്ചിത അളവില്‍ പതിനൊന്ന് ദിവസം മണ്ണെണ്ണ കുടിച്ചാല്‍ കൊറോണയെയും മാരകമായ മറ്റ് വൈറസുകളെയും നശിപ്പിക്കാന്‍ സാധിക്കുമെന്ന് വ്യാജവാർത്ത. ഫേസ്ബുക് പോസ്റ്റിൽ വൈദ്യര്‍ റൊണാള്‍ഡ്ഡാനിയല്‍ എന്ന പേരിലാണ് വ്യ...

കോട്ടയത്ത് ആംബുലന്‍സ് സൗകര്യമില്ലാത്തതിനാല്‍ രോഗികൾ വീട്ടില്‍ തന്നെ

27 April 2020

കോട്ടയത്ത് ആംബുലന്‍സ് സൗകര്യമില്ലാത്തതിനാല്‍ രണ്ട് കോവിഡ് രോഗികളെ ഇതുവരെ ആശുപത്രിയിലാക്കിയില്ല. ഇവര്‍ വീട്ടില്‍ തന്നെ തുടരുകയാണ്. മണര്‍ക്കാട്ടും ചാന്നാനിക്കാട്ടുമുള്ള രോഗികളാണ് വീട്ടില്‍ തുടരുന്നത്. ഇ...

മുപ്പത്തിരണ്ട് ദിവസം കഴിഞ്ഞാണ് ഗള്‍ഫില്‍ നിന്ന് വന്നയാളിന് കൊവിഡ് സ്ഥിരീകരിച്ചത്; സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്നത് ശരിയായ വിവരങ്ങളല്ലെന്ന് ഗുരുതര ആരോപണങ്ങളുമായി കെ.സുരേന്ദ്രന്‍

27 April 2020

കോവിഡ് 19 നെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്നത് ശരിയായ വിവരങ്ങളല്ലെന്ന് ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന സംശയം ബലപ...

മുംബൈയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട ചരക്ക് ലോറിയിൽ യാത്ര; ചമ്രവട്ടം പാലത്തിനടുത്ത് നിന്ന് സുഹൃത്തിനൊപ്പം ബൈക്ക് യാത്ര; മലപ്പുറത്ത് കോവിഡ് സ്ഥീരികരിച്ച ആളുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

27 April 2020

  മലപ്പുറം ജില്ലയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ എടപ്പാള്‍ കാലടി ഒലുവഞ്ചേരി സ്വദേശിയായ 38 കാരനാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് യാത്രാ അനുമതിയില്ലാതെ ...

കേ​ര​ള​ത്തി​ല്‍ നാ​ലു ല​ക്ഷം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍; തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ അവതരിപ്പിച്ച് മു​ഖ്യ​മ​ന്ത്രി

27 April 2020

നാ​ലു ല​ക്ഷ​ത്തോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ നി​ല​വി​ല്‍ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കെ​ന്നു വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​വ​രെ ഘ​ട്ടം ഘ​ട്ട​മാ​യി തി​രി​കെ നാ​ട്ടി​ലെ​ത്...

കോട്ടയത്ത് മൂന്നു ദിവസം കൊണ്ട് കൊവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്

27 April 2020

ഗ്രീന്‍ സോണിലായിരുന്ന കോട്ടയത്തെ റെഡ് സോണിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്ബ് പഞ്ചായത്തുകള്‍ ഹോട്‌സ്‌പോട്ടാണ്. കൊവിഡ് കേസുകളില്‍ സേഫ് സോണിലായിരുന്ന കോട്ടയത്ത്...

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് ഏഴ് പേര്‍ മാത്രം; ഇന്ന് രോഗ മുക്തരായത് നാല് പേര്‍

27 April 2020

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ ഏഴ് പേരാണ്. കോവിഡ് 19 സ്ഥിരീകരിച്ച നാല് പേര്‍ കൂടി കോഴിക്കോട് ഇന്ന് രോഗ മുക്തരായി. കൂടാതെ ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്...

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ പദ്ധതി

27 April 2020

ലോക്​ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ പദ്ധതി തയാറാക്കിയതായി മുഖ്യമ​ന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. കൂടുതല്...

ലോക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ ഉടന്‍ തിരികെ എത്തിക്കും

27 April 2020

ലോക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. കൂടുതല്‍ വിവരങ...

മെയ് പതിനഞ്ച് വരെ ഭാഗികമായ ലോക് ഡൗൺ ; കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ധരിപ്പിച്ചുവെന്നും ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി

27 April 2020

മെയ് പതിനഞ്ച് വരെ ഭാഗികമായ ലോക്ഡൗണ് തുടരണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. അപ്പോഴത്തെ സാഹചര്യമനുസരിച്ച്‌ തുടര് നടപടികള് കൈകൊള്ളും. തൊട്ടുമുമ്ബത്...

അഭിമാനം, എല്ലാവരും രോഗമുക്തര്‍; ചൈനയിലെ വ്യുഹാനില്‍ നിന്നും ആളുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കോവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയത് വലിയ സൗകര്യങ്ങൾ; തലയുയർത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

27 April 2020

ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയ...

സംസ്ഥാനത്ത് നാലു ജില്ലകള്‍ കോവിഡ് മുക്തം; കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി; എറണാകുളം-കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു

27 April 2020

സംസ്ഥാനത്ത് നാലു ജില്ലകള്‍ കോവിഡ് മുക്തം. തിരുവനന്തപുരം,ആലപ്പുഴ, തൃശൂര്‍,വയനാട് എന്നിവയാണ് ഈ ജില്ലകള്‍. ഈ ജില്ലകളില്‍ ആരും തന്നെ കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ ഇല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്...

സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...... ആറ് ജില്ലകള്‍ റെഡ് സോണില്‍......

27 April 2020

സംസ്ഥാനത്തെ റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...... ആറ് ജില്ലകള്‍ റെഡ് സോണില്‍...... ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും കേസുകളും കൂടുന്ന സാ...

സ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തരായി; പാലക്കാട് മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധ

27 April 2020

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കോട്ടയം ആറു പേര്‍ക്കും ഇടുക്കിജില്ലയില്‍ നാലുപേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അ...

ഇന്ന് സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചതോടെ സംസ്ഥാനം കർശന ജാഗ്രതയിലേക്ക്

27 April 2020

ഇന്ന് സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചതോടെ സംസ്ഥാനം കർശന ജാഗ്രതയിലേക്ക് . അതെ സമയം 13 പേര് രോഗമുക്തരായി എന്ന വാർത്തയും ഇതിനോടൊപ്പം വരുന്നുണ്ട് . കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേ...

Malayali Vartha Recommends